CM – Kairali News | Kairali News Live l Latest Malayalam News
വിവിധ ജില്ലകളിൽ റെഡ് അലേർട്ട്: അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

വിവിധ ജില്ലകളിൽ റെഡ് അലേർട്ട്: അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാ​ഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി ...

സ്വകാര്യമേഖലയിലെ ചികിത്സാ നിരക്ക് ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിനർഹമായ വാക്സിനുകൾ എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു

18 നും 45 നും ഇടയ്ക്ക് വയസ്സുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ഒരുപാട് മുൻഗണനാ ആവശ്യം വരുന്നുണ്ട്. ...

എല്ലാ വാര്‍ഡുകളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം, ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദം ; മുഖ്യമന്ത്രി

പൾസ് ഓക്സിമീറ്റർ കുറഞ്ഞ ചെലവിൽ സ്റ്റാർട്ടപ്പുകൾ വഴി നിർമ്മിക്കും

ആർ.ടി.പി.സി.ആർ റിസൾട്ട് വൈകുന്ന പ്രശ്നം നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച ഫലം നൽകുന്ന ആന്റിജൻ കിറ്റുകൾ ലഭ്യമായിട്ടുണ്ട്. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയവരിൽ രോഗം സംശയിക്കുന്ന ...

കേരളത്തിൻ്റെ ആദരവും സ്നേഹവും നഴ്സുമാർക്കൊപ്പമുണ്ടാകും: മുഖ്യമന്ത്രി

കേരളത്തിൻ്റെ ആദരവും സ്നേഹവും നഴ്സുമാർക്കൊപ്പമുണ്ടാകും: മുഖ്യമന്ത്രി

അന്താരാഷ്ട്ര നഴ്സ് ദിനത്തിൽ നഴ്‌സുമാർക്ക് പിന്തുണയും അഭിനന്ദനവുമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സ്വജീവൻ പണയം വച്ച് മറ്റൊരാളുടെ ജീവൻ സംരക്ഷിക്കാൻ പോരാടേണ്ടി വരുന്നവരാണ് നഴ്സുമാർ. സമൂഹമെന്ന നിലയിൽ അത് ...

കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്: മുഖ്യമന്ത്രി

എല്‍ഡിഎഫ് ചരിത്ര വിജയം: സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍

തുടർഭരണം നേടിയ കേരളത്തിലെ എൽ ഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് വിയറ്റ്നാം അടക്കമുള്ള വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾ. കേരളത്തിൽ ഇടതുപക്ഷം നേടിയ വിജയം ...

ഡെന്നിസ് ജോസഫിന്റെ  നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടം – മുഖ്യമന്ത്രി

ഡെന്നിസ് ജോസഫിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടം – മുഖ്യമന്ത്രി

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ജനപ്രിയ സിനിമകളുടെ ശിൽപിയാണ് ഡെന്നിസ് ജോസഫ്. പ്രേക്ഷകമനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഒട്ടേറെ ഹിറ്റ് ...

‘ഒറ്റക്കല്ല ഒപ്പമുണ്ട്’ എന്ന പേരിൽ പ്രത്യേക മാനസികാരോഗ്യ പദ്ധതി ; മുഖ്യമന്ത്രി 

‘ഒറ്റക്കല്ല ഒപ്പമുണ്ട്’ എന്ന പേരിൽ പ്രത്യേക മാനസികാരോഗ്യ പദ്ധതി ; മുഖ്യമന്ത്രി 

കൊവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേൽ ഏല്പിക്കുന്ന മാനസിക സമ്മർദ്ദത്തിൻ്റെ തീവ്രത കുറയ്ക്കാൻ 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' എന്ന സൈക്കോസോഷ്യൽ സപ്പോർട്ട് പ്രോഗ്രാം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ...

