Cinema – Kairali News | Kairali News Live
ഗൗതം മേനോനും ജോണി ആന്റണിയും ‘അനുരാഗത്തില്‍’; ചിത്രം പങ്കുവച്ച് ജോണി ആന്റണി

ഗൗതം മേനോനും ജോണി ആന്റണിയും ‘അനുരാഗത്തില്‍’; ചിത്രം പങ്കുവച്ച് ജോണി ആന്റണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സംവിധായകന്‍ ജോണി ആന്റണി. തന്റെ ഏറ്റവും പുതിയ ചിത്രമായ 'അനുരാഗം' റിലീസിന് എത്തുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ജോണി ആന്റണിക്കൊപ്പം സഹതാരമായെത്തുന്ന സംവിധായകനും ...

തലസ്ഥാനത്ത് സിനിമ വിപ്ലവം സൃഷ്ട്ടിക്കാൻ ലുലു പി വി ആർ സൂപ്പർപ്ളെക്സ് എത്തുന്നു

തലസ്ഥാനത്ത് സിനിമ വിപ്ലവം സൃഷ്ട്ടിക്കാൻ ലുലു പി വി ആർ സൂപ്പർപ്ളെക്സ് എത്തുന്നു

തലസ്ഥാനത്ത് സിനിമ വിപ്ലവം സൃഷ്ടിക്കാൻ ലുലു മാളിലെ പി വി ആർ സൂപ്പർപ്ളെക്സ്. വലുപ്പത്തിലും സങ്കേതിക മികവിലും കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് ഡിസംബർ അഞ്ച് മുതൽ ...

Madhavan: ബോളിവുഡ് സിനിമകളുടെ പരാജയം; കാരണം തുറന്ന് പറഞ്ഞു നടന്‍ മാധവന്‍

Madhavan: ബോളിവുഡ് സിനിമകളുടെ പരാജയം; കാരണം തുറന്ന് പറഞ്ഞു നടന്‍ മാധവന്‍

ഹിന്ദി ചിത്രങ്ങളെല്ലാം ഒന്നിന് പുറകെ ഒന്നായി പരാജയപ്പെടുമ്പോള്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ചാണ് സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തേരോട്ടം നടത്തുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ ട്രയലര്‍ ...

മൂത്തോന്റേയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റേയും ഒന്നാം വാര്‍ഷികം  ഇന്ന്; ചിത്രങ്ങളുമായി നിവിന്‍

Nivin Pauly: ചിരി നിർത്താൻ വലിയ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ: നിവിൻ പോളി

മലയാള സിനിമയ്ക്കകത്തും പുറത്തും ഒട്ടേറെ ആരാധകരുള്ള നടനാണ് നിവിൻ പോളി(nivin pauly). നിവിൻ പോളി, ആസിഫ് അലി(asif ali) എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ...

Aparna Balamurali: സിനിമയിൽ പൊളിറ്റിക്കൽ കറക്‌റ്റ്‌നെസ്‌ വേണം, തുല്യ അധ്വാനത്തിന് തുല്യ വേതനം പ്രധാനം: അപർണ ബാലമുരളി

Aparna Balamurali: സിനിമയിൽ പൊളിറ്റിക്കൽ കറക്‌റ്റ്‌നെസ്‌ വേണം, തുല്യ അധ്വാനത്തിന് തുല്യ വേതനം പ്രധാനം: അപർണ ബാലമുരളി

ലിംഗ വിവേചനം സിനിമാമേഖലയിൽ മാത്രം നിലനിൽക്കുന്ന പ്രശ്‌നമല്ല, എല്ലാ തൊഴിൽ മേഖലയിലും ഉള്ളതാണെന്ന്‌ മികച്ച നടിക്കുള്ള നാഷണൽ അവാർഡ്‌ നേടിയ അപർണ ബാലമുരളി(aparna balamurali) പറഞ്ഞു. എല്ലാ ...

