Citizenship Bill – Kairali News | Kairali News Live
മഹാശൃംഖല നീളുകയാണ്

മഹാശൃംഖല നീളുകയാണ്

രാജ്യത്തിന്‍റെ ഭരണഘടന സംരക്ഷിക്കുവാൻ കേരളം തീർത്ത മനുഷ്യമഹാശൃംഖല അന്താരാഷ്ട്രസമൂഹം ഏറ്റെടുത്തിരിക്കുകയാണ്. പൗരത്വത്തിന്‍റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മോദിയുടെ നിയമത്തിനെതിരെ അമേരിക്കയിലും കനഡയിലും ആസ്ട്രേലിയിയലുമടക്കം ആയിരക്കണക്കിന് ഇന്ത്യൻ വംശജരാണ് പ്രതിഷേധ ശൃംഖല ...

രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കാന്‍ തീരുമാനമായി

രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കാന്‍ തീരുമാനമായി

പാകിസ്താന്റെയും ചൈനയുടെയും പൗരത്വം സ്വീകരിച്ച് രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സമിതി രൂപവത്കരിച്ചു. 2016ല്‍ പാര്‍ലമെന്റ് പാസാക്കി ...

സത്യം മൂടിവയ്ക്കാനുള്ള കളികള്‍…

സത്യം മൂടിവയ്ക്കാനുള്ള കളികള്‍…

കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ. എക്കണോമിസ്റ്റ് വാരികയും ഇതേ നിലപാടുമായി മുന്നോട്ടുവന്നിരിക്കുന്നു. പൌരത്വ നിയമ ഭേദഗതിയും ദേശീയ ...

വിമത സ്വരങ്ങള്‍ തലവേദനയാകുമോ ?

വിമത സ്വരങ്ങള്‍ തലവേദനയാകുമോ ?

പൗരത്വ നിയമത്തിനെതിരായ വിമതശബ്ദം ബിജെപിയെ നയിക്കുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്. സിഎഎയോടും പൗരത്വ രജിസറ്ററിനോടുമുളള പ്രതിഷേധമായി ബിജെപിയുടെ 80ഓളം ന്യൂനപക്ഷ സെല്‍ നേതാക്കളാണ് ഇതിനോടകം രാജിവെച്ച് പുറത്തുവന്നിട്ടുള്ളത്. മധ്യപ്രദേശിലെ ...

കൂടുതല്‍ കലങ്ങുമോ?

കൂടുതല്‍ കലങ്ങുമോ?

പൗരത്വ നിയമഭേദഗതി പ്രശ്‌നത്തില്‍ എന്‍ഡിഎ കലങ്ങിമറിയുന്നു. സഖ്യകക്ഷികള്‍ മോദിക്കും അമിത്ഷാക്കുമെതിരെ പരസ്യമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. പൗരന്മാരുടെ പ്രക്ഷോഭത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത് ഒരു സര്‍ക്കാറിന്റെ ശക്തിയുടെ ലക്ഷണമല്ലെന്നാണ് ...

സംയുക്ത പ്രക്ഷോഭത്തിന് എന്താണ് തടസ്സം; മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം ആവശ്യപ്പെടുന്ന യോജിച്ച പ്രക്ഷോഭം നടത്തുന്നതിന് എന്താണ് തടസ്സമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് വാശിയോടെ പറയുന്നവരുണ്ട്. അതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. രാജ്യരക്ഷയ്ക്കായി ...

സ്വതന്ത്ര ഇന്ത്യയില്‍ ഇതിനുമുമ്പ് ഇത്തരമൊന്നുണ്ടായിട്ടില്ല!

 പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി വീടുകയറി പ്രചരണം നടത്തുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍ആര്‍സിയുടെ ആദ്യഘട്ടമാണ് എന്‍പിആറെന്നും എന്‍പിആറിനായി ആരും വിവരങ്ങള്‍ നല്‍കരുതെന്നും ...

ഗവര്‍ണര്‍ക്ക് ജനങ്ങളെ പേടിയാണോ?ആണെന്ന് പറയേണ്ടിവരും…

  പൗരത്വ വിഷയത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട്ടെ പൊതുപരിപാടി റദ്ദാക്കിയിരിക്കുകയാണ്. ഡിസി ബുക്സിന്റെ സാഹിത്യോത്സവത്തിലെ സെഷനില്‍ നിന്നാണ് ഗവര്‍ണര്‍ പിന്‍മാറിയത്. ഇന്ത്യന്‍ ...

