cholesterol control tips

കൊളസ്ട്രോള്‍ നിയന്ത്രിച്ച് ഹെൽത്തിക്കുട്ടനായിരിക്കണോ? ഈ ടിപ്പുകള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ…

മലയാളികള്‍ക്കിടയിൽ ഇപ്പോള്‍ സാധാരണമായി കാണുന്ന ഒന്നാണ് കൊളസ്ട്രോള്‍ ജീവിതശൈലി രോഗം. പ്രത്യക്ഷത്തിൽ സാധാരണമാണെന്ന് നമുക്ക് തോന്നാമെങ്കിലും കൊളസ്ട്രോള്‍ ‘സൈലൻ്റ് കില്ലറാണ്’.....