‘മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാർത്താ വസ്തുതാ വിരുദ്ധം: ഇടതുസർക്കാർ ഒമ്പത് വർഷത്തിനിടെ പിരിച്ചുവിട്ടത് 144 പൊലീസുകാരെ’; കണക്ക് പുറത്തുവിട്ട് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ
മാതൃഭൂമി പത്രത്തിൽ പൊലീസുകാരെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വന്ന വാർത്ത വസ്തുതാ വിരുദ്ധം. മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച “144....