മാനുഷികമൂല്യങ്ങളോടുള്ള പ്രതിബദ്ധത പോരാട്ടത്തിന്റെ ഊര്‍ജം: മുഖ്യമന്ത്രി

മാനുഷികമൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളണമെന്ന പ്രതിബദ്ധതയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കേരളത്തെ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ എക്സ്പ്രസില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘലേഖനത്തിലാണ് മുഖ്യമന്ത്രി പൗരത്വ ...

പദവിയുടെ വലുപ്പം ഗവര്‍ണര്‍ തിരിച്ചറിയുന്നില്ല

https://youtu.be/A_ubLyOyP9w തിരുവനന്തപുരത്തും ഡല്‍ഹിയിലും മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പദവിയുടെ വലുപ്പം തിരിച്ചറിയാത്തവിധമാണ് രാഷ്ട്രീയ പ്രസ്താവങ്ങള്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാരുമായുണ്ടായ തെറ്റിദ്ധാരണ വിവാദമാക്കുകയുമാണ്. പൗരത്വ ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും ശക്തമായി പ്രതിഷേധിച്ചത് കേരള മുഖ്യമന്ത്രി : കനിമൊഴി

https://youtu.be/iw47xwOTZHU പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഏറ്റവും ശക്തമായി പ്രതിഷേധിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കനിമൊഴി എംപി. ഇത്ര ശക്തമായി മറ്റാരും പ്രതികരിച്ചിട്ടില്ലെന്നും മുസ്ലിം എഡ്യൂക്കേഷണല്‍ ...

മോദിയും മമതയും ഒരേ വേദിയിലെത്തുമോ?

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പൗരത്വ നിയമം, ജെഎന്‍യു കാമ്പസ്സില്‍ രാത്രിയില്‍ നടന്ന ഗുണ്ടാ ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ അജണ്ടയാക്കിയാണ് സോണിയ യോഗം വിളിച്ചിരിക്കുന്നത്.രണ്ട് ദിവസത്തെ ...

രാജ്യം കത്തുമ്പോള്‍ പൗരത്വ നിയമം നിലവില്‍

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുന്നതിനിടെ നിയമം നിലവില്‍ വന്നതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ ...

ഒന്നാണ് നമ്മള്‍ ഒന്നാമതാണ് നമ്മള്‍  

സാമൂഹ്യ വികസനസൂചികകളില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴി കാട്ടിയ കേരളം ഭരണഘടനയുടെ അന്തസ് നിലനിര്‍ത്തുന്നതിലും ഒന്നാം സ്ഥാനത്താണ്.ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രമുഖ ദേശീയ പത്രങ്ങളുടെ ഒന്നാം പേജില്‍ കേരളം നല്‍കിയ ...

‘ഒരിഞ്ചുപോലും പിന്നോട്ടുപോകില്ല’- ഐഷി ഘോഷ്

ജെഎന്‍യു ക്യാമ്പസില്‍ സംഘപരിവാര്‍ നടത്തിയ ഭീകരാക്രമണത്തിന് ഇരയായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് 'ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.വിദ്യാര്‍ഥികള്‍ക്കെതിരെ പ്രയോഗിക്കുന്ന ഓരോ ഇരുമ്പുവടിക്കും ...

ജെഎന്‍യു അക്രമം ഉന്നത ഗൂഢാലോചന

ഭിന്നാഭിപ്രായവും എതിര്‍ശബ്ദവും ഉയര്‍ത്തുന്നവരെ കൊല്ലുകയെന്ന കാടത്തം സംഘപരിവാറിന് പുതിയ കാര്യമല്ല. വിമര്‍ശകര്‍ക്കുനേരെ ഒളിച്ചുവന്ന് വെടിയുതിര്‍ക്കാനും പതിയിരുന്ന് വെട്ടിക്കൊല്ലാനും അവര്‍ക്ക് മടിയില്ല. പെരുംനുണകള്‍ പ്രചരിപ്പിച്ച് വര്‍ഗീയ കലാപത്തിലൂടെ ആയിരങ്ങളെ ...

