clash – Kairali News | Kairali News Live
അക്രമം അള്‍ത്താരയില്‍; എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സംഘര്‍ഷം

അക്രമം അള്‍ത്താരയില്‍; എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സംഘര്‍ഷം

എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ കുര്‍ബാനയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ സംഘര്‍ഷം. വിശ്വാസികള്‍ അള്‍ത്താര തകര്‍ത്തു. ഇരുവിഭാഗവും നേര്‍ക്കുനേര്‍. ഒരു വിഭാഗം വിശ്വാസികള്‍ അള്‍ത്താരയില്‍ തള്ളിക്കയറി ബലിപീഠം നശിപ്പിക്കുകയും ഫര്‍ണീച്ചറുകള്‍ ...

കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ സംഘര്‍ഷം

Kozhikode : സംഗീത പരിപാടിക്കിടെ സംഘർഷം ; ഒരാൾ അറസ്റ്റിൽ

കോഴിക്കോട് (Kozhikode) ബീച്ചിൽ സംഗീത പരിപാടിക്കിടയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത് . പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. പൊലീസിനെ ആക്രമിച്ചതിനു ...

Helecopter: പരിശീലന പറക്കൽ; റായ്പൂരിൽ ഹെലികോപ്റ്റർ തകർന്ന് പെെലറ്റും സഹപെെലറ്റും മരിച്ചു

Helecopter: പരിശീലന പറക്കൽ; റായ്പൂരിൽ ഹെലികോപ്റ്റർ തകർന്ന് പെെലറ്റും സഹപെെലറ്റും മരിച്ചു

ഛത്തീസ്ഗഡിലെ റായ്പൂരിലെ വിമാനത്താവളത്തിൽ ഹെലികോപ്റ്റർ(helecopter) തകർന്ന് പെെലറ്റും സഹപെെലറ്റും മരിച്ചു. പരിശീലന പറക്കലിനിടെ ഉണ്ടായ അപകടത്തിൽ ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡെ, ക്യാപ്റ്റൻ എ പി ശ്രീവാസ്തവ ...

മഹാരാഷ്ട്രയിൽ നക്സലുകളും പൊലീസും ഏറ്റുമുട്ടി; 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിൽ നക്സലുകളും പൊലീസും ഏറ്റുമുട്ടി; 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ ഗാഡ്‌ചിരോലിയിൽ 13 മാവോയിസ്റ്റുകൾ പൊലീസുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 13 നക്സലുകളുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോർട്ട്. മുംബൈയിൽ നിന്നും 900 ...

അമ്പലപ്പുഴ, ആലപ്പുഴ സീറ്റുകള്‍ക്കായി കോണ്‍ഗ്രസ്സില്‍ തര്‍ക്കം ; നേതാക്കള്‍ക്കെതിരെ ഡിസിസി ഓഫീസിലും നഗരത്തിലും പോസ്റ്ററുകള്‍

എസ്എഫ്ഐ വടകര ഏരിയാ സെക്രട്ടറി അരുൾഘോഷിന് നേരെ യുഡിഎഫ് ആക്രമണം

എസ്എഫ്ഐ വടകര ഏരിയാ സെക്രട്ടറി അരുൾഘോഷിന് നേരെ യുഡിഎഫ് ആക്രമണം തെരെഞ്ഞെടുപ്പ് കഴിഞ്ഞ് ബൂത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം നടന്നത് അരുൾ ഘോഷിനെ വടകര സഹകരണ ...

കുമ്മനത്തിന്റെ സ്വന്തം നാട്ടിൽ ബിജെപിയിൽ ചേരിപ്പോര്; ബിഎംഎസ് പിളർന്നു; കുമരകത്തെ കൊലക്കളമാക്കുന്ന ബിജെപി-ആർഎസ്എസ് പദ്ധതിക്കെതിരെയും എതിർപ്പുകൾ

കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നാട്ടിൽ ബിജെപിയിൽ ചേരിപ്പോര്. കുമ്മനവും കുമരകവും ഉൾപ്പെടുന്ന കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് ബിജെപിയിൽ വാക്കുതർക്കവും കയ്യാങ്കളിയും നടന്നത്. ...

ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് തീർക്കാൻ നോക്കിയത് അടിപിടിയായി; വിമാനം അടിയന്തരമായി നിലത്തിറക്കി

ലണ്ടൻ: ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് തീർക്കാൻ ശ്രമിച്ചത് ഒടുവിൽ വിമാനത്തിൽ കവലത്തല്ലിലേക്കു നയിച്ചു. അവസാനം വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നു. ലണ്ടനിൽ അന്താരാഷ്ട്ര വിമാനത്തിലാണ് സംഭവം. ...

ബ്രസീലിൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി; 33 മരണം; മൃതദേഹങ്ങൾ ശിരസ്സറുത്ത നിലയിൽ

സാവോ പോളോ: ബ്രസീലിൽ വീണ്ടും ജയിലിൽ തടവുകാരുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. 33 പേർ കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ ശിരസ്സറുത്ത നിലയിലാണ് കണ്ടെത്തിയത്. മയക്കുമരുന്നു സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ...

കൊല്ലത്ത് ചാനൽ പരിപാടിക്കിടെ കുടിവെള്ളക്ഷാമത്തെ ചൊല്ലി തർക്കം; സംഘർഷത്തിൽ മന്ത്രി ഷിബു ബേബി ജോണിനും ഇടതു സ്ഥാനാർത്ഥിക്കും പരുക്ക്

കൊല്ലം: ചവറയിൽ ചാനൽ പരിപാടിക്കിടെ കുടിവെള്ള ക്ഷാമത്തെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ആർഎസ്പി ഷിബു ബേബി ജോൺ വിഭാഗം പ്രവർത്തകരുടെ ആക്രമണത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി വിജയൻപിള്ളയ്ക്ക് ...

പട്രോളിംഗിനിടെ എസ്‌ഐ കഴിക്കാന്‍ വച്ച പഴം ഡ്രൈവര്‍ കഴിച്ചു; വിശന്നുപൊരിഞ്ഞ എസ്‌ഐയും ഡ്രൈവറും തമ്മില്‍ പൊരിഞ്ഞ അടി; ഇരുവരും ആശുപത്രിയില്‍

  തിരുച്ചിറപ്പള്ളി: രാത്രി പട്രോളിംഗിനിടെ കഴിക്കാന്‍ എസ്‌ഐ കരുതി വച്ചിരുന്ന പഴം ഡ്രൈവര്‍ എടുത്തു കഴിച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പൊരിഞ്ഞ അടി. പരുക്കേറ്റ് രണ്ടു പേരും ആശുപത്രിയില്‍. ...

കൊട്ടാരക്കരയില്‍ ആര്‍എസ്എസ് ആക്രമണം; സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു; സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരുക്ക്

കൊട്ടാരക്കരയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം. ഒരു സിപിഐഎം പ്രവര്‍ത്തകനു വെട്ടേറ്റു. കൊട്ടാരക്കര സ്വദേശി അനോജിനാണ് വെട്ടേറ്റത്.

കൊട്ടാരക്കരയില്‍ കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ്തിരിഞ്ഞു തമ്മിലടിച്ചു; നടുറോഡില്‍ അടികൂടിയ നിരവധി എ, ഐ ഗ്രൂപ്പുകാര്‍ ആശുപത്രിയില്‍

കൊട്ടാരക്കരപട്ടണത്തില്‍ കോണ്‍ഗ്രസ് എ ഐ ഗ്രൂപ്പുകാര്‍ ഏറ്റുമുട്ടി. നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.

Latest Updates

Don't Miss