സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഉണ്ടായ പരിക്ക് ഫുട്ബോൾ ലോകത്തെ നടുക്കിയിരിക്കുകയാണ്. ശനിയാഴ്ച അൽ-ഫൈഹയ്‌ക്കെതിരായ മത്സരത്തിന്റെ 81-ാം മിനിറ്റിൽ....
Christiano Ronaldo
ഫ്രഞ്ച് ഫുട്ബോൾ സൂപ്പർതാരം കരിം ബെൻസേമാ ജിദ്ദയിലെ അൽ-ഇത്തിഹാദ് ക്ലബ് വിട്ട് അൽ-ഹിലാലിൽ ചേർന്നു. റിയാദ് ആസ്ഥാനമായ ക്ലബ് ഇൻസ്റ്റഗ്രാമിൽ....
സൗദി പ്രോ ലീഗിൽ അൽ-താവൂണിനെതിരെ നേടിയ ഏകപക്ഷീയമായ ഒരു ഗോൾ വിജയം അൽ-നസറിന്റെ കിരീട പ്രതീക്ഷകൾക്ക്. ലീഗ് നേതാക്കളായ അൽ-ഹിലാലിനോട്....
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരുടെ പ്രിയപ്പെട്ട താരം ലൂയിസ് നാനി വീണ്ടും ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്നു. 2024 ഡിസംബറില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച....
ഹോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രമായ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ അവസാനഘട്ടത്തിൽ ഫുഡ്ബോൾ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉണ്ടാകുമെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ....
വലിയ വിമർശനങ്ങൾക്ക് കാരണമായ വിവാദ ലോകകപ്പ് പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ നിന്നും പിൻവലിച്ച് അന്താരാഷ്ട്ര ഫുട്ബോൾ സംഘടനാ ഫിഫ. ഫുട്ബോൾ....
സീസണിന് മുന്നോടിയായി നടന്ന സൗഹൃദമത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ അൽ-നസ്‌റിന് ജയം. റിയോ അവ്‌ക്കെതിരെ 4-0 എന്ന സ്കോറിനാണ്....
ഹാട്രിക് അടിച്ച് കളം നിറഞ്ഞ് കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തിൽ അൽ നസ്റിന് മിന്നും ജയം. പ്രീ-സീസണ്‍ സൗഹൃദ മത്സരത്തില്‍....
പോര്‍ച്ചുഗല്‍ നായകനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ് അൽ-നസ്റുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സൂചന. താരം പങ്കപവെച്ച പോസ്റ്റാണ്....
60ാം മിനുട്ടില്‍ അയ്മെറിക് ലാപോര്‍തെയുടെ ഹെഡര്‍ ഇല്ലായിരുന്നെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും സൗദി പ്രോ ലീഗില്‍ മറ്റൊരു തിരിച്ചടി കൂടി....
കാറുകൾ മുതൽ ലോക റെക്കോഡുകൾ വരെ ‘പുതിയത്’ സ്വന്തമാക്കുക എന്നത് റോണോയുടെ ഒരു വാശിയാണ്. അങ്ങനെ റെക്കോഡുകൾ വരെ പഴങ്കഥയാക്കി....
ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിടവേളയ്ക്കു ശേഷം വീണ്ടും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. താരത്തിന് അൽനസറുമായുള്ള....
ഫുട്ബോൾ താരങ്ങളുടെ ആഗോള സംഘടനയായ ഫിഫ്പ്രോയുടെ ലോക ഇലവൻ വാർഷിക പുരസ്കാര പട്ടികയിൽ ഇടം നേടി സൂപ്പർ താരങ്ങൾ. പുരസ്കാരത്തിനുള്ള....
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പാഞ്ഞ് സ്റ്റേഡിയത്തിലുണ്ടായിരുന്ന കുട്ടിയുടെ ഫോണിൽ പതിച്ചത് ഇൻ്റർനെറ്റിൽ വൈറലായി. ഗോൾവലയ്ക്ക് പിന്നിൽ....
നാഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് ഹാട്രിക് ജയം. ശനിയാഴ്‌ച പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ....
റിയാദ്: സൗദി സൂപ്പർ കപ്പിൽ അൽ ഹിലാലിന് കിരീടം. ഒന്നിനെതിരെ നാല് ഗോളിന് അൽ നസറിനെ തോൽപ്പിച്ചാണ് അൽ ഹിലാൽ....
2026 ഫുട്ബോള്‍ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ കളിക്കുന്നത് തനിയ്ക്ക് ചിന്തിക്കാന്‍ പോലും ആവുന്നില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ അലക്സ് ഫെര്‍ഗൂസന്‍. ക്രിസ്റ്റ്യാനോ....
യൂറോ കപ്പിൽ തുർക്കിയെ പരാജയപ്പെടുത്തി പറങ്കിപ്പടയുടെ മുന്നേറ്റം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റൊണാൾഡോയുടെയും സംഘത്തിന്റെയും വിജയം. ഇതോടെ ആറ് പോയിന്റോടെ....
പ്രൊഫഷണല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ 801 ജയങ്ങള്‍ നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാള്‍ഡോ ചരിത്രത്തിലേക്ക് ഗോള്‍ പായിച്ചത്....
ബാലണ്‍ ദ് ഓര്‍ പുരസ്‌കാരത്തിന് അര്‍ജന്റീന താരം ലയണല്‍ മെസി അര്‍ഹനല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ തോമസ് റോണ്‍സെറോയുടെ വീഡിയോയ്ക്ക്....
ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലെയും സിറിയയിലെയും ജനങ്ങള്‍ക്ക് വീണ്ടും സഹായവുമായി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു വിമാനം നിറയെ....
സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയതിന് പിന്നാലെ ക്രിസ്റ്റ്യാനോയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളിലേറെയും ഇടം പിടിക്കുന്നത്. ഇപ്പോള്‍ റൊണാള്‍ഡോയുടെ....
അർജൻ്റീനൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജി വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. മെസിക്ക് പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്ന....
ഖത്തർ ലോകകപ്പിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന താരത്തെ പോർച്ചുഗൽ പാഴാക്കി കളയുകയായിരുന്നുവെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ.....