പൗരത്വ നിയമത്തെക്കുറിച്ച് ആശങ്ക; കോഴിക്കോട് റിട്ട. അധ്യാപകന്‍ ആത്മഹത്യ ചെയ്തു

പൗരത്വ നിയമ ആശങ്കയിൽ രാജ്യത്ത് ആദ്യ ആത്മഹത്യ

നരിക്കുനി സ്വദേശിയായ മുഹമ്മദലി എന്ന റിട്ടയേർഡ് അധ്യാപകന്‍റെ ആത്മഹത്യ ഒരേസമയം  പൗരത്വ നിയമത്തിനെതിരായ ആശങ്കയും പ്രതിഷേധവുമാവുകയാണ്.പാസ്പോർട്ട് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടതിലുള്ള ആശങ്കയാണ് മുഹമ്മദലിയെ ആത്മഹത്യമുനമ്പിലെത്തിച്ചത്.സ്വന്തം രാജ്യത്ത് ...

യോഗ്യന്‍മാര്‍ രാജ്യം ഭരിച്ചില്ലെങ്കില്‍

യോഗ്യന്‍മാര്‍ രാജ്യം ഭരിച്ചില്ലെങ്കില്‍

പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവരെ നേരിട്ട പൊലീസ് നടപടിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിന്തുണ.സര്‍ക്കാരും പൊലീസും കൈക്കൊണ്ട നടപടികള്‍ പ്രതിഷേധക്കാരില്‍ ഞെട്ടലുണ്ടാക്കിയെന്നും യോഗി ആദിത്യനാഥ്. തീര്‍ന്നില്ല, പ്രതിഷേധിച്ചവര്‍ കരയുമെന്നും ...

കരസേനാമേധാവിയോ ആര്‍എസ്എസ് തലവനോ ?

കരസേനാമേധാവിയോ ആര്‍എസ്എസ് തലവനോ ?

ഇന്ത്യന്‍ ജനാധിപത്യക്രമത്തിന്റെയും ഭരണഘടനയുടെയും അവസാന തുടിപ്പും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് നരേന്ദ്ര മോഡിയും അമിത് ഷായും. അവരുടെ കുഴലൂത്തുകാരായ ഉന്നതോദ്യോഗസ്ഥരും. അനാവശ്യ ഭയവും അരക്ഷിതാവസ്ഥയും ശത്രുനിര്‍വചനവും ഉയര്‍ത്തിപ്പിടിച്ച് പൊതുസമൂഹത്തെ ...

പൗരത്വംതെളിയിക്കാനാകില്ല:  മധ്യപ്രദേശില്‍ 60 ലക്ഷം നാടോടികള്‍ പുറത്താകും

പൗരത്വംതെളിയിക്കാനാകില്ല:  മധ്യപ്രദേശില്‍ 60 ലക്ഷം നാടോടികള്‍ പുറത്താകും

ദേശീയ പൗരത്വ രജിസ്റ്ററും(എന്‍പിആര്‍) ദേശീയ പൗരത്വപട്ടികയും(എന്‍ആര്‍സി) നടപ്പാക്കുന്നതോടെ രാജ്യത്തെ നാടോടികള്‍ക്കും പൗരത്വം നഷ്ടപ്പെടും. മധ്യപ്രദേശില്‍മാത്രം 60 ലക്ഷം പേര്‍ പിറന്ന മണ്ണില്‍ 'അന്യദേശക്കാരാ'കും. സ്ഥിരമായി ഒരിടത്ത് തങ്ങാത്തതിനാല്‍ ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അയര്‍ലന്‍ഡില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അയര്‍ലന്‍ഡില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം

പൗരത്വഭേദഗതി നിയമത്തിനും പൗരത്വരജിസ്റ്ററിനുമെതിരെ അയര്‍ലന്‍ഡിലും പ്രതിഷേധം. അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പതാകയും കേന്ദ്രസര്‍ക്കാരിന്റെ ദേശവിരുദ്ധ നിയമത്തിനെതിരായ പ്ലക്കാര്‍ഡുകളുമായി നിരവധി വിദ്യാര്‍ഥികള്‍ അണിനിരന്നു. മതാടിസ്ഥാനത്തില്‍ ഇന്ത്യയെ ...

