CITU

വിശാല ഐക്യം കെട്ടിപ്പടുക്കും; ഭിന്നിപ്പിക്കല്‍ ചെറുക്കും

സി.ഐ.ടി.യു അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.ജനങ്ങള മതപരമായി ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാന്‍ സി.ഐ.ടി.യു നേതാക്കള്‍ ആഹ്വാനം....

സിഐടിയു: തപന്‍സെന്‍ ജനറല്‍ സെക്രട്ടറി; കെ ഹേമലത പ്രസിഡന്റ്‌

മുഹമ്മദ്‌ അമീൻനഗര്‍(ചെന്നൈ): സിഐടിയു അഖിലേന്ത്യാ പ്രസിഡന്റായി കെ ഹേമലതയേയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നിനേയും അഖിലേന്ത്യാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.....

ചെന്നൈയിലും മനുഷ്യച്ചങ്ങല: സിഐടിയു സമ്മേളന പ്രതിനിധികള്‍ കൈകോര്‍ത്തു

ചെന്നൈ: നാടിനെ വര്‍ഗീയമായി വിഭജിക്കുകയും ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ നിരാകരിക്കുകയും ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലും മനുഷ്യച്ചങ്ങല.....

തൊഴിലാളികളെ വരവേല്‍ക്കാന്‍ തമിഴകമൊരുങ്ങി; സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് ചെന്നൈയില്‍ ഇന്ന് ചെങ്കൊടി ഉയരും

ചെന്നൈ: സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ചരിത്രം നെഞ്ചേറ്റുന്ന തമിഴക മണ്ണിൽ തൊഴിലാളിവർഗത്തിന്റെ പുത്തൻ കുതിപ്പിന് വേദിയൊരുങ്ങി. സിഐടിയു 16–ാം അഖിലേന്ത്യാ....

ദേശീയ പണിമുടക്കിനോട് ഐക്യപ്പെട്ട് തൊഴിലാളികള്‍; രാവിലെ തൊഴില്‍ കേന്ദ്രങ്ങളില്‍ പ്രകടനം

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി– ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ പണിമുടക്ക്‌ ആരംഭിച്ചു. ട്രേഡ്‌ യൂണിയൻ സംയുക്ത സമിതി ആഹ്വാന പ്രകാരം ചൊവ്വാഴ്‌ച....

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗത്തിന്റെ മുന്നേറ്റം; ദേശീയപണിമുടക്ക് പുരോഗമിക്കുന്നു, പങ്കെടുക്കുന്നത് 30 കോടിയോളം തൊഴിലാളികള്‍

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധനയങ്ങള്‍ക്കെതിരായി സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയപണിമുടക്ക് പുരോഗമിക്കുന്നു. മുപ്പത് കോടിയോളം തൊഴിലാളികളാണ് ദേശീയപണിമുടക്കില്‍....

ദേശവിരുദ്ധനയങ്ങൾക്കെതിരായ ദേശീയപണിമുടക്ക്; 30 കോടിയോളം തൊഴിലാളികൾ പങ്കെടുക്കും

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധനയങ്ങൾക്കെതിരായി ജനുവരി എട്ടിന്‌ നടക്കുന്ന ദേശീയപണിമുടക്കിൽ മുപ്പത്‌ കോടിയോളം തൊഴിലാളികൾ പങ്കെടുക്കും. കർഷകരും കർഷകത്തൊഴിലാളികളും ജനുവരി....

തൊഴിലെടുത്ത് ജീവിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനുവരി 8 ന് പൊതുപണിമുടക്ക്‌; സർവ്വ മേഖലയും സതംഭിക്കുമെന്ന് എളമരം കരീം

രാജ്യത്ത് തൊഴിലെടുത്ത് ജീവിക്കുന്നവരുടെ അവകാശസംരക്ഷണത്തിനായി ഇൗ മാസം എട്ടിന്‌ നടത്തുന്ന പൊതുപണിമുടക്ക്‌ വൻ വിജയമാക്കാനൊരുങ്ങി സംയുക്ത ട്രേഡ്‌ യൂണിയൻ. സർവ്വ....

ആത്മഹത്യചെയ്ത ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ കുടുംബത്തിന് സി ഐ ടി യു ജില്ലാ കമ്മിറ്റി ധന സഹായം കൈമാറി

മലപ്പുറം നിലമ്പൂരില്‍ ആത്മഹത്യചെയ്ത ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ കുടുംബത്തിന് സി ഐ ടി യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍....

നിയുക്ത ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സിഐടിയു നേതാവ്

നിയുക്ത ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും, ജെഎംഎം നേതാവുമായ ഹേമന്ത് സോറന്‍ സിഐടിയു നേതാവാണെന്നത് പലര്‍ക്കും അറിയാത്ത സത്യമാണ്. ജാര്‍ഖണ്ഡിലെ വലിയ വിഭാഗം....

സിഐടിയു: ആനത്തലവട്ടം പ്രസിഡന്റ്, എളമരം കരിം ജനറല്‍ സെക്രട്ടറി

സിഐടിയു സംസ്ഥാന പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനെയും ജനറല്‍ സെക്രട്ടറിയായി എളമരം കരീം എം പിയെയും വീണ്ടും തെരഞ്ഞെടുത്തു.ആലപ്പുഴയില്‍ തുടരുന്ന സംസ്ഥാന....

പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ത്തി സിഐടിയു ദേശ രക്ഷാ മാര്‍ച്ച്

പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ത്തി സിഐടിയു. പാലക്കാട് സിഐടിയു വിന്റെ നേതൃത്വത്തില്‍ ദേശ രക്ഷാ മാര്‍ച്ച്....

പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള നീക്കത്തിനെതിരെ സിഐടിയു; പാലക്കാട് ദേശരക്ഷാ മാർച്ച് നടത്തും

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമലുൾപ്പെടെ വിറ്റഴിക്കാനുള്ള നീക്കത്തിനെതിരെ സിഐടിയു. നാളെ സിഐടിയുവിന്റെ നേതൃത്വത്തിൽ പാലക്കാട് ദേശരക്ഷാ മാർച്ച് നടത്തും. പൊതുമേഖലാ....

സൂചനാ പണിമുടക്ക് നടത്തിയതിന് തൊ‍ഴിലാളികളെ ഭീഷണിപ്പെടുത്തി ഇംഗ്ലീഷ് ക്ലെ ലിമിറ്റഡ്

സൂചന പണിമുടക്ക് നടത്തിയതിന്‍റെ പേരില്‍ കമ്പനി അടച്ചുപൂട്ടി തൊ‍ഴിലാളികളെ ഭീഷണിപ്പെടുത്തി ഇംഗ്ലീഷ് ക്ലെലിമിറ്റഡ്. രണ്ടായിരത്തി പതിനാറില്‍ ഉണ്ടാക്കിയ വേദനവ്യവസ്ഥ കരാര്‍....

അധ്വാനിക്കുന്നവരെ പരിഗണിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്; ചുമട്ടുതൊഴിലാളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

ചുമട്ടു തൊഴിലാളികള്‍ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കാന്‍ കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ്....

നിലമ്പൂരിലെ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍റെ ആത്മഹത്യ; പ്രതിഷേധം ശക്തമാവുന്നു

നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ കെ വി രാമകൃഷ്ണന്‍ ശമ്പളമില്ലാതെ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധം ശക്തമാവുന്നു. ജില്ലാ ബിഎസ്എന്‍എല്‍ ആസ്ഥാനത്തേക്ക് നടത്തിയ....

സിഐടിയു കൊല്ലം ജില്ലാ സമ്മേളനത്തന് മുന്നോടിയായി നടന്ന കയര്‍പിരിപ്പ് മത്സരത്തില്‍ കയ്യടിച്ചും ആര്‍പ്പുവിളിച്ചും നാട്ടുകാര്‍

കുപ്പണ കയര്‍ സംഘത്തില്‍ നടന്ന മത്സരം നാട് ആവേശത്തോടെയാണ് നെഞ്ചേറ്റിയത്. ചകിരിയിഴകള്‍ പിന്നി കയറാക്കുന്നതില്‍ കണ്ണും മനസ്സും അര്‍പ്പിച്ച സ്ത്രീ....

സിഐടിയു കോട്ടയം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

സിഐടിയു കോട്ടയം ജില്ലാ സമ്മേളനത്തിന് കാഞ്ഞിരപ്പള്ളിയില്‍ പ്രൗഢോജ്വല തുടക്കം.കെ എം എ ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്....

പൊതുമേഖലാസ്ഥാപനങ്ങള്‍ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്ത് രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍; പി നന്ദകുമാര്‍

പൊതുമേഖലാസ്ഥാപനങ്ങള്‍ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്ത് രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാര്‍. അടിമാലിയില്‍....

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ സംയുക്ത തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. ടീകോഴില്‍ നിയമഭേദഗത്തിയിലെ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക,....

ജീവനക്കാരുടെ സമരത്തെ പരാജയപ്പെടുത്താൻ മുത്തൂറ്റ്‌ 15 ശാഖ പൂട്ടി; സമരം എതിർക്കാനെത്തിയവരുടെ കൂട്ടത്തിൽ മുൻ യൂണിയൻ നേതാവും

ജീവനക്കാരുടെ സമരത്തെ പരാജയപ്പെടുത്താൻ യൂണിയൻ ഭാരവാഹികൾ ജോലിചെയ്യുന്ന 15 ശാഖകൾ മുത്തൂറ്റ്‌ ഫിനാൻസ്‌ മാനേജ്‌മെന്റ്‌ അടച്ചുപൂട്ടി. ശമ്പളവർധനയുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌....

മുത്തൂറ്റില്‍ സമരം ചെയ്യുന്നത് സിഐടിയു അല്ല, ജീവനക്കാരുടെ സംഘടന: സിഐടിയു സമരം നടത്തി സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എളമരം കരീം

കോഴിക്കോട്: സിഐടിയു സമരം നടത്തി മുത്തൂറ്റ് ഫിനാന്‍സ് പൂട്ടിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എളമരം കരീം. മുത്തൂറ്റില്‍ സമരം....

സി.ഐ.ടി.യു സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഇന്നും നാളെയും തിരുവനന്തപുരത്ത് നടക്കും

സി.ഐ.ടി.യു സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഇന്നും നാളെയും തിരുവനന്തപുരത്ത് നടക്കും. സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം....

Page 5 of 7 1 2 3 4 5 6 7