കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; ഉണ്ണിയേശുവിന്റെ പ്രതിമ തകര്‍ത്തു
മൈസൂരിനടുത്ത് പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളി അക്രമികള്‍ തകര്‍ത്തു. ആക്രമണത്തില്‍ പള്ളിയിലെ ഉണ്ണിയേശുവിന്റെ പ്രതിമയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് രണ്ട് ദിവസം കഴിയവേയാണ് സംഭവം. ...