യുപിയില്‍ അതീവ ജാഗ്രത; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തും, വീടുകള്‍ കൊള്ളയടിച്ചും, മനുഷ്യത്വഹീനമായ നടപടികള്‍ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നു. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ത്രിപുര,കര്‍ണാടകം എന്നിവിടങ്ങളിലാണ് മനുഷ്യത്വഹീനമായ നടപടികള്‍. ഇടതുപാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റിലാണ്. യുപിയിലെ ...

ജനസംഖ്യ രജിസ്റ്ററിന് തെറ്റായ വിവരങ്ങള്‍ നല്‍കി പ്രതിഷേധിക്കണം: അരുന്ധതി റോയ്

ജനസംഖ്യ രജിസ്റ്ററിന് തെറ്റായ വിവരങ്ങള്‍ നല്‍കി പ്രതിഷേധിക്കണം: അരുന്ധതി റോയ്

ദേശീയ പൗരത്വ രജിസ്റ്റര്‍നിര്‍മാണത്തിനുള്ള ഡേറ്റാബേസായി ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ ഉപയോഗിക്കുമെന്നതിനാല്‍ ഇതിനായി സമീപിക്കുന്നവര്‍ക്ക് ജനങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ്.ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ...

ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മോഡി-അമിത് ഷാ അച്ചുതണ്ടിന്റെ നീക്കം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു; ജനങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കുകതന്നെ ചെയ്യും

ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മോഡി-അമിത് ഷാ അച്ചുതണ്ടിന്റെ നീക്കം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു; ജനങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കുകതന്നെ ചെയ്യും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന രൂക്ഷമായ പ്രക്ഷോഭങ്ങള്‍ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര വാദത്തിന് അന്ത്യംകുറിക്കുന്ന തരത്തിലേക്ക് വികസിക്കുകയാണ്. ഭരണഘടന മാറ്റിയെഴുതി ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മോഡി-അമിത് ഷാ അച്ചുതണ്ടിന്റെ ...

രാജ്യത്തോട് മോദിയുടെ യുദ്ധപ്രഖ്യാപനം

ജനസംഖ്യാ രജിസ്റ്റര്‍: വാശിപിടിച്ച് കേന്ദ്രം

ജനസംഖ്യാ രജിസ്റ്ററില്‍ ഉറച്ച് രാജ്യത്തെ മതപരമായി വേര്‍തിരിക്കുന്ന ദേശീയപൗരത്വ രജിസ്റ്ററി(എന്‍ആര്‍സി)ലേക്ക് വഴിതുറക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ ...

ദേശീയ പൗരത്വ രജിസ്റ്റര്‍: അമിത്ഷായുടെ പ്രസ്താവനയും ബിജെപി പ്രകടനപത്രികയും തള്ളി മോദി; ഷാ പറഞ്ഞതും മോദി വിഴുങ്ങിയതും?  എത്രനാള്‍ നിങ്ങള്‍ ഇങ്ങനെ ജനങ്ങളെ പറ്റിക്കും?

ബിജെപിയെ കാത്തിരിക്കുന്നത്…

  ഭരണത്തിലിരുന്ന പല സംസ്ഥാനങ്ങളും ഒന്നൊന്നായി നഷ്ടപ്പെടുന്നത് ബിജെപിക്ക് സൃഷ്ടിക്കുന്നത് വന്‍ പ്രതിസന്ധി. സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമാകുന്നത് രാജ്യസഭയില്‍ എംപിമാരുടെ എണ്ണത്തിലും ക്രമേണ കുറവു വരാന്‍ ഇടയാക്കുകയാണ് ...

