clinical establishment rule violation

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമലംഘനം; ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ എട്ട് സ്ഥാപനങ്ങള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍....