Citizenship Bill

പ്രതിഷേധമുയര്‍ത്തി രാജ്യം; യുദ്ധക്കളമായി രാജ്യ തലസ്ഥാനം

ന്യൂഡൽഹി: പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനം യുദ്ധക്കളമായി. അഞ്ച് ബസും നിരവധി വാഹനങ്ങളും കത്തിച്ചു. ജാമിയ മിലിയ ഇസ്ലാമിയ....

ബംഗാള്‍ ഇങ്ങനെ ആയതെങ്ങനെ?

ബംഗാള്‍ ഇപ്പോള്‍ കത്തുകയാണ്. പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമം തന്നെ.ഇന്ത്യയുടെ സാംസ്‌കാരിക ഭൂമികയായിരുന്ന പശ്ചിമ ബംഗാള്‍ സാമുദായികമായി ഭിന്നിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു.....

പൗരത്വ ഭേദഗതി നിയമം: ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ച് സുഡാനി ടീം

പൗരത്വ ഭേദഗതിയിലും എന്‍.ആര്‍.സി നടപ്പാക്കുന്നതിലും പ്രതിഷേധമുയര്‍ത്തി ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിക്കാന്‍ സുഡാനി ഫ്രം നൈജീരിയ ടീം. സംവിധായകന്‍....

മോദിയോട് തെറ്റി കൂട്ടാളികള്‍

ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ ഇന്ത്യക്കെതിരെ ലോകരാഷ്ട്രങ്ങള്‍. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ തരംതിരിവിനെതിരെ മോദിയുടെ കൂട്ടാളികള്‍ തന്നെ രംഗത്തുവന്നിരിക്കുന്നത് നമുക്കറിയാം.....

ദേശീയ പൗരത്വ ബില്‍: സിപിഐഎം പ്രതിഷേധത്തില്‍ അണിനിരന്ന് ജനലക്ഷങ്ങള്‍; ഭരണ-പ്രതിപക്ഷങ്ങള്‍ സംയുക്ത പ്രതിഷേധത്തിലേക്ക്‌

മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിച്ച്‌ ജനങ്ങളെ വിഭജിക്കാനുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും വൻ പ്രതിഷേധം. സിപിഐ എം നേതൃത്വത്തിൽ ഏരിയ....

പ്രതിഷേധം ആളികത്തുന്നു; ബംഗാളില്‍ റെയില്‍വെ സ്റ്റേഷന് തീയിട്ടു

പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് രാജ്യമാകെ കലുഷിതം. ബംഗാളില്‍ റെയില്‍വെ സ്റ്റേഷന് തീയിട്ടു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരാണ് തീവച്ചത്.....

പൗരത്വ നിയമം;ഇനി ദേശീയ പൗരത്വ രജിസ്റ്റര്‍?

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ കത്തിപടരുകയാണ്.എന്നാല്‍ വടക്ക് കിഴക്കന്‍ ഇന്ത്യക്ക് അപ്പുറത്തേക്കാണ് ബി ജെ പിയുടെ ഉന്നം.....

പൗരത്വ ഭേദഗതി നിയമം: അസം ആളി കത്തുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ അസം കത്തിയാളുന്നു. സൈന്യത്തെയിറക്കി റൂട്ട് മാര്‍ച്ച് നടത്തിയിട്ടും കലാപം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.അസമിലും ത്രിപുരയിലും അയല്‍....

പൗരത്വ ബില്‍ ഇന്ത്യയെ കീറിമുറിക്കുന്നതിങ്ങനെ

ഉളളിവില ഉയരുന്നതൊന്നും ജനങ്ങള്‍ ചര്‍ച്ച ചെയ്യരുത്. പകരം നമ്മുടെ മുസ്ളിം സഹോദരന്‍മാരെ ബംഗ്ളാദേശീലേയ്ക്ക് ആട്ടിയോടിക്കുന്നതിനെക്കുറിച്ചേ ചര്‍ച്ചചെയ്യാവൂ. നിങ്ങള്‍ മഹാരത്നാ പൊതുമേഖലാ....

