‘ക്ലോഡ് കോഡി’ൽ തൊടരുതെന്ന് ജീവനക്കാരോട് ആമസോൺ, പരീക്ഷിച്ച് നോക്കാൻ നിർദേശം നൽകി മൈക്രോസോഫ്റ്റ്; ചർച്ചയായി ആന്ത്രോപിക്കിന്‍റെ എഐ ഏജന്‍റ്
പ്രമുഖ നിർമിത ബുദ്ധി കമ്പനിയായ ആന്ത്രോപിക്കിന്‍റെ ക്ലോഡ് കോഡ് (Claude Code) AI ടൂൾ ഉപയോഗിക്കുന്നതിന് നിയന്ത്രണവുമായി ആമസോൺ. ഔദ്യോഗിക....


