തണുത്തുവിറച്ച് ഊട്ടി; മൈനസ് നാല് ഡിഗ്രി
അതിശൈത്യത്തില്‍ വിറങ്ങലിച്ച് ഊട്ടി. താപനില മൈനസില്‍ എത്തി. ഊട്ടിയ്ക്കടുത്ത് അവലാഞ്ചിയില്‍ താപനില മൈനസ് 4 ഡിഗ്രിയായി കുറഞ്ഞു. പ്രദേശത്ത് വെള്ളത്തിന്റെ മുകളില്‍ മഞ്ഞുപാളികള്‍ കാണപ്പെടുന്നുണ്ട്. ഊട്ടി നഗരത്തിലെ താപനില ...