സമരൈക്യപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഗ്രൂപ്പുകളും വ്യക്തികളും സന്നദ്ധമാകുകയാണ്‌ ഇന്നത്തെ ഇന്ത്യയുടെ കർത്തവ്യം, എന്തുകാരണം പറഞ്ഞായാലും അതിനെ എതിർക്കുന്നവർക്ക്‌ നല്ല ലക്ഷ്യങ്ങളല്ല; എം എ ബേബി

സമരൈക്യപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഗ്രൂപ്പുകളും വ്യക്തികളും സന്നദ്ധമാകുകയാണ്‌ ഇന്നത്തെ ഇന്ത്യയുടെ കർത്തവ്യം, എന്തുകാരണം പറഞ്ഞായാലും അതിനെ എതിർക്കുന്നവർക്ക്‌ നല്ല ലക്ഷ്യങ്ങളല്ല; എം എ ബേബി

ഇന്ത്യൻ സാഹചര്യത്തെക്കുറിച്ച് എം എ ബേബി 'ദേശാഭിമാനി'യിൽ എ‍ഴുതിയ ലേഖനം: നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ അനന്തരവനായ ചന്ദ്രകുമാർ ബോസ്‌ ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്‌ ദുഃഖത്തോടെയാണ്‌ ഇന്ത്യ ശ്രവിച്ചത്‌. അദ്ദേഹം ...

ജനസംഖ്യാ രജിസ്റ്റര്‍ നടപടികളിലുറച്ച് കേന്ദ്രം ; എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍

ജനസംഖ്യാ രജിസ്റ്റര്‍ നടപടികളിലുറച്ച് കേന്ദ്രം ; എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍

ജനസംഖ്യാ രജിസ്റ്ററില്‍ ഉറച്ച് രാജ്യത്തെ മതപരമായി വേര്‍തിരിക്കുന്ന ദേശീയപൗരത്വ രജിസ്റ്ററി(എന്‍ആര്‍സി)ലേക്ക് വഴിതുറക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ ...

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ഭരണഘടനയിലെ തുല്യതയുടെ സന്ദേശവുമായി ഒരു ഓട്ടോറിക്ഷ

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ഭരണഘടനയിലെ തുല്യതയുടെ സന്ദേശവുമായി ഒരു ഓട്ടോറിക്ഷ

ജനങ്ങളെ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ഭരണഘടനയിലെ തുല്യതയുടെ സന്ദേശവുമായി പാലക്കാട് ആനക്കരയില്‍ ഒരു ഓട്ടോറിക്ഷ ഓടിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞുകുട്ടന്റെ ആര്‍ട്ടിക്കിള്‍ 14... ആര്‍ട്ടിക്കിള്‍ ...

പൗരത്വ ഭേദഗതി നിയമം : വിദേശത്തും ഇന്ത്യക്കാരുടെ പ്രതിഷേധം

പൗരത്വ ഭേദഗതി നിയമം : വിദേശത്തും ഇന്ത്യക്കാരുടെ പ്രതിഷേധം

ഇന്ത്യയിലെ വിഭാഗീയ പൗരത്വ ഭേദഗതി നിയമത്തിനും(സിഎഎ) നിർദിഷ്‌ട ദേശീയ പൗരത്വ രജിസ്‌റ്ററിനും(എൻആർസി) എതിരെ വിദേശത്തും ഇന്ത്യക്കാരുടെ പ്രതിഷേധം പടരുന്നു. വാഷിങ്‌ടണിൽ ഒരു ഡസനിൽപ്പരം സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യൻ ...

രാജ്യത്ത് ഭീകരാവസ്ഥ; പ്രതിച്ഛായ സംരക്ഷിക്കണം; എം മുകുന്ദന്‍

രാജ്യത്ത് ഭീകരാവസ്ഥ; പ്രതിച്ഛായ സംരക്ഷിക്കണം; എം മുകുന്ദന്‍

അങ്ങേയറ്റം അപകടകരമായ പൗരത്വ നിയമ ഭേദഗതി പിന്‍വലിച്ച് രാജ്യത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കണമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. രാജ്യത്തിന്റെ വലിയ നേട്ടം ജനാധിപത്യ, മതേതര മൂല്യങ്ങളാണ്. എല്ലാ വിപത്തുകളില്‍നിന്നും ...

യുപിയില്‍ അതീവ ജാഗ്രത; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

രാജ്യമാകെ രോഷാഗ്‌നി; പത്തുനാള്‍ പിന്നിട്ട് പ്രക്ഷോഭം തുടരുന്നു ; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍

ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധം പത്തുദിവസം പിന്നിടുമ്പോഴും തീവ്രമായി തുടരുകയാണ്. തുടക്കത്തില്‍ സമരത്തെ നിസ്സാരമായി കണ്ടിരുന്ന കേന്ദ്രസര്‍ക്കാര്‍ നിലവില്‍ പ്രതിരോധത്തിലാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സമരത്തിന് ...