Sachy:’സച്ചി ഉണ്ടായിരുന്നെങ്കില്‍…അയ്യപ്പനും കോശിക്കും മുകളില്‍ നില്‍ക്കുന്ന കഥകളായിരുന്നു ബാക്കിവെച്ച് പോയത്”…വേദനയോടെ ഭാര്യ സിജി

Sachy:’സച്ചി ഉണ്ടായിരുന്നെങ്കില്‍…അയ്യപ്പനും കോശിക്കും മുകളില്‍ നില്‍ക്കുന്ന കഥകളായിരുന്നു ബാക്കിവെച്ച് പോയത്”…വേദനയോടെ ഭാര്യ സിജി

(Sachy)സച്ചി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ സുഹൃത്തുക്കളുമായി ആദ്യം സന്തോഷം പങ്കുവെച്ചിരുന്നേനെ...(National Award)ദേശീയ അവാര്‍ഡ് നേടിയ വാര്‍ത്ത അറിഞ്ഞതിനുശേഷം ഏറെ സന്തോഷത്തിലാണ് സച്ചിയുടെ ഭാര്യ സിജി. അവാര്‍ഡിനെ കുറിച്ച് സച്ചി ...

മാധ്യമപ്രവർത്തകൻ ഷൈജുവിന്റെ  ‘ടേണിങ് പോയിൻ്’ ട്രെയിലർ റിലീസ് ചെയ്തു

മാധ്യമപ്രവർത്തകൻ ഷൈജുവിന്റെ ‘ടേണിങ് പോയിൻ്’ ട്രെയിലർ റിലീസ് ചെയ്തു

സാമൂഹ്യ പ്രസക്തിയുള്ള പ്രമേയവുമായി റിലീസ് ചെയ്ത ടേണിങ് പോയിൻ്റിന്‍റെ ട്രെയിലർ പ്രേക്ഷകശ്രദ്ധ നേടുന്നു.പ്രശസ്ത നടൻ ഭരത് മുരളിയുടെ അനുജൻ ഹരികുമാർ കെ ജി ആദ്യമായി നിർമിക്കുന്ന സിനിമയായ ...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് WCC

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് WCC

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസി. സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവേയാണ് ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്. ചർച്ച സ്വാഗതാർഹമെന്നും WCC അറിയിച്ചു. അതേസമയം, സുരക്ഷിത മേഖലയായി ...

Nayanthara:നയന്‍താര വിവാഹിതയാവുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

Nayanthara:നയന്‍താര വിവാഹിതയാവുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണ്‍ മാസത്തിലുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. വിഘ്നേഷ് ശിവന്‍ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ...

വിഷ്ണു ഉണ്ണികൃഷ്ണന്‍ പൊലീസ് വേഷത്തില്‍; ബെറ്റ്‌സിയായി സുരഭി

വിഷ്ണു ഉണ്ണികൃഷ്ണന്‍ പൊലീസ് വേഷത്തില്‍; ബെറ്റ്‌സിയായി സുരഭി

വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പൊലീസ് വേഷത്തില്‍ എത്തുന്ന ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ 'കുറി'യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കത്തിയുമായി നില്‍ക്കുന്ന നടി സുരഭി ലക്ഷ്മിയാണ് പോസ്റ്ററില്‍. ...

വിമലാ രാമനും വിനയ് റായും വിവാഹിതരാകുന്നു

വിമലാ രാമനും വിനയ് റായും വിവാഹിതരാകുന്നു

നടി വിമലാ രാമനും നടന്‍ വിനയ് റായും വിവാഹിതരാകുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി ...

‘പട’ ഇന്ന് മുതല്‍ ആമസോണ്‍ പ്രൈമില്‍

‘പട’ ഇന്ന് മുതല്‍ ആമസോണ്‍ പ്രൈമില്‍

കുഞ്ചാക്കോ ബോബന്‍ ചിത്രം 'പട' ഇന്ന് മുതല്‍ ആമസോണ്‍ പ്രൈമില്‍. നാരദന്‍, വെയില്‍ എന്നിവയുടെ ആഗോള ഡിജിറ്റല്‍ പ്രീമിയര്‍ തീയതികള്‍ പ്രൈം വിഡിയോ പ്രഖ്യാപിച്ചു. ടൊവിനോ തോമസ് ...

നമുക്ക് പറ്റുന്ന റോളുകൾ വരണം; അതാണ് എന്റെ ആഗ്രഹം; മനസ് തുറന്ന് സൂരജ് തേലക്കാട്

നമുക്ക് പറ്റുന്ന റോളുകൾ വരണം; അതാണ് എന്റെ ആഗ്രഹം; മനസ് തുറന്ന് സൂരജ് തേലക്കാട്

'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വേർഷൻ 5.25' എന്ന ഹിറ്റ് ചിത്രം പുറത്തിറങ്ങിയപ്പോൾ ഏവരും ആകാംഷയോടെ ചോദിച്ചത് ആരാണ് ആ റോബോട്ടിനു പിന്നിലെന്നാണ്. ആള് സൂരജ് തേലക്കാടെന്നറിഞ്ഞപ്പോൾ എല്ലാവരും അമ്പരുന്നു. ...

നിക്കി ഗല്‍റാണി വിവാഹിതയാകുന്നു

നിക്കി ഗല്‍റാണി വിവാഹിതയാകുന്നു

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണി വിവാഹിതയാകുന്നു. നടന്‍ ആദി പിനിസെറ്റിയാണ് വരന്‍. മാര്‍ച്ച് 24ന് ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹ വാര്‍ത്ത നിക്കി തന്നെയാണ് ട്വിറ്ററിലൂടെ ...

ഫിയോക്കില്‍ നിന്ന് ദിലീപിനെയും ആന്റണി പെരുമ്പൂവൂരിനെയും പുറത്താക്കാന്‍ നീക്കം

ഫിയോക്കില്‍ നിന്ന് ദിലീപിനെയും ആന്റണി പെരുമ്പൂവൂരിനെയും പുറത്താക്കാന്‍ നീക്കം

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് നടന്‍ ദിലീപിനെയും ആന്റണി പെരുമ്പൂവൂരിനെയും പുറത്താക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും പുറത്താക്കാന്‍ ഭരണഘടന ഭേദഗതി ചെയ്‌തേക്കും. സംഘടനയുടെ ജനറല്‍ ബോഡി ...

പെട്രാളിയം ഉൽപ്പന്നങ്ങളെ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന ഹർജി; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി

സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ സമിതി വേണമെന്ന് ഹൈക്കോടതി

സിനിമ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. ഡബ്ല്യുസിസിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പത്തുപേരില്‍ കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന മേഖലകളില്‍ പരാതി പരിഹാര ...

സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ നിലപാട്: ഡബ്ല്യുസിസി റിട്ട് ഹര്‍ജികളില്‍ കേരള വനിതാ കമ്മിഷന്‍ കക്ഷി ചേര്‍ന്നു

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണം; WCC സമര്‍പ്പിച്ച ഹര്‍ജിയിൽ വിധി ഇന്ന്

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ സി സി സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വിധി പറയും. സിനിമ ...

റിലീസിനൊരുങ്ങി മാമുക്കോയയുടെ ‘ഉരു’

റിലീസിനൊരുങ്ങി മാമുക്കോയയുടെ ‘ഉരു’

ബേപ്പൂരിലെ ഉരു നിര്‍മിക്കുന്ന തൊഴിലാളികളുടെ ജീവിതം പശ്ചാത്തലമാക്കിയ 'ഉരു' സിനിമ റിലീസിനൊരുങ്ങി. ചിത്രത്തിന്റെ പ്രിവ്യൂ ഷോ തിരുവനന്തപുരത്ത് നടന്നു. ഉരു നിര്‍മാണത്തിന്റെ പരമ്പരാഗത രീതിയെക്കുറിച്ച് പഠിച്ച ശേഷമാണ് ...

ഗള്‍ഫിലും ഹിറ്റായി ഭീഷ്മപര്‍വ്വം

ഗള്‍ഫിലും ഹിറ്റായി ഭീഷ്മപര്‍വ്വം

മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വത്തിന് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. കുവൈറ്റ് ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഭീഷ്മ പര്‍വ്വം റിലീസ് ചെയ്തിരുന്നു. ഗള്‍ഫിലെ ...

അര്‍ധരാത്രിയില്‍ ‘ഭീഷ്മ പര്‍വം’ ട്രെയിലര്‍ ; ത്രില്ലടിച്ച് ആരാധകര്‍

അര്‍ധരാത്രിയില്‍ ‘ഭീഷ്മ പര്‍വം’ ട്രെയിലര്‍ ; ത്രില്ലടിച്ച് ആരാധകര്‍

സിനിമാപ്രേമികള്‍ എറെ നാളായി കാത്തിരുന്ന മമ്മൂട്ടി-അമല്‍ നീരദ് ചിത്രം 'ഭീഷ്മ പര്‍വ'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അര്‍ധരാത്രി ഒരു മണിയോടെ യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ട്രെയിലര്‍ പുറത്തിറങ്ങിയത്. കൂടാതെ മമ്മൂട്ടി, ...

