Arrest: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു; മകള്‍ക്ക് പരുക്ക്; സംഭവം പാലക്കാട്ട്
പാലക്കാട്(palakkad) കോതക്കുറിശ്ശിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറിശ്ശി സ്വദേശി രജനി(38) ആണ് ഭര്‍ത്താവ് കൃഷ്ണദാസിന്റെ വെട്ടേറ്റ് മരിച്ചത്. ഇയാളെ പൊലീസ്(police) കസ്റ്റഡിയിലെടുത്തു. മകള്‍ക്കും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. ...