Classroom: ക്ലാസ് മുറിയിൽ വിദ്യാർഥികൾ കെട്ടിപ്പിടിച്ചു; വീഡിയോ പ്രചരിച്ചതിനെ തുടർന്ന് സസ്‌പെൻഷൻ
ക്ലാസ് മുറി(classroom)യിൽ വിദ്യാർഥികൾ കെട്ടിപ്പിടിക്കുന്ന വീഡിയോ(video) പ്രചരിച്ചതിനെ തുടർന്ന് നടപടിയുമായി ഏഴ് വിദ്യാർത്ഥികളെ സസ്‌പെൻഡ്(suspension) ചെയ്ത് കോളേജ്(college) അധികൃതർ. പ്ലസ് വൺ ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ...