ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്ന് പാക്കിസ്ഥാന്‍: ക്രിസ് ഗെയ്ല്‍
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നാണു പാക്കിസ്ഥാനെന്നു വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. രാഷ്ട്രത്തലവനു കിട്ടുന്നതുപോലെയുള്ള സുരക്ഷ പാക്കിസ്ഥാനില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്നും ഗെയ്ല്‍ പറഞ്ഞു. പാക്കിസ്ഥാനിലെ ...