യോജിച്ച സമരത്തെ തള്ളിപ്പറഞ്ഞു; മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കള്‍; മുന്നണിയില്‍ ഒറ്റപ്പെട്ട് മുല്ലപ്പള്ളി

യോജിച്ച സമരത്തെ തള്ളിപ്പറഞ്ഞു; മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കള്‍; മുന്നണിയില്‍ ഒറ്റപ്പെട്ട് മുല്ലപ്പള്ളി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച സമരത്തെ തള്ളിപ്പറഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ഒറ്റപ്പെട്ടു. മുതിര്‍ന്ന നേതാക്കളടക്കം മുല്ലപ്പള്ളിയുടെ നിലപാട് തള്ളി. സുപ്രധാനമായ രാഷ്ട്രീയസാഹചര്യത്തില്‍ ...

രാജീവ് ഗാന്ധിയെ അപമാനിച്ച പരാമര്‍ശം; മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൗരത്വ നിയമം-ബി ജെ പിക്ക് ഝാര്‍ഖണ്ഡ് മറുപടി നല്‍കുമെന്ന് എക്‌സിറ്റ്‌പോളുകള്‍

പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നത് ആരെന്ന് വസ്ത്രം നോക്കിയാല്‍ അറിയാമെന്ന് പ്രധാനമന്ത്രി പ്രസ്താവന നടത്തിയത് ഝാര്‍ഖണ്ധ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ്. മോദിയുടെ വര്‍ഗീയ തന്ത്രം ലക്ഷ്യം ...

പ്രതിഷേധച്ചൂടില്‍ രാജ്യം: കേന്ദ്രം അടിയന്തിര യോഗം വിളിച്ചു

പ്രതിഷേധച്ചൂടില്‍ രാജ്യം: കേന്ദ്രം അടിയന്തിര യോഗം വിളിച്ചു

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ശക്തിയാര്‍ജിക്കുന്നുതിനിടെ ഡല്‍ഹില്‍ ജനപങ്കാളിത്തം വര്‍ധിക്കുന്നു. ജന്തര്‍മന്തറിലേക്കും ചെങ്കോട്ടയിലേക്കുമാണ് കുടുതല്‍ പ്രതിഷേധക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിക്ക് പുറത്ത് ഉത്തര്‍പ്രദേശിലും സംഘര്‍ഷം വ്യാപിക്കുകയാണ്. യുപിയില്‍ ...

ജനങ്ങള്‍ തെരുവിലിറങ്ങി; രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ

ജനങ്ങള്‍ തെരുവിലിറങ്ങി; രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ

പ്രതിഷേധത്തിന്റെ കനല്‍ ഊതിക്കാച്ചി ഇന്ത്യ തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ പ്രതിഷേധം അലയടിച്ചുയര്‍ന്നു. ആറ് ഇടതുപാര്‍ടികള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പ്രതിഷേധദിനത്തില്‍ ജനലക്ഷങ്ങള്‍ ...

രാജ്യം അറസ്റ്റില്‍

രാജ്യം അറസ്റ്റില്‍

പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് പ്രതികാരം തീര്‍ത്ത് മോദി സര്‍ക്കാര്‍. ദില്ലിയില്‍ പ്രതിഷേധമുഖത്തെത്തിയ ഇടരു നേതാക്കളായ സീതാറാം യെച്ചൂരി,പ്രകാശ് കാരാട്ട്,ബൃന്ദാ കാരാട്ട്,ഡി രാജ, ആനി രാജ തുടങ്ങിയവരെ ...

യോജിച്ച പോരാട്ടത്തില്‍ അണിചേരുക

യോജിച്ച പോരാട്ടത്തില്‍ അണിചേരുക

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധക്കൊടുങ്കാറ്റടിക്കുകയാണ്. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നു. യുവാക്കളുടെ പ്രതിഷേധപ്രകടനങ്ങളില്‍ ക്യാമ്പസുകള്‍ പ്രകമ്പനം കൊള്ളുന്നു. ജനങ്ങളെ മതത്തിന്റെപേരില്‍ വേര്‍തിരിക്കാന്‍ അനുവദിക്കില്ലെന്നും ...

പൗരത്വ നിയമവും എന്‍ ആര്‍ സിയും ഇന്ത്യന്‍ പൗരന്‍മാരായ മുസ്ലിംങ്ങളെ ബാധിക്കുന്നതിങ്ങനെ

പൗരത്വ നിയമവും എന്‍ ആര്‍ സിയും ഇന്ത്യന്‍ പൗരന്‍മാരായ മുസ്ലിംങ്ങളെ ബാധിക്കുന്നതിങ്ങനെ

പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ഒന്നും ഇന്ത്യന്‍ പൗരന്‍മാരെ ബാധിക്കില്ലെന്നും മുസ്ലിംങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി സൃഷ്ടിക്കപ്പെടുകയാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പറയുന്നത്. എന്നാല്‍ രാജ്യവ്യാപകമായി പൗരത്വ ...

രാജ്യത്തോട് മോദിയുടെ യുദ്ധപ്രഖ്യാപനം

രാജ്യത്തോട് മോദിയുടെ യുദ്ധപ്രഖ്യാപനം

ഒരു രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റ് തന്നെ ആ രാജ്യത്തെ ശിഥിലമാക്കാനും ജനങ്ങളുടെ ഐക്യം തകര്‍ക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍ ...

കനലടങ്ങാതെ ഡല്‍ഹി; തുടര്‍ച്ചയായി മൂന്നാംദിനവും രാജ്യതലസ്ഥാനം പ്രക്ഷോഭത്തില്‍

കനലടങ്ങാതെ ഡല്‍ഹി; തുടര്‍ച്ചയായി മൂന്നാംദിനവും രാജ്യതലസ്ഥാനം പ്രക്ഷോഭത്തില്‍

  പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടര്‍ച്ചയായി മൂന്നാംദിനവും രാജ്യതലസ്ഥാനം പ്രക്ഷോഭത്തില്‍. ജാമിയ മിലിയയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പൊലീസ് വെടിയുതിര്‍ത്തെന്ന് തെളിയിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. സഫ്ദര്‍ജങ്, ഹോളിഫാമിലി ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ. നിയമ പോരാട്ടത്തിന് ഭാഗമായി സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യും. മത മൗലികവാദ സംഘടനകളെ മാറ്റി ...

‘ഞങ്ങളിലൊന്നിനെ തൊട്ടാല്‍..’; കലുഷിതമായി ക്യാമ്പസുകള്‍; രാജ്യമാകെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍

പ്രതീക്ഷ ഉണര്‍ത്തുന്ന പ്രതിരോധം

മുസ്ലിംവിരോധം ഇളക്കിവിട്ട് ജനങ്ങളില്‍ ഭിന്നത വളര്‍ത്താനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ശ്രമം രാജ്യത്താകമാനം അസ്വസ്ഥതയുടെ തീ പടര്‍ത്തിയിരിക്കുന്നു. അഭയാര്‍ഥികളില്‍ ആറ് മതത്തില്‍പ്പെട്ടവര്‍ക്ക് പൗരത്വം അനുവദിക്കുകയും മുസ്ലിങ്ങളെ ഒഴിവാക്കുകയുംചെയ്ത ...

ജയ്ഹിന്ദല്ല; മോഡിയുടെ മുദ്രാവാക്യം ജിയോഹിന്ദ്: യെച്ചൂരി

വര്‍ഗീയപ്രകോപനത്തില്‍ വീഴരുത്; പോരാട്ടം ഭരണഘടന സംരക്ഷിക്കാന്‍: യെച്ചൂരി

ഭേദഗതിചെയ്ത പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള മഹത്തായ പോരാട്ടമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിഷേധിക്കുന്നവര്‍ ആരാണെന്ന് അവരുടെ വേഷത്തില്‍നിന്ന് അറിയാമെന്ന പ്രധാനമന്ത്രിയുടെ ...

