വയനാട്ടിലുണ്ട് ഒരു ശുചിത്വ, സുന്ദര നഗരം #WatchVideo
വയനാട്ടിലുണ്ട് ഒരു ശുചിത്വ, സുന്ദര നഗരം. പൂക്കളുടെ നഗരമെന്നും വൃത്തിയുടെ നഗരമെന്നും അറിയപ്പെടുന്ന സുല്‍ത്താന്‍ ബത്തേരി. പൊതുശൗചാലയങ്ങളും നടപ്പാതകളും കെട്ടിടങ്ങളുമെല്ലാം വൃത്തിയുടെ കാര്യത്തില്‍ മത്സരിക്കുകയാണ്. ഈ മനോഹാരിത ...