യാത്രാപാസ്സ് ഇനിമുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നല്‍കും; മാതൃക കാണാം

12 മണിക്കൂറിൽ ഓൺലൈൻ പാസിന് 1 ലക്ഷം അപേക്ഷ

പൊലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലൂടെ ആദ്യ 12 മണിക്കൂറിൽ കിട്ടിയത് ഒരു ലക്ഷം അപേക്ഷകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇത് ലോക്ക്ഡൗണിന്‍റെ ലക്ഷ്യം തന്നെ ...

മാസ്ക് കൃത്യമായി ധരിക്കണം, കൈകൾ ശുദ്ധമാക്കണം, അകലം പാലിക്കണം :  വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി

”രണ്ടാം തരംഗം തീവ്രമാണ്. ശക്തമായി മുൻകരുതലും മാനദണ്ഡങ്ങളും നടപ്പാക്കണം,ഡബിൾ മാസ്കിം​ഗും എൻ 95 മാസ്കിം​ഗും ശീലമാക്കണം”

സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 72 പഞ്ചായത്തുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 300-ലേറെ പഞ്ചായത്തിൽ 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് ...

എല്ലാ വാര്‍ഡുകളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം, ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദം ; മുഖ്യമന്ത്രി

സ്ത്രീയ്ക്കും പുരുഷനൊപ്പം തന്നെ തുല്യ അവകാശം നല്‍കണമെന്ന വ്യക്തമായ സന്ദേശം പങ്കു വച്ച് മുഖ്യമന്ത്രി

കൊവിഡ് കാലത്ത് ആഘോഷങ്ങളൊന്നുമില്ലാതെ ഒരു സുപ്രധാന ​ദിനം കൂടി കടന്നു പോയിരിക്കുന്നു. അമ്മയുടെ സ്‌നേഹവും കരുതലും വാത്സല്യവും സഹനവുമെല്ലാം ലോകം നന്ദിയോടെ ഓര്‍ക്കുന്ന ദിനമായ അന്താരാഷ്ട്ര മാതൃദിനം. ...

ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ലഭിച്ച അവിസ്മരണീയ അംഗീകാരമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് കിട്ടിയ ഭരണത്തുടര്‍ച്ച ; പ്രൊഫ. എ പി അബ്ദുള്‍ വഹാബ്

ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ലഭിച്ച അവിസ്മരണീയ അംഗീകാരമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് കിട്ടിയ ഭരണത്തുടര്‍ച്ച ; പ്രൊഫ. എ പി അബ്ദുള്‍ വഹാബ്

ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ലഭിച്ച അവിസ്മരണീയ അംഗീകാരമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് കിട്ടിയ ഭരണത്തുടര്‍ച്ചയെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുള്‍ ...

സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് ജനങ്ങള്‍ക്ക് ജീവിതാനുഭവങ്ങളില്‍ നിന്ന് വ്യക്തം; മതനിരപേക്ഷത ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ ബന്ധത്തെ തള്ളിക്കളയണമെന്നും മുഖ്യമന്ത്രി

ആംബുലന്‍സ് സേവനം വാര്‍ഡ് തല സമിതി ഉറപ്പാക്കണം, ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകരുടെ ലിസ്റ്റ് തയ്യാറാക്കണം ;മുഖ്യമന്ത്രി

ആംബുലന്‍സ് സേവനം വാര്‍ഡ് തല സമിതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഭ്യമാകുന്ന ആംബുലന്‍സിന്റെ പട്ടിക തയ്യാറാക്കണം. ആംബുലന്‍സ് തികയില്ലെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനത്തിന്റെ പട്ടിക വേണം. ...

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ കെ ശിവന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ കെ ശിവന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

കൊവിഡ് ബാധിച്ച് മരിച്ച കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ കെ ശിവന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മുദ്രാവാക്യം വിളികളോടെയായിരുന്നു ...

