Cholesterol: നിങ്ങൾക്ക് ചീത്ത കൊളസ്‌ട്രോൾ ഉണ്ടോ? ഉറപ്പായും ഇത് വായിക്കണം
നമുക്കറിയാം മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ (cholesterol). കോശസ്തരങ്ങളുടെ നിർമാണത്തിന് സഹായിക്കുന്ന രക്ത(blood)ത്തിലെ മെഴുകു പോലുള്ള ഒരു വസ്തുവാണ് കൊളസ്ട്രോൾ. രണ്ട് തരത്തിലുള്ള കൊളസ്ട്രോളുണ്ട്. നല്ല കൊളസ്ട്രോളും ...