CITU

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

ജോയിന്‍ സെക്രട്ടറിമാരായി സി അജയകുമാര്‍, കെ ചന്ദ്രന്‍, ബീനാബിജയന്‍ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി പി തങ്കം, കെ ചന്ദ്രന്‍, ബേബി....

സിഐടിയുവിനെതിരെ കേസെടുത്ത പോലീസ് എന്തുകൊണ്ട് ബിജെപികാര്‍ക്കെതിരെ കേസ് എടുക്കുന്നില്ല? വിമര്‍ശനവുമായി വി.ശിവന്‍കുട്ടി

ഇത് പക്ഷപാതപരവും രാഷ്ട്രീയ ദുഷ്ടലാക്കോടെ കൂടിയുമാണ്. അടിയന്തരമായി ഇത്തരം കാര്യങ്ങളില്‍ കേസ് എടുത്ത് തുല്യനീതി ഉറപ്പ് വരുത്തണമെന്ന് ശിവന്‍കുട്ടി പ്രസ്താവനയില്‍....

എസ്ബിഐ ബാങ്ക് ആക്രമണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വി.ശിവന്‍കുട്ടി

ബാങ്കിന്റെ എല്ലാ മൂലയിലും സ്ഥാപിച്ച സിസിടിവിയില്‍ എവിടെയും അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞില്ലെന്ന് ബാങ്ക് ജീവനക്കാരുടെ വാദത്തില്‍ ദുരൂഹതയുണ്ട്.....

കേര‍ളത്തിൽ ദ്വിദിന പണിമുടക്ക് പൂർണം; ഒന്നേകാൽ കോടിയോളം തൊ‍ഴിലാളികൾ പണിമുടക്കി

പണിമുടക്ക് ചരിത്രം സൃഷ്ടിച്ചതായും തൊഴിലാളി വർഗത്തിന്‍റെ ഉയർത്തെഴുന്നേൽപ്പാണിതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു....

മോദി സര്‍ക്കാരിന് ശക്തമായ താക്കീതുമായി ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; പാര്‍ലമെന്റിലേക്ക് നടന്ന മാര്‍ച്ചില്‍ അണിനിരന്നത് ആയിരങ്ങള്‍

പശ്ചിമബംഗാളില്‍ നേരിയ സംഘര്‍ഷം ഉണ്ടായെങ്കിലും പല സംസ്ഥാനങ്ങളിലും പൊതു പണിമുടക്ക് പൂര്‍ണ്ണമാണ്.....

ദേശീയ പണിമുടക്ക് രണ്ടാം ദിനം; സംയുക്ത തൊ‍ഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പാര്‍ലമെന്‍റ് മാര്‍ച്ച്

എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി രാവിലെ 10.30ന് ദില്ലിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും....

വിയര്‍പ്പ് നനച്ച് വിളയിച്ചതവരാണ് ഈ മണ്ണ്; തൊ‍ഴിലാളികളുടെ സമരം അതിജീവനത്തിനായുള്ള പോരാട്ടം

തൊഴില്‍ മേഖലയില്‍ വേതനം കുറയുകയും, തൊഴില്‍ സാഹചര്യങ്ങളും സൗകര്യങ്ങളും കുറയുകയും ചെയ്യുമ്പോള്‍ പണിമുടക്കി സമരത്തിനിറങ്ങുക എന്നത് പുതിയ കാര്യമല്ല....

കേന്ദ്രസര്‍ക്കാറിന്‍റെ തൊ‍ഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ രണ്ട് ദിവസം നീളുന്ന ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് ഒ‍ഴിവാക്കിയിട്ടുണ്ട്....

ഇഎസ്ഐ കോർപറേഷന്‍റെ അനാസ്ഥയ്‌ക്കെതിരെ ഇന്ന് തൊ‍ഴിലാളികളുടെ പ്രതിഷേധ മാര്‍ച്ച്

ഇ എസ് ഐ കോർപറേഷന്‍റെ അനാസ്ഥയ്‌ക്കെതിരെ കണ്ണൂർ തോട്ടട ഇ എസ് ഐ ആശുപത്രിയിലേക്ക് ഇന്ന് തൊഴിലാളികൾ മാർച്ച് നടത്തും.....

മോദി സര്‍ക്കാരിന് ശക്തമായ താക്കീതുമായി കര്‍ഷകരുടെ പ്രക്ഷോഭമാര്‍ച്ച് ഇന്ന് ; മൂന്ന് ലക്ഷത്തോളം കര്‍ഷകരും തൊഴിലാളികളും ദില്ലിയില്‍; കേരളത്തില്‍ നിന്ന് അരലക്ഷത്തോളം പേര്‍

മഹാരാഷ്ട്രിയെ വിറപ്പിച്ച കര്‍ഷക സമരത്തിന് പിന്നാലെയാണ് രാജ്യതലസ്ഥാനം വന്‍ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുന്നത്....

മോദി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ ശക്തമായ പ്രക്ഷോഭം നടത്താനൊരുങ്ങി സിഐടിയു

വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.....

ത്രിപുരയില്‍ ബിജെപി ആക്രമണങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം വളര്‍ന്നുവരുന്നു; ശങ്കര്‍പ്രസാദ് ദത്ത

വ്യാപകമായ അതിക്രമമാണ് കൊച്ചു സംസ്ഥാനമായ ത്രിപുരയില്‍ സംഘപരിവാര്‍ അഴിച്ചുവിട്ടത്....

സിഐടിയു ദേശീയ ജനറല്‍ കൗണ്‍സില്‍ കോഴിക്കോട്ട് തുടരുന്നു; സംഘടനാ രേഖ പുതുക്കാനുളള കരടിന്മേല്‍ ചര്‍ച്ച ഇന്ന്

തപന്‍സെന്‍ അവതരിപ്പിച്ച സംഘടനാ രേഖ പുതുക്കാനുളള കരടിന്മേലുളള ചര്‍ച്ചയാണ് ഇന്ന് ....

മോദിസര്‍ക്കാരിന്‍റെ കീ‍ഴില്‍ ജനജീവിതം ദുസ്സഹം; കാലം ആവശ്യപ്പെടുന്ന പോരാട്ടം ഏറ്റെടുക്കുന്നുവെന്ന് സിഐടിയു

തൊഴിലാളികള്‍ക്കൊപ്പം കര്‍ഷകരെ കൂടി അണിനിരത്തി തീവ്രമായ സമരമുണ്ടാകും....

Page 6 of 7 1 3 4 5 6 7