കല്യാണസൗഗന്ധികം തേടിപ്പോയ ഭീമനല്ല, ഈ ഭീമൻ ! ‘ഭീമന്‍റെ വഴി’ ട്രെയ്‌ലർ പുറത്തിറങ്ങി; തിയറ്റർ റിലീസ് ഡിസംബർ 3ന്

കല്യാണസൗഗന്ധികം തേടിപ്പോയ ഭീമനല്ല, ഈ ഭീമൻ ! ‘ഭീമന്‍റെ വഴി’ ട്രെയ്‌ലർ പുറത്തിറങ്ങി; തിയറ്റർ റിലീസ് ഡിസംബർ 3ന്

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ഭീമന്‍റെ വഴിയുടെ ട്രെയിലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം സംവിധാനം ...

സിനിമാ ടിക്കറ്റുകളുടെ വിനോദനികുതി ഒഴിവാക്കും; ഇളവുകളുമായി സർക്കാർ

സിനിമാ ടിക്കറ്റുകളുടെ വിനോദനികുതി ഒഴിവാക്കും; ഇളവുകളുമായി സർക്കാർ

കൊവിഡ് ലോക്ക്ഡൗൺ കാരണം അടഞ്ഞു കിടന്നിരുന്ന സിനിമാതിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് സിനിമാ മേഖല നേരിടുന്ന പ്രശ്നങ്ങളിൽ അനുഭാവപൂർണ നടപടികളുമായി സർക്കാർ. വിവിധ സിനിമാ സംഘടനകൾ ഉന്നയിച്ച ...

സിനിമ തീയേറ്ററുകൾക്ക് നികുതി കുടിശിക ഒഴിവാക്കണമെന്ന ആവശ്യം ന്യായം: മന്ത്രി സജി ചെറിയാൻ

സിനിമ തീയേറ്ററുകൾക്ക് നികുതി കുടിശിക ഒഴിവാക്കണമെന്ന ആവശ്യം ന്യായം: മന്ത്രി സജി ചെറിയാൻ

സിനിമ തീയേറ്ററുകൾക്ക് നികുതി കുടിശിക ഒഴിവാക്കണമെന്ന ആവശ്യം ന്യായമെന്ന് സാസ്കാരിക മന്ത്രി സജി ചെറിയാൻ . വിഷയം ചർച്ച ചെയ്യാൻ വൈദ്യുതി , തദ്ദേശ , ധനമന്ത്രിമാരും ...

ബിഗ് ബഡ്ജറ്റ് ചിത്രം അദൃശ്യത്തിന്റെ കാത്തിരിപ്പിന് വിരാമം

ബിഗ് ബഡ്ജറ്റ് ചിത്രം അദൃശ്യത്തിന്റെ കാത്തിരിപ്പിന് വിരാമം

ബിഗ് ബഡ്ജറ്റ് ചിത്രം അദൃശ്യത്തിന്റെ മോഷന്‍ പോസ്റ്ററും ടൈറ്റിലും പുറത്തു വിട്ടു. മലയാളം തമിഴ് എന്നീ ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യം ഏറെ പ്രതീക്ഷയോടെയാണ് തമിഴ,് ...

മാധവന് മാത്രം ലഭിച്ച അസുലഭ അവസരം; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

മാധവന് മാത്രം ലഭിച്ച അസുലഭ അവസരം; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

സൗത്ത് ഇന്ത്യന്‍ സിനിമാതാരം ആര്‍ മാധവന്‍ ഇന്ന് ഇന്‍സ്ടാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും വീഡിയോയും വൈറലാവുകയാണ്. തനിക്ക് ലഭിച്ച് ഒരു അസാധാരണ അവസരത്തെ ആരാധകരെ അറിയിക്കുകയാണ് അദ്ദേഹം ...