അസം ബിജെപിയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷം

അസം ബിജെപിയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷം

അസം ബിജെപിയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷം. നിലവിലെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും, മുതിര്‍ന്ന ബി.ജെ.പി നേതാവും ആരോഗ്യമന്ത്രിയുമായ ഹിമാന്ത ബിശ്വാസ് ശര്‍മ്മയും മുഖ്യമന്ത്രി ...

മാസ്ക് കൃത്യമായി ധരിക്കണം, കൈകൾ ശുദ്ധമാക്കണം, അകലം പാലിക്കണം :  വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി

ഒരിടത്തും ഭക്ഷണവും, ചികിൽസയും കിട്ടാതെ വരരുത്; ആംബുലന്‍സിന് പകരമുള്ള വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണം-മുഖ്യമന്ത്രി

പഞ്ചായത്തുകൾ വാർഡ് തല സമിതികൾ ഉടൻ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് സമിതി വിവരങ്ങൾ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികൾക്കാവശ്യമായ സഹായം ...

മാസ്ക് കൃത്യമായി ധരിക്കണം, കൈകൾ ശുദ്ധമാക്കണം, അകലം പാലിക്കണം :  വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി

“കേരളത്തിൽ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ല “; ആവശ്യക്കാര്‍ക്ക് ആഹാരം വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആരും പട്ടിണിക്കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യക്കാർക്ക് ആഹാരം വീട്ടിലെത്തിച്ച് നൽകും. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും ...

തിളങ്ങുന്നു കേരളത്തിന്‍റെ ആരോഗ്യ മേഖല; ഒറ്റ ദിവസം 75 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

‘കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നിര്‍ഭാഗ്യകരം’; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയ്ക്കിടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തുന്നത് നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂലിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വാക്‌സിൻ ലോഡുകൾ ഇറക്കാൻ തൊഴിലാളികൾ തയ്യാറായില്ലെന്ന വാർത്ത ...

കൊവിഡ്-19: കൂട്ടപരിശോധനയുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും

കൊവിഡ് പ്രതിരോധം: തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ഇന്ന്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്. വാർഡ് തല സമിതികൾ ശക്തിപ്പെടുത്തലാകും പ്രധാന ...

പ്രതിപക്ഷം എന്തിനാണ് ഇങ്ങനെ അപകട സമയങ്ങളില്‍ നിഷേധ നിലപാട് കൈക്കൊള്ളുന്നത്? ; മുഖ്യമന്ത്രി

ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ല ; മുഖ്യമന്ത്രി

ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കും. സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. ലോക്ഡൗണ്‍ ...

തീരദേശത്ത് ഇടതുപക്ഷത്തിന് ലഭിക്കുന്ന സ്വീകാര്യത പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നു; തീരദേശവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഗൂഢാലോചനയിലൂടെ സൃഷ്ടിച്ചത്: മുഖ്യമന്ത്രി

വീടിനകത്ത് രോഗപ്പകര്‍ച്ചയ്ക്ക് സാധ്യത കൂടുതലാണ്, ഭക്ഷണം കഴിക്കല്‍, പ്രാര്‍ത്ഥന എന്നിവ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണം ; മുഖ്യമന്ത്രി

വീടിനകത്ത് രോഗപ്പകര്‍ച്ചയ്ക്ക് സാധ്യത കൂടുതലാണെന്നും ഭക്ഷണം കഴിക്കല്‍, പ്രാര്‍ത്ഥന എന്നിവ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണമെന്നമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ മരണസംഖ്യയും കൂടും. അത് ...

പൗരത്വ നിയമത്തെ അനുകൂലിച്ച് ലീഗ് നേതാക്കളുടെ പുതിയ പ്രസ്താവന ബിജെപി വോട്ടുകള്‍ സമാഹരിക്കാന്‍: മുഖ്യമന്ത്രി

ലോക്ഡൗണ്‍ സമയം അത്യാവശ്യം പുറത്ത് പോകേണ്ടവര്‍ പൊലീസില്‍ നിന്നും പാസ് വാങ്ങണം ; മുഖ്യമന്ത്രി

ലോക്ഡൗണ്‍ സമയം അത്യാവശ്യം പുറത്ത് പോകേണ്ടവര്‍ പൊലീസില്‍ നിന്നും പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി. തട്ട് കടകള്‍ തുറക്കരുതെന്നും വര്‍ക്ക് ഷോപ്പുകള്‍ക്ക് ആഴ്ചയിലെ അവസാന രണ്ടു ദിനം പ്രവര്‍ത്തിക്കാമെന്നും ...