ത്രിപുരയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അറിയാന്‍

കമ്യൂണിസത്തിന് തിരിച്ചടി നേരിട്ടാല്‍ എന്ത് സംഭവിക്കും? ഏറ്റവും അവസാനത്തെ ഉദാഹരണം വടക്ക് കി‍ഴക്കന്‍ സംസ്ഥാനമായ ത്രിപുരയാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന....

പൗരത്വ ഭേദഗതി ബില്‍; രാജ്യത്തെ വീണ്ടും വിഭജിക്കാനുള്ള ശ്രമം; തകര്‍ക്കാന്‍ ശ്രമിക്കുന്നത് ബഹുസ്വരമായ ഇന്ത്യ എന്ന ആശയത്തെ: സിപിഐഎം

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച്‌ രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച....

ഇതെല്ലാമാണ് പൗരത്വ നിയമത്തിന്റെ ക്രൂരതകള്‍…

പൗരത്വ നിയമത്തെ കുറിച്ച് അഡ്വ. ടി കെ സുരേഷ് എഴുതുന്നു ഇന്ത്യന്‍ പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവക്ഷിക്കുന്ന എന്തു നിര്‍ദ്ദേശവും....

പോരാടി നേടിയ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ അനുവദിക്കരുത്; രാജ്യം എല്ലാ വിഭാഗം ജനങ്ങളുടേതുമാണ്: മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ത്യയുടെ മതനിരപേക്ഷ – ജനാധിപത്യ സ്വഭാവത്തിനുനേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്‍. ഇന്ത്യക്കാരായ എല്ലാവര്‍ക്കും....

ലീഗുകാര്‍ എന്‍റെ സാന്നിദ്ധ്യം ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം; കുപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി എഎം ആരീഫ്

പൗരത്വ ബിൽ ചർച്ചയിൽ പങ്കെടുത്തില്ല എന്ന ആരോപണങ്ങൾക്ക്‌ മറുപടിയുമായി എ എം ആരിഫ്‌ എംപി. “രാവിലെ മുതൽ ഞാൻ സഭയിലുണ്ട്.....

പൗരത്വ ഭേദഗതി ബില്ലിന് സഭയില്‍ അവതരണാനുമതി; ബില്ലിനെതിരെ സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം

പൗരത്വ ഭേതഗതി ബില്ലിനെതിരെ സഭയില്‍ പ്രതിപക്ഷ ഭഹളം രൂക്ഷം. ബില്ല് ജനങ്ങളെ വിഭജിക്കുന്നതാണെന്നും ബില്ലിനെ അംഗീകരിക്കില്ലെന്നും സിപിഐഎം പാര്‍ലമെന്‍ററി പാര്‍ട്ടി....

പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം സംഘടനകൾ; ഇന്ന് കോഴിക്കോട് യോഗം ചേരും

പൗരത്വ ഭേദഗതി ബില്ലിനെതിരെ യോജിച്ച നീക്കവുമായി മുസ്ലീം സംഘടനകൾ. ഭാവി നടപടികൾ ആലോചിക്കാൻ വിവിധ മുസ്ലീം സംഘടനകളുടെ യോഗം ഇന്ന്....

വർഗീയധ്രുവീകരണം തീവ്രമാക്കാൻ ബിജെപി; പൗരത്വ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ

മതാടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കുന്ന വിവാദമായ പൗരത്വ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ബില്ലിനെ എതിർക്കുമെന്ന്‌....

പൗരത്വ ബില്‍; രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ബിജെപി

അയല്‍ രാജ്യങ്ങളില്‍നിന്ന് കുടിയേറിയ മുസ്ലിങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ നിര്‍ദേശിക്കുന്ന പരിഷ്‌കരിച്ച പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ....

പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; പ്രതിഷേധം ശക്തം; ബില്‍ ഭരണഘടനാ വിരുദ്ധം, അംഗീകരിക്കാന്‍ കഴിയില്ലെന്ന് യെച്ചൂരി;”മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല, പൗരത്വം നിശ്ചയിക്കേണ്ടത്”

ദില്ലി: ഏറെ വിവാദമായ പൗരത്വ ഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം....

Page 3 of 3 1 2 3