സംസ്ഥാനത്തെ തിയേറ്ററുകള്‍ ഉടനെ തുറക്കില്ല

മാർഗ്ഗരേഖ വന്ന ശേഷം മാത്രം ഷൂട്ടിംഗ് തുടങ്ങിയാൽ മതിയെന്ന് സിനിമാ സംഘടനകൾ: ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയില്‍ നിന്നും കേരളത്തിലേക്ക് മാറ്റും

ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാൻ പൊതുമാർഗ്ഗ നിർദേശങ്ങൾ തയ്യാറാക്കാനൊരുങ്ങി സിനിമാ സംഘടനകൾ.പൊതുമാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറായാൽ മാത്രം ചിത്രീകരണത്തിന് ക്ലിയറൻസ് നൽകിയാൽ മതിയെന്ന് കൊച്ചിയിൽ ചേർന്ന സിനിമാ ...

സമഗ്ര സിനിമാനയം രൂപീകരിക്കും: മന്ത്രി സജി ചെറിയാന്‍

സമഗ്ര സിനിമാനയം രൂപീകരിക്കും: മന്ത്രി സജി ചെറിയാന്‍

സിനിമാ മേഖലയുടെ ഉന്നമനത്തിനും വളർച്ചയ്ക്കും അനുബന്ധമായി പ്രവർത്തിക്കുന്നവരുടെ ക്ഷേമത്തിനായി സമഗ്രമായ സിനിമാനയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. സിനിമാ-ടെലിവിഷൻ രംഗത്തെ പന്ത്രണ്ട് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ...

സിനിമാനിയമങ്ങള്‍ മാറുന്നു; കരടുരേഖ തയ്യാറാക്കി കേന്ദ്രം

സിനിമാനിയമങ്ങള്‍ മാറുന്നു; കരടുരേഖ തയ്യാറാക്കി കേന്ദ്രം

രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം തേടുന്നതിനായി പൊതുജനത്തിന് മുന്‍പില്‍ വെയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ...

തീയേറ്ററുകള്‍ വീണ്ടും അടച്ചുപൂട്ടലിലേക്ക്

സിനിമ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു: ‘സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാം’

സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദേശം നൽകുന്നത് ഉൾപ്പെടെ കേന്ദ്ര സർക്കാരിന് വ്യാപകമായ അധികാരം നൽകുന്ന തരത്തിൽ രാജ്യത്തെ സിനിമാ നിയമങ്ങൾ സമഗ്രമായി പരിഷ്‌കരിക്കാൻ ഒരുങ്ങുന്നു. ...

തീയേറ്ററുകള്‍ വീണ്ടും അടച്ചുപൂട്ടലിലേക്ക്

തീയേറ്ററുകള്‍ വീണ്ടും അടച്ചുപൂട്ടലിലേക്ക്

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സിനിമ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. ഈ മാസം മുപ്പതിന് ശേഷം തീയറ്ററുകള്‍ തുറക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. പിന്‍വലിച്ച ...

മലയാള സിനിമയ്ക്കിന്ന് അതിജീവനത്തിന്റെ മധുരം

മലയാള സിനിമയ്ക്കിന്ന് അതിജീവനത്തിന്റെ മധുരം

കോവിഡ് വ്യാപനത്തിന് ശേഷം സിനിമ ശാലകൾ തുറന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. കാരണം, ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ സിനിമയും സിനിമാശാലകളും പ്രതിസന്ധിയുടെ കയ്പ്പറിഞ്ഞു. വരുമാനം പൂര്‍ണ്ണമായും ...

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന; 66 ചിത്രങ്ങള്‍ മുടങ്ങിക്കിടക്കുന്നു; ഓണ്‍ലൈന്‍ റിലീസിനോട് എതിര്‍പ്പില്ല; സഹകരിക്കാന്‍ തയ്യാറെന്ന് മോഹന്‍ലാലും മമ്മൂട്ടിയും

പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ തയ്യാറാകുന്നില്ല; വീണ്ടും പ്രതിഫല വിവാദം

കൊച്ചി: മലയാള സിനിമയില്‍ വീണ്ടും പ്രതിഫല വിവാദം. പ്രതിഫലം കുറയ്ക്കാന്‍ പല താരങ്ങളും തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പെടുന്ന ഫെഫ്കയ്ക്ക് കത്തയച്ചു. കോവിഡ് ...