പൊതു സമ്മേളനങ്ങള്‍ക്കും ആഹ്ലാദ പ്രകടനങ്ങള്‍ക്കും മേയ് നാലു വരെ നിരോധനം

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. പ്രഖ്യാപിക്കപ്പെട്ട ഇളവുകളില്‍ ചിലത് വെട്ടിക്കുറച്ചേക്കും. നിലവിലെ ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന് പൊലീസ് സർക്കാരിനെ അറിയിച്ചു. നിര്‍മാണ മേഖല, ധനകാര്യ ...

പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ  ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനി: മുഖ്യമന്ത്രി

കേരളത്തിനാകെ അപരിഹാര്യമായ നഷ്ടമാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലിത്തയുടെ വേർപാടിലൂടെ ഉണ്ടായിട്ടുള്ളത് എന്ന് മുഖ്യമന്ത്രി

കേരളത്തിനാകെ അപരിഹാര്യമായ നഷ്ടമാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലിത്തയുടെ വേർപാടിലൂടെ ഉണ്ടായിട്ടുള്ളത് എന്ന് മുഖ്യമന്ത്രി.ജാതി-മത ഭേദമില്ലാതെ മനുഷ്യഹൃദയങ്ങളിലാകെ മായ്ക്കാനാകാത്ത സ്ഥാനം നേടിയ അദ്ദേഹത്തിന്റെ സ്മരണ ഇനി ...

പ്രതിപക്ഷം എന്തിനാണ് ഇങ്ങനെ അപകട സമയങ്ങളില്‍ നിഷേധ നിലപാട് കൈക്കൊള്ളുന്നത്? ; മുഖ്യമന്ത്രി

ഓക്‌സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ നിലവില്‍ പ്രശ്‌നമില്ല, കെഎസ്ഇബി , വാട്ടര്‍ അതോറിറ്റി കുടിശ്ശിക പിരിവ് രണ്ട് മാസത്തേക്ക് നിര്‍ത്തി വെക്കും ; മുഖ്യമന്ത്രി

ഓക്‌സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ നിലവില്‍ പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി. പ്രൈവറ്റ് ഹോസ്പിറ്റലില്‍ ആവശ്യത്തിനു ഓക്‌സിജന്‍ ലഭിക്കണം. ഒരു ഹോസ്പിറ്റലിലും വേണ്ട ഓക്‌സിജന്‍ എത്രയെന്നു ജില്ലാതല സമിതികള്‍ക്ക് ധാരണ വേണം. ...

കോഴിക്കോട് രണ്ടായിരം കടന്ന് കൊവിഡ് കേസുകള്‍  ; 4 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കൊവിഡ് ; 58 മരണം

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, ...

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു

പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ മൂന്നാംതവണയാണ് മമത, ബംഗാൾ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. ബംഗാളിയിലാണ് മമത സത്യപ്രതിജ്ഞ ചൊല്ലിയത്. രാജ്ഭവനിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ...

ചരിത്ര വിജയം: പിണറായി സർക്കാരിന്റെ തുടർ ഭരണത്തിന് ആശംസകൾ നേർന്ന് അമൂൽ

ചരിത്ര വിജയം: പിണറായി സർക്കാരിന്റെ തുടർ ഭരണത്തിന് ആശംസകൾ നേർന്ന് അമൂൽ

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ തുടർച്ചയ്‌ക്ക്‌ നേതൃത്വം നൽകിയ പിണറായി വിജയനാണ് അമൂല്‍ ഇന്ത്യയുടെ പുതിയ പോസ്റ്ററിലെ വിഷയം. #Amul Topical: Pinarayi Vijayan and LDF ...