അടിപതറി മോദിയും അമിത്ഷായും; കൂടുതല്‍ ഒറ്റപ്പെടുന്നു…

അടിപതറി മോദിയും അമിത്ഷായും; കൂടുതല്‍ ഒറ്റപ്പെടുന്നു…

പൗരത്വ വിവാദത്തില്‍ മോദിയും അമിത്ഷായും കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. മഹാരാഷ്ട്രയില് ബന്ധമൊഴിഞ്ഞുവെങ്കിലും പൗരത്വ ഭേദഗതി വിഷയത്തില്‍ ലോക്‌സഭയില്‍ മോദിയെ പിന്തുണക്കുന്ന സമീപനമാണ് ശിവസേന കൈക്കൊണ്ടത്. രാജ്യസഭയില്‍ വോട്ടെടുപ്പ് ...

ജാമിയ സംഘര്‍ഷം; വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത് എബിവിപി ഗുണ്ട?

ജാമിയ മിലിയ: ‍വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ചതാര്?

ഇതാണ് ഇപ്പോള്‍ ,ഉയരുന്ന ചോദ്യം. പരുക്കേറ്റ നിലയില്‍ ദില്ലിയിലെ സഫ്ദര്‍ ജംഗ് ആസുപത്രിയില്‍ എത്തിച്ച് രണ്ട് വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു. ആശുപത്രി സൂപ്രണ്ട് തന്നെയാണ് ഈ ...

പൗരത്വ ബില്ലിനെതിരായി കേരളത്തിന്റെ സംയുക്ത പ്രതിഷേധം; സത്യഗ്രഹം ആരംഭിച്ചു; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സമര വേദിയില്‍

പൗരത്വ ബില്ലിനെതിരായി കേരളത്തിന്റെ സംയുക്ത പ്രതിഷേധം; സത്യഗ്രഹം ആരംഭിച്ചു; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സമര വേദിയില്‍

പൗരത്വ ഭേദഗതിക്കെതിരായി കേരളത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ സംയുക്തമായി നടത്തുന്ന സത്യഗ്രഹം ആരംഭിച്ചു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിവിധ കക്ഷി നേതാക്കളും മതമേലധ്യക്ഷന്‍മാരും ...

‘പ്രതിഷേധക്കാരെ വസ്ത്രംകൊണ്ട് തിരിച്ചറിയും’; വര്‍ഗീയ പരാമര്‍ശവുമായി രാജ്യത്തിന്റെ പ്രധാനമന്ത്രി

പൗരത്വ ഭേദഗതി ബല്ലിനെതിരെ രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധങ്ങളള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി രാജ്യത്തിന്റെ പ്രധാനമന്ത്രി. പൗരത്വ ബില്ലിനെതിരെ രാജ്യത്ത് അതിക്രമം നടത്തുന്നവരെ വസ്ത്രങ്ങള്‍ കണ്ട് തിരിച്ചറിയാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രി ...

പ്രതിഷേധമുയര്‍ത്തി രാജ്യം; യുദ്ധക്കളമായി രാജ്യ തലസ്ഥാനം

പ്രതിഷേധമുയര്‍ത്തി രാജ്യം; യുദ്ധക്കളമായി രാജ്യ തലസ്ഥാനം

ന്യൂഡൽഹി: പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനം യുദ്ധക്കളമായി. അഞ്ച് ബസും നിരവധി വാഹനങ്ങളും കത്തിച്ചു. ജാമിയ മിലിയ ഇസ്ലാമിയ ക്യാമ്പസിലേക്ക്‌ ഇരച്ചുകയറി പൊലീസ്‌ വെടിവച്ചു. വിദ്യാര്‍ഥികള്‍ക്ക് ...

ബംഗാള്‍ ഇങ്ങനെ ആയതെങ്ങനെ?

ബംഗാള്‍ ഇങ്ങനെ ആയതെങ്ങനെ?

ബംഗാള്‍ ഇപ്പോള്‍ കത്തുകയാണ്. പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമം തന്നെ.ഇന്ത്യയുടെ സാംസ്‌കാരിക ഭൂമികയായിരുന്ന പശ്ചിമ ബംഗാള്‍ സാമുദായികമായി ഭിന്നിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അസമിന് പിന്നാലെ ബംഗാളിലും പൗരത്വ പട്ടിക ...

Page 1 of 2 1 2

Latest Updates

Don't Miss