”ഇവര്‍ വര്‍ഗീയ തെണ്ടികള്‍; ഹിന്ദുവിന്റെ അവകാശം സംരക്ഷിക്കാന്‍ ഇവനൊക്കെ ആര്? സംഘപരിവാര്‍ ആയുധമെടുത്തിരിക്കുന്നു; ഇവര്‍ അമ്പലത്തിന്റെ മുന്നില്‍ പള്ളി കണ്ടാല്‍ അസ്വസ്ഥരാകുന്ന സാമൂഹ്യ വിരുദ്ധര്‍”; സംഘപരിവാറിനെതിരെ മലയാള സിനിമാലോകം രംഗത്ത്

തിരുവനന്തപുരം: കാലടിയില്‍ ടോവിനോ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്രംഗദള്‍ അക്രമികള്‍ തകര്‍ത്തതിനെതിരെ സിനിമാമേഖലയില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു. ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം: വാങ്ങിക്കേണ്ട മുഴുവന്‍ ...

സംഘപരിവാര്‍ ഗുണ്ടായിസം; പ്രതികരണവുമായി സംവിധായകന്‍

സംഘപരിവാര്‍ ഗുണ്ടായിസം; പ്രതികരണവുമായി സംവിധായകന്‍

തിരുവനന്തപുരം: മിന്നല്‍ മുരളിയുടെ സെറ്റ് പൊളിച്ച ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫ് രംഗത്ത്. ബേസിലിന്റെ വാക്കുകള്‍: എന്താ പറയേണ്ടത് എന്നറിയില്ല. ചിലര്‍ക്കിത് തമാശയാവാം, ട്രോള് ...

സിനിമാ മേഖലയിലും ഇളവ്; പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാം

സിനിമാ മേഖലയിലും ഇളവ്; പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാം

തിരുവനന്തപുരം: പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍. മുഖ്യമന്ത്രിയുമായി സംസാരിച്ച ...

”പ്രകൃതി തിരിച്ചടിക്കുമല്ലോ, അപ്പോള്‍ അനുഭവിച്ചോളാം”: ഷെയിനിന്റെ ശബ്ദസന്ദേശം പുറത്ത്

വെല്ലുവിളിച്ച് വീണ്ടും ഷെയ്ന്‍; നിര്‍മാതാക്കളുടെ ആവശ്യം തള്ളി

https://youtu.be/bjq24REMbFM കൊച്ചി: നിര്‍മാതാക്കളെ വെല്ലുവിളിച്ച് വീണ്ടും നടന്‍ ഷെയ്ന്‍ നിഗം. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഷെയ്ന്‍ തള്ളി. ...

ജാലിയൻ വാലാ ബാഗ് വിസ്മയിപ്പിക്കുന്നു; അത്ഭുതം മറച്ചുവയ്ക്കാതെ വിജയ് സേതുപതി; പ്രൊമോസോങ് തരംഗമാകുന്നു

ജാലിയൻ വാലാ ബാഗ് വിസ്മയിപ്പിക്കുന്നു; അത്ഭുതം മറച്ചുവയ്ക്കാതെ വിജയ് സേതുപതി; പ്രൊമോസോങ് തരംഗമാകുന്നു

മണികണ്ഠൻ അയ്യപ്പ സംഗീത സംവിധാനം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ജാലിയൻവാലാബാഗ്

സെന്‍സര്‍ ബോര്‍ഡ് വിലക്ക് കോമഡിയായി; മൂന്ന് വര്‍ഷം മുമ്പ് നിരോധിച്ച ‘അണ്‍ഫ്രീഡം’ നെറ്റ്ഫ്ലിക്സ് വ‍ഴി ഇന്ത്യയില്‍; ഡിജിറ്റല്‍ കരുത്തില്‍ സംവിധായകന്‍

സെന്‍സര്‍ ബോര്‍ഡ് വിലക്ക് കോമഡിയായി; മൂന്ന് വര്‍ഷം മുമ്പ് നിരോധിച്ച ‘അണ്‍ഫ്രീഡം’ നെറ്റ്ഫ്ലിക്സ് വ‍ഴി ഇന്ത്യയില്‍; ഡിജിറ്റല്‍ കരുത്തില്‍ സംവിധായകന്‍

