Citizenship Bill

മഹാശൃംഖല നീളുകയാണ്

രാജ്യത്തിന്‍റെ ഭരണഘടന സംരക്ഷിക്കുവാൻ കേരളം തീർത്ത മനുഷ്യമഹാശൃംഖല അന്താരാഷ്ട്രസമൂഹം ഏറ്റെടുത്തിരിക്കുകയാണ്. പൗരത്വത്തിന്‍റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മോദിയുടെ നിയമത്തിനെതിരെ അമേരിക്കയിലും കനഡയിലും ആസ്ട്രേലിയിയലുമടക്കം....

രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കാന്‍ തീരുമാനമായി

പാകിസ്താന്റെയും ചൈനയുടെയും പൗരത്വം സ്വീകരിച്ച് രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ....

സത്യം മൂടിവയ്ക്കാനുള്ള കളികള്‍…

കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ. എക്കണോമിസ്റ്റ് വാരികയും ഇതേ നിലപാടുമായി....

വിമത സ്വരങ്ങള്‍ തലവേദനയാകുമോ ?

പൗരത്വ നിയമത്തിനെതിരായ വിമതശബ്ദം ബിജെപിയെ നയിക്കുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്. സിഎഎയോടും പൗരത്വ രജിസറ്ററിനോടുമുളള പ്രതിഷേധമായി ബിജെപിയുടെ 80ഓളം ന്യൂനപക്ഷ സെല്‍....

കൂടുതല്‍ കലങ്ങുമോ?

പൗരത്വ നിയമഭേദഗതി പ്രശ്‌നത്തില്‍ എന്‍ഡിഎ കലങ്ങിമറിയുന്നു. സഖ്യകക്ഷികള്‍ മോദിക്കും അമിത്ഷാക്കുമെതിരെ പരസ്യമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. പൗരന്മാരുടെ പ്രക്ഷോഭത്തോട് പുറംതിരിഞ്ഞ്....

സംയുക്ത പ്രക്ഷോഭത്തിന് എന്താണ് തടസ്സം; മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം ആവശ്യപ്പെടുന്ന യോജിച്ച പ്രക്ഷോഭം നടത്തുന്നതിന് എന്താണ് തടസ്സമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന്....

സ്വതന്ത്ര ഇന്ത്യയില്‍ ഇതിനുമുമ്പ് ഇത്തരമൊന്നുണ്ടായിട്ടില്ല!

 പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി വീടുകയറി പ്രചരണം നടത്തുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍ആര്‍സിയുടെ ആദ്യഘട്ടമാണ്....

ഗവര്‍ണര്‍ക്ക് ജനങ്ങളെ പേടിയാണോ?ആണെന്ന് പറയേണ്ടിവരും…

പൗരത്വ വിഷയത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട്ടെ പൊതുപരിപാടി റദ്ദാക്കിയിരിക്കുകയാണ്. ഡിസി ബുക്സിന്റെ സാഹിത്യോത്സവത്തിലെ സെഷനില്‍....

മാനുഷികമൂല്യങ്ങളോടുള്ള പ്രതിബദ്ധത പോരാട്ടത്തിന്റെ ഊര്‍ജം: മുഖ്യമന്ത്രി

മാനുഷികമൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളണമെന്ന പ്രതിബദ്ധതയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കേരളത്തെ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍....

പദവിയുടെ വലുപ്പം ഗവര്‍ണര്‍ തിരിച്ചറിയുന്നില്ല

തിരുവനന്തപുരത്തും ഡല്‍ഹിയിലും മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പദവിയുടെ വലുപ്പം തിരിച്ചറിയാത്തവിധമാണ് രാഷ്ട്രീയ പ്രസ്താവങ്ങള്‍ നടത്തിയത്. സംസ്ഥാന....

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും ശക്തമായി പ്രതിഷേധിച്ചത് കേരള മുഖ്യമന്ത്രി : കനിമൊഴി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഏറ്റവും ശക്തമായി പ്രതിഷേധിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കനിമൊഴി എംപി. ഇത്ര ശക്തമായി....

മോദിയും മമതയും ഒരേ വേദിയിലെത്തുമോ?

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പൗരത്വ നിയമം, ജെഎന്‍യു കാമ്പസ്സില്‍ രാത്രിയില്‍ നടന്ന ഗുണ്ടാ ആക്രമണം തുടങ്ങിയ വിഷയങ്ങള്‍....

രാജ്യം കത്തുമ്പോള്‍ പൗരത്വ നിയമം നിലവില്‍

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുന്നതിനിടെ നിയമം നിലവില്‍ വന്നതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്....

ഒന്നാണ് നമ്മള്‍ ഒന്നാമതാണ് നമ്മള്‍  

സാമൂഹ്യ വികസനസൂചികകളില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴി കാട്ടിയ കേരളം ഭരണഘടനയുടെ അന്തസ് നിലനിര്‍ത്തുന്നതിലും ഒന്നാം സ്ഥാനത്താണ്.ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രമുഖ ദേശീയ....

