ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി ക്രിസ്മസ് ദിനത്തിൽ പൊതിച്ചോറിനോടൊപ്പം കേക്കും വിതരണം ചെയ്ത് ഡി വൈ എഫ് ഐ. ക്രിസ്മസ് ദിനത്തിലും....
Christmas
ക്രിസ്തുമസ് ദിന സന്ദേശം നൽകി മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ക്രിസ്തുവിന്റെ ജനനം സന്തോഷത്തിനും സമാധാനത്തിന്റെയും....
എല്ലാവരും ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കുകളിൽ ആയിരിക്കും. പല വീടുകളിലെയും അടുക്കള ഇപ്പോൾ കേക്കുകളാൽ സമ്പുഷ്ടമായിരിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ കേക്ക്....
ക്രിസ്മസ് എന്ന് പറയുമ്പോൾ തന്നെ എല്ലാപേരുടെയും മനസ്സിൽ ആദ്യം ഓടി എത്തുന്ന വിഭവം ക്രിസ്മസ് കേക്ക് ആണ്. പ്ലം കേക്ക്,....
ആർഎസ്എസ് നേതൃത്വം നൽകുന്ന സ്കൂളുകളിൽ ക്രിസ്തുമസ് ആഘോഷം വിലക്കിയതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് സമൂഹത്തിൻ്റെ വിവിധയിടങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. ഇതിനെതിരെ നിരവധി....
ഉത്തർപ്രദേശിലെ വിദ്യാർത്ഥികൾക്ക് ഇത്തവണ ക്രിസ്തുമസ് അവധി ഇല്ല. ക്രിസ്തുമസ് ദിനമായ വ്യാഴാഴ്ച സ്കൂളുകൾ തുറന്നു പ്രവർത്തിക്കണമെന്ന് യോഗി സർക്കാർ നിർദേശം....
മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നം, ഊര്‍ജ്വസ്വലമായ സംസ്‌കാരം എന്നിവ കൊണ്ട് വ്യത്യസ്തമായ അയര്‍ലന്‍ഡില്‍ ക്രിസ്മസ് ഒരു പ്രധാന ആഘോഷമാണ്. അതായത്....
സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പങ്കുവെച്ച് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ക്രിസ്തുവിന്റെ ജന്മനാട് സ്ഥിതിചെയ്യുന്ന ബത്‌ലഹേമില്‍ ഉള്‍പ്പെടെ യുദ്ധങ്ങളും വംശഹത്യയും....
സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ തടസപ്പെടുത്തുന്ന....
സ്വന്തം സുഖം അപരന്റെ ദു:ഖമായി മാറാതിരിക്കാനുള്ള കരുതലും കരുണയും നമുക്കുണ്ടാകണമെന്ന് ഓര്‍മപ്പെടുത്തി എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി....
പാലക്കാട് ചിറ്റൂരിലെ രണ്ട് സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കതിരായ അസഹിഷ്ണുതയില്‍ പ്രതികരണവുമായി പാലക്കാട് രൂപത. ഇത്തരം വര്‍ഗീയ നിലപാടുകള്‍ സമാധാനവും സഹോദരിയും....
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് ന്യു ഇയര്‍ ഫെയര്‍ നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഔട്ട്‌ലെറ്റുകളില്‍ വന്‍ തിരക്ക്. മൂന്നുദിവസം കൊണ്ട് തിരുവനന്തപുരത്ത്....
പാലക്കാട് തത്തമംഗലം ജിബിയുപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ പുൽക്കൂട് തകർത്തതായി പരാതി. ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ചയാണ് സ്കൂളിൽ....
കേരളത്തിലേക്ക് പത്ത് സ്പെഷ്യൽ ട്രെയിൻ സവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. ക്രിസ്മസ് സീസണിലെ യാത്രാ തിരക്ക് കണക്കിലെടുത്താണിത്.ശബരിമല തീർഥാടകർക്കായി 416 സ്പെഷ്യൽ....
ആഘോഷങ്ങളിൽ കരുതലിൻ്റെ കരം നീട്ടി ഒരിക്കൽ കൂടി സർക്കാർ. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ....
ക്രിസ്തുമസിന് കേക്കിനൊപ്പം വൈൻ കൂടെ ഉണ്ടെങ്കിൽ ഒരു രസമല്ലേ. വൈൻ വീട്ടിൽ തന്നെ ഉണ്ടാകുകയാണെങ്കിൽ ആരോഗ്യകരമായ വൈൻ കുടിക്കാം. വൈൻ....
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്ന സമയങ്ങളിൽ ക്രമീകരണമേർപ്പെടുത്തി. ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി 8 മുതൽ....
യുകെയിലെ ബര്‍മിംഹാം ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ലഭിച്ച് വീട്ടിലേക്ക് തിരിക്കുമ്പോള്‍ ആ നാലു വയസുകാരന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു....
ഓവന്‍ ഇല്ലാതെ റിച്ച് പ്ലം കേക്ക് വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ റിച്ച് പ്ലം കേക്ക് വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ....
മദ്യവില്‍പനയില്‍ വീണ്ടും റെക്കോര്‍ഡിട്ട് കേരളം. ക്രിസ്മസിന് മാത്രം കേരളം കുടിച്ചു തീര്‍ത്തത് 230.47 കോടിയുടെ മദ്യമാണ്. മൂന്ന് ദിവസം കൊണ്ട്....
ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ബത്‌ലഹേമും ഗാസയും ചോരയുടെ മണം പേറി ജീവിക്കുകയാണ്. ലോകത്തുതന്നെ ക്രിസ്മസിന് ആദ്യം ആഘോഷങ്ങള്‍ ആരംഭിക്കുന്നത്....
ഇത്തവണയും ബെവ്കോയിൽ മദ്യം വിറ്റ തുകയിൽ വർധന. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്ലെറ്റ് വഴി ലഭിച്ചത് 154.77 കോടി....
കേരളീയത്തിന് ശേഷം വീണ്ടും മിന്നി തിളങ്ങി കനകകുന്ന്. ക്രിസ്മസിനോടനുബന്ധിച്ച് വീണ്ടും ദീപങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് തലസ്ഥാന നഗരി. സംസ്ഥാനത്തെ ക്രിസ്തുമസ്....
കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് നടൻ കുഞ്ചാക്കോ ബോബൻ. തന്റെ പ്രിയതമക്കും മകനും ഒപ്പം ആടിപ്പാടി ക്രിസ്മസ് ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോയും....


