ബെമല്‍ വില്‍ക്കാനുള്ള നീക്കത്തെ തൊഴിലാളികളെ അണിനിരത്തി ചെറുക്കും; ഫെബ്രുവരി 17 ന് പ്രതിരോധ ശൃംഖല
പാലക്കാട് കഞ്ചിക്കോട്ടെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമല്‍ വില്‍ക്കാനുള്ള നീക്കം തൊഴിലാളികളെ അണി നിരത്തി ചെറുക്കുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ബെമല്‍ വില്‍ക്കാനുള്ള ...