‘ഒരിഞ്ചുപോലും പിന്നോട്ടുപോകില്ല’- ഐഷി ഘോഷ്

ജെഎന്‍യു ക്യാമ്പസില്‍ സംഘപരിവാര്‍ നടത്തിയ ഭീകരാക്രമണത്തിന് ഇരയായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ‘ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ്....

ജെഎന്‍യു അക്രമം ഉന്നത ഗൂഢാലോചന

ഭിന്നാഭിപ്രായവും എതിര്‍ശബ്ദവും ഉയര്‍ത്തുന്നവരെ കൊല്ലുകയെന്ന കാടത്തം സംഘപരിവാറിന് പുതിയ കാര്യമല്ല. വിമര്‍ശകര്‍ക്കുനേരെ ഒളിച്ചുവന്ന് വെടിയുതിര്‍ക്കാനും പതിയിരുന്ന് വെട്ടിക്കൊല്ലാനും അവര്‍ക്ക് മടിയില്ല.....

പൗരത്വ നിയമ ആശങ്കയിൽ രാജ്യത്ത് ആദ്യ ആത്മഹത്യ

നരിക്കുനി സ്വദേശിയായ മുഹമ്മദലി എന്ന റിട്ടയേർഡ് അധ്യാപകന്‍റെ ആത്മഹത്യ ഒരേസമയം  പൗരത്വ നിയമത്തിനെതിരായ ആശങ്കയും പ്രതിഷേധവുമാവുകയാണ്.പാസ്പോർട്ട് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ....

യോഗ്യന്‍മാര്‍ രാജ്യം ഭരിച്ചില്ലെങ്കില്‍

പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവരെ നേരിട്ട പൊലീസ് നടപടിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിന്തുണ.സര്‍ക്കാരും പൊലീസും കൈക്കൊണ്ട നടപടികള്‍ പ്രതിഷേധക്കാരില്‍ ഞെട്ടലുണ്ടാക്കിയെന്നും....

കരസേനാമേധാവിയോ ആര്‍എസ്എസ് തലവനോ ?

ഇന്ത്യന്‍ ജനാധിപത്യക്രമത്തിന്റെയും ഭരണഘടനയുടെയും അവസാന തുടിപ്പും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് നരേന്ദ്ര മോഡിയും അമിത് ഷായും. അവരുടെ കുഴലൂത്തുകാരായ ഉന്നതോദ്യോഗസ്ഥരും. അനാവശ്യ....

പൗരത്വംതെളിയിക്കാനാകില്ല:  മധ്യപ്രദേശില്‍ 60 ലക്ഷം നാടോടികള്‍ പുറത്താകും

ദേശീയ പൗരത്വ രജിസ്റ്ററും(എന്‍പിആര്‍) ദേശീയ പൗരത്വപട്ടികയും(എന്‍ആര്‍സി) നടപ്പാക്കുന്നതോടെ രാജ്യത്തെ നാടോടികള്‍ക്കും പൗരത്വം നഷ്ടപ്പെടും. മധ്യപ്രദേശില്‍മാത്രം 60 ലക്ഷം പേര്‍ പിറന്ന....

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അയര്‍ലന്‍ഡില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം

പൗരത്വഭേദഗതി നിയമത്തിനും പൗരത്വരജിസ്റ്ററിനുമെതിരെ അയര്‍ലന്‍ഡിലും പ്രതിഷേധം. അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പതാകയും കേന്ദ്രസര്‍ക്കാരിന്റെ ദേശവിരുദ്ധ നിയമത്തിനെതിരായ പ്ലക്കാര്‍ഡുകളുമായി....

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തും, വീടുകള്‍ കൊള്ളയടിച്ചും, മനുഷ്യത്വഹീനമായ നടപടികള്‍ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നു. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ത്രിപുര,കര്‍ണാടകം എന്നിവിടങ്ങളിലാണ് മനുഷ്യത്വഹീനമായ നടപടികള്‍. ഇടതുപാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍....

ജനസംഖ്യ രജിസ്റ്ററിന് തെറ്റായ വിവരങ്ങള്‍ നല്‍കി പ്രതിഷേധിക്കണം: അരുന്ധതി റോയ്

ദേശീയ പൗരത്വ രജിസ്റ്റര്‍നിര്‍മാണത്തിനുള്ള ഡേറ്റാബേസായി ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ ഉപയോഗിക്കുമെന്നതിനാല്‍ ഇതിനായി സമീപിക്കുന്നവര്‍ക്ക് ജനങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് എഴുത്തുകാരിയും....

ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മോഡി-അമിത് ഷാ അച്ചുതണ്ടിന്റെ നീക്കം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു; ജനങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കുകതന്നെ ചെയ്യും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന രൂക്ഷമായ പ്രക്ഷോഭങ്ങള്‍ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര വാദത്തിന് അന്ത്യംകുറിക്കുന്ന തരത്തിലേക്ക് വികസിക്കുകയാണ്. ഭരണഘടന മാറ്റിയെഴുതി....

Page 1 of 31 2 3