മുഖ്യമന്ത്രി പറഞ്ഞ കണക്കില്‍ കേരളത്തിന് ലഭിച്ച 73,38,806 ഡോസ് വാക്സിന്‍ 74,26,164 ഡോസുകളായി വര്‍ധിച്ചതെങ്ങനെയെന്ന് അറിയേണ്ടേ…ഉത്തരം ഡോക്ടര്‍ ഷിംന അസീസ് പറയും

മുഖ്യമന്ത്രി പറഞ്ഞ കണക്കില്‍ കേരളത്തിന് ലഭിച്ച 73,38,806 ഡോസ് വാക്സിന്‍ 74,26,164 ഡോസുകളായി വര്‍ധിച്ചതെങ്ങനെയെന്ന് അറിയേണ്ടേ…ഉത്തരം ഡോക്ടര്‍ ഷിംന അസീസ് പറയും

'കേരളത്തിന് 73,38,806 ഡോസ് വാക്സിന്‍ ലഭിച്ചു. നമ്മള്‍ 74,26,164 ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഓരോകുപ്പിയിലും അധികം വരുന്ന ഒരുതുള്ളി വാക്സിന്‍ പോലും കേരളം പാഴാക്കിയില്ല. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍, ...

ഓരോകുപ്പിയിലും അധികം വരുന്ന ഒരുതുള്ളി വാക്‌സിന്‍ പോലും കേരളം പാഴാക്കിയില്ല; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൃദയത്തില്‍ തൊട്ട്  അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി

ഓരോകുപ്പിയിലും അധികം വരുന്ന ഒരുതുള്ളി വാക്‌സിന്‍ പോലും കേരളം പാഴാക്കിയില്ല; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൃദയത്തില്‍ തൊട്ട് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി

കേരളത്തിലെ കൊവിഡ് മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൃദയത്തില്‍ തൊട്ട്  അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് 73,38,806 ഡോസ് വാക്‌സിന്‍ ലഭിച്ചുവെന്നും ഓരോകുപ്പിയിലും അധികം വരുന്ന ഒരുതുള്ളി ...

സ്വകാര്യമേഖലയിലെ ചികിത്സാ നിരക്ക് ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കൊവിഡ് വാക്സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

കൊവിഡ് വാക്സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല. 18 മുതൽ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് ...

അന്വേഷണം അതിന്‍റെ വ‍ഴിയ്ക്ക് സ്വതന്ത്രമായി നടക്കട്ടെ; ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം വേണ്ട: മുഖ്യമന്ത്രി

കൊവിഡ് : രോഗവ്യാപനം ഇനിയും കൂടുമെന്ന് മുഖ്യമന്ത്രി

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ ഉണ്ടാകുന്ന വർദ്ധന കാണിക്കുന്നത് കേരളത്തിൽ രോഗം ഉച്ചസ്ഥായിയിൽ എത്താൻ ഇനിയും സമയമെടുക്കും എന്നാണ്. രോഗവ്യാപനം ഇനിയും കൂടുമെന്ന് അതിൽ നിന്നും മനസ്സിലാക്കാമെന്ന് മുഖ്യമന്ത്രി ...

രോഗ വ്യാപനത്തിന്റെ 50 ശതമാനം വീടുകളില്‍ നിന്ന് ; വേണം ജാഗ്രത, കൂടുതല്‍ മുന്‍കരുതലുകളും നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

രോഗ വ്യാപനത്തിന്റെ 50 ശതമാനം വീടുകളില്‍ നിന്ന് ; വേണം ജാഗ്രത, കൂടുതല്‍ മുന്‍കരുതലുകളും നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

56 ശതമാനം ആളുകളിലേയ്ക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനം കണ്ടെത്തിയതെന്ന അറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ഗൗരവത്തോടെ പരിഗണിക്കേണ്ട ...

