christumas song

ക്രിസ്മസ് കാലത്ത് ശ്രദ്ധേയമായി മഞ്ജരിയുടെ വീഡിയോ ഗാനം

ക്രിസ്മസ് പുതുവര്‍ഷാഘോഷങ്ങളില്‍ യേശുക്രിസ്തുവിന്റെ കാരുണ്യവും സ്നേഹവും മനസുകളില്‍ നിറയ്ക്കാന്‍ പുറത്തിറങ്ങിയ പിന്നണി ഗായിക മഞ്ജരിയുടെ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു. ‘കാണിയ്ക്കയായി....