ഞങ്ങള്‍ സെന്‍സര്‍ഷിപ്പിനോട് പടപൊരുതുകയാണ് എന്നു പറഞ്ഞാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തത്

കോട്ടയത്ത് സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആര്‍എസ്എസ് ഗുണ്ടകള്‍ അടിച്ചു തകര്‍ത്തു
ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്തമല്ല; അവസരം തേടിയെത്തുന്നവര്‍ക്ക് ലൈംഗിക പീഡനം; ഇന്നസെന്റിന് വനിതാ സംഘടനയുടെ വിയോജനക്കുറിപ്പ്

ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്തമല്ല; അവസരം തേടിയെത്തുന്നവര്‍ക്ക് ലൈംഗിക പീഡനം; ഇന്നസെന്റിന് വനിതാ സംഘടനയുടെ വിയോജനക്കുറിപ്പ്

അവസരങ്ങള്‍ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നു

പറക്കും തളിക സിനിമയിലെ മൊബൈൽ റസ്‌റ്റോറന്റ് യാഥാർത്ഥ്യമാകുന്നു; മഹാരാഷ്ട്രയിൽ കണ്ടംവെച്ച ബസുകൾ ഇനി ഭക്ഷണശാലകൾ

ഈ പറക്കും തളിക എന്ന സിനിമ ഓർക്കുന്നുണ്ടോ? ബസ് തന്നെ കിടപ്പാടം ആക്കിയ ഉണ്ണികൃഷ്ണന്റെ കഥ പറഞ്ഞ സിനിമ. നടൻ ദിലീപിനെ മുൻനിര നായകനാക്കി മാറ്റിയ ഈ ...

സിനിമയിൽ ശത്രുക്കളുണ്ടെന്നു നടി ഭാവന; വിജയിക്കും വരെ പോരാടും; രഹസ്യങ്ങൾ വെളിപ്പെടുത്തി താരം

സിനിമയിൽ തനിക്കു ശത്രുക്കളുണ്ടെന്നു ചലച്ചിത്രതാരം ഭാവനയുടെ വെളിപ്പെടുത്തൽ. കേരളത്തെ നടുക്കിയ സംഭവത്തെ കുറിച്ചുളള ചോദ്യത്തിനാണ് ഭാവനയുടെ മറുപടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാവനയുടെ തുറന്നു പറച്ചിൽ. ...

ഫോട്ടോഷോപ്പും മേക്കപ്പുമില്ലാതെ ഭംഗിയുള്ള പെണ്‍കുട്ടിയെ തേടി അല്‍ഫോണ്‍സ് പുത്രന്‍; വിവരവും തന്‍റേടവും വേണം; മലയാളം നല്ലോണം ഇഷ്ടമുണ്ടാകണം

കൊച്ചി: ഭംഗിയും വിവരവും കുറച്ചു തന്‍റേടവും ഉള്ള മലയാളം ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ പുതിയ ചിത്രത്തിലേക്ക് നായികയായി വേണമെന്ന് അല്‍ഫോണ്‍സ് പുത്രന്‍. താന്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലേക്കാണ് നായികയെത്തേടുന്നത്. ...

തിയേറ്റര്‍ ഉടമകളില്‍ ഭിന്നതയില്ലെന്ന് ലിബര്‍ട്ടി ബഷീര്‍; സര്‍ക്കാരിലും ചര്‍ച്ചയിലും പ്രതീക്ഷ അര്‍പ്പിച്ചാണ് സമരം അവസാനിപ്പിച്ചത്; ജനറല്‍ ബോഡി വിളിച്ച് ശക്തി തെളിയിക്കും

കൊച്ചി: സിനിമാ പ്രതിസന്ധിയുടെ പേരില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ ഭിന്നതയുണ്ടായിട്ടില്ലെന്നു ലിബര്‍ട്ടി ബഷീര്‍. പീപ്പിള്‍ ടിവിയോടാണ് ഇക്കാര്യം ബഷീര്‍ പറഞ്ഞത്. പുതിയ സംഘടനയുണ്ടായത് ഫിലിം എക്സിബിറ്റേ‍ഴ്സ് ഫെഡറേഷന്‍ ...

Page 1 of 2 1 2

Latest Updates

Don't Miss