സ്വകാര്യമേഖലയിലെ ചികിത്സാ നിരക്ക് ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക്- നിയന്ത്രിക്കാൻ വാളണ്ടിയർമാരെ നിയോഗിക്കും: മൃഗചികിത്സകർക്ക് വാക്സിൻ നൽകാനും തീരുമാനം

അടുത്ത രണ്ടാഴ്ച കൊവിഡുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ, തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത റിട്ടേണിങ് ഓഫീസർമാരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെലിമെഡിസിൻ കൂടുതൽ ഫലപ്രദമാക്കണം. രോഗി സ്ഥിരമായി ...

മാസ്ക് കൃത്യമായി ധരിക്കണം, കൈകൾ ശുദ്ധമാക്കണം, അകലം പാലിക്കണം :  വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി

ഓക്സിജൻ ലഭ്യതയുമായി ബന്ധപ്പെട്ട് നടപടികൾ എടുക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നിലവിൽ 2.4 ലക്ഷം ഡോസ് വാക്സിനാണ് സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമാവധി രണ്ടു ദിവസത്തേയ്ക്ക് മാത്രമേ അത് തികയുകയുള്ളൂ. 4 ലക്ഷം ഡോസ് കൊവിഷീൽഡും ...

വയനാട് പുല്‍പള്ളിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം 79 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ ; പരാതിയുമായി ബന്ധുക്കള്‍

ഇന്ന് 37,190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു : 26,148 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, ...

‘ഉറപ്പിന്‍റെ മറ്റൊരു പേരാണ് പിണറായി’ ; മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് സംവിധായകന്‍ രഞ്ജിത്

‘ഉറപ്പിന്‍റെ മറ്റൊരു പേരാണ് പിണറായി’ ; മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് സംവിധായകന്‍ രഞ്ജിത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വലവിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംവിധായകന്‍ രഞ്ജിത്ത്. 'ഉറപ്പിന്റെ മറ്റൊരു പേരാണ് പിണറായി.ലാല്‍സലാം സഖാവെ..' എന്ന് രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. ...

ഗീബൽസിനെയാണ് കോൺഗ്രസും ബിജെപിയും അനുകരിക്കുന്നത്: മുഖ്യമന്ത്രി

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ചുമതലപ്പെട്ടവര്‍ മാത്രം പോകുക, ഫലപ്രഖ്യാപനം വരുമ്പോള്‍ ഒത്തുചേരല്‍ പാടില്ല ; മുഖ്യമന്ത്രി

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ചുമതലപ്പെട്ടവര്‍ മാത്രം പോകാന്‍ പാടുള്ളുവെന്നും ഫലപ്രഖ്യാപനം വരുമ്പോള്‍ ഒത്തുചേരല്‍ പാടില്ലെന്നും നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെയും വോട്ടെണ്ണല്‍ കേന്ദ്രത്തിലും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് ...

സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് ജനങ്ങള്‍ക്ക് ജീവിതാനുഭവങ്ങളില്‍ നിന്ന് വ്യക്തം; മതനിരപേക്ഷത ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ ബന്ധത്തെ തള്ളിക്കളയണമെന്നും മുഖ്യമന്ത്രി

വാക്‌സിനേഷന്‍ സെന്ററുകള്‍ രോഗം പടര്‍ത്തുന്ന കേന്ദ്രമാക്കരുത്, സമയത്തിന് മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്താവൂ ; മുഖ്യമന്ത്രി

വാക്‌സിനേഷന്‍ സെന്ററുകള്‍ രോഗം പടര്‍ത്തുന്ന കേന്ദ്രമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമയത്തിന് മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്താവൂ എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടാമത്തെ ഡോസിന് സമയമായവരുടെ ...

അവളുടെ വല്യ മനസ്സിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ വിദ്യാര്‍ത്ഥിനിയെ കുറിച്ച് ഒരു ടീച്ചറിന്റെ കുറിപ്പ്

അവളുടെ വല്യ മനസ്സിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ വിദ്യാര്‍ത്ഥിനിയെ കുറിച്ച് ഒരു ടീച്ചറിന്റെ കുറിപ്പ്

ഒരു സ്‌കൂള്‍ ടീച്ചറുടെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു ഒന്‍പതാം ക്ലാസ്സുകാരി ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതിനെ കുറിച്ചാണ് ഈ ടീച്ചര്‍ പറയുന്നത്. താഹിറ ...

കടന്നുപോയ 5 വര്‍ഷങ്ങളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചത് വലിയ ചാരിതാര്‍ത്ഥ്യമാണ് ; മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയ്‌ക്കെതിരെ പൊരുതുന്ന മുന്നണി പോരാളികള്‍ക്ക് മെയ്ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

കൊവിഡ് രണ്ടാം തരം​ഗം രാജ്യത്ത് അതിരൂക്ഷമായി തുടരുന്നു. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്. കൊവിഡ് മഹാമാരിയ്ക്കിടയിൽ ഇന്ന് വീണ്ടുമൊരു മെയ് ...

തപാൽ വോട്ട് വെള്ളിയാഴ്‌ച മുതൽ; ബാലറ്റ് പേപ്പർ വീട്ടിലെത്തും

കേ​ര​ളം ആ​ര്​ ഭ​രി​ക്കും? ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം

ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണ​​ല്‍ ക്രമീകരണങ്ങൾ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ​​കമ്മീ​​ഷ​​ന്‍ പൂ​​ര്‍​​ത്തി​​യാ​​ക്കി. കൊ​​വി​​ഡ്​ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ച്ചാ​​കും​ എ​​ണ്ണ​​ല്‍. ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​ന​​ങ്ങ​​ള്‍ വേ​​ണ്ടെ​​ന്നാ​​ണ്​ പൊ​​തു​​ധാ​​ര​​ണ. ത​​പാ​​ല്‍ ബാ​​ല​​റ്റു​​ക​​ള്‍ രാ​​വി​​ലെ ...

നാടുമുന്നേറിയ നാലുവര്‍ഷങ്ങള്‍; സ്വാഭിമാനം തലയുയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്‌

എല്ലാ തൊഴിലാളികൾക്കും  മെയ്ദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാ തൊഴിലാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ മെയ്ദിനാശംസ നേർന്നു. തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിത്. മതത്തിൻ്റെയും ജാതിയുടെയും ...

വര്‍ഗീയതയ്ക്കും അ‍ഴിമതിക്കും ജനദ്രോഹത്തിനുമെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ ബദല്‍ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ചു: മുഖ്യമന്ത്രി

വീടിനു പുറത്തെവിടേയും ഡബിള്‍ മാസ്‌കിങ്ങ്  ഉപയോഗിക്കുന്നത് പ്രധാനമാണ് ; ഡബിള്‍ മാസ്‌കിങ്ങിന്റെ പ്രാധാന്യം വ്യക്തമാക്കി മുഖ്യമന്ത്രി

വീടിനു പുറത്തെവിടേയും ഡബിള്‍ മാസ്‌കിങ്ങ്ഉപയോഗിക്കുന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്രയും പ്രധാനപ്പെട്ട കാര്യമായതുകൊണ്ട്, അക്കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. ഡബിള്‍ മാസ്‌കിങ്ങ്ചെയ്യുക എന്നാല്‍ രണ്ടു തുണി മാസ്‌കുകള്‍ ...

പൊതുമേഖലയെ സ്വകാര്യവല്‍ക്കരിച്ചല്ല വളര്‍ച്ച ലക്ഷ്യമിടുന്നത് ; കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും, എയര്‍പോര്‍ട്, റെയില്‍വെ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ല ; മുഖ്യമന്ത്രി

സുഗമമായ ചരക