Health tips : പല്ല് വേദനയാണോ? ഗ്രാമ്പൂ ഇങ്ങനെ ഉപയോഗിക്കൂ….
ടൂത്ത് പേസ്റ്റുകളുടെയും മറ്റും നിർമാണത്തിനു വ്യാപകമായി ഉപയോഗിക്കുന്ന ഗ്രാമ്പൂ പല്ലുവേദനയ്ക്കുള്ള പരമ്പരാഗതമായ പരിഹാരമാണ്. പല്ല് വേദനയെ അകറ്റാൻ ഗ്രാമ്പൂ ചതച്ച് പല്ലിൽ വയ്ക്കുന്നതും ഗ്രാമ്പൂ തൈലം പഞ്ഞിയിൽ മുക്കി പല്ലിൽ ...