ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനം. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം. മിന്നല്‍ പ്രളയവും തുടർച്ചയായ മഴയും കാരണം നിരവധിയിടങ്ങളില്‍ മണ്ണിടിച്ചില്‍ സംഭവിച്ചു.....
Cloudburst
ഹിമാചലിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72 ആയി. മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടായ സമ്മർ ഹിൽ, ഫാഗ്ലി, കൃഷ്ണ നഗർ എന്നിവിടങ്ങളിൽ....
അമർനാഥിൽ(amarnath) വീണ്ടും മേഘവിസ്ഫോടനം(cloudburst). മേഘവിസ്ഫോടനത്തിൽ വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് ഗുഹാ ക്ഷേത്രത്തിന് സമീപത്തു നിന്ന് 4,000 തീർഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതുവരെ....
ബനിഹാലിലെ ഡോപ്ലർ റഡാർ പ്രവർത്തനക്ഷമമായിരുന്നെങ്കിൽ അമർനാഥ് ദുരന്തം ഒഴിവാക്കാമായിരുന്നു ബനിഹാലിലെ ഡോപ്ലർ റഡാർ പ്രവർത്തനക്ഷമമായിരുന്നെങ്കിൽ അമർനാഥ് ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന്....
അമർനാഥ് വെള്ളപ്പൊക്കം മേഘവിസ്ഫോടനമായിരിക്കില്ല എന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ന്യൂഡൽഹി: തെക്കൻ കശ്മീരിലെ അമർനാഥ് ഗുഹാക്ഷേത്രത്തിന് സമീപമുള്ള മരണങ്ങളും നാശനഷ്ടങ്ങളും....
തെക്കൻ കശ്മീരിലെ ഗുഹാക്ഷേത്രമായ അമർനാഥിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേരാണ് ഒഴുകിപ്പോയത്.കുറഞ്ഞത് 15,000....
അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം. ക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കമുണ്ടായി. മൂന്ന് പേരെ കാണാതായി. 2 മൃതദേഹങ്ങൾ കണ്ടെടുത്തു.നിരവധി പേർ....
ജമ്മുകശ്മീരില്‍ ബുഡ്ഗാമിലുണ്ടായ മേഘവിസ്ഫോടനത്തില്‍ അമ്മയും രണ്ട് മക്കളും മരിച്ചു. ചന്ദപോര ഗ്രാമത്തിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഖ്വാദയ് സ്വദേശികളായ ബൂരി ബീഗം(45)....
ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍ മേഘവിസ്ഫോടനം. നിരവധി വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം.....