ഉപയോഗിക്കാത്ത വെബ്സൈറ്റുകളില്‍ നിന്ന് നിരന്തരമായി നോട്ടിഫിക്കേഷൻ വരാറുണ്ടോ?, എന്നാല്‍ ഇനി വരില്ല: പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ ക്രോം, അറിയാം…
നിങ്ങള്‍ ഉപയോഗിക്കാത്ത വെബ്സൈറ്റുകളില്‍ നിന്ന് നിരന്തരമായി നോട്ടിഫിക്കേഷൻ വരുന്നതുകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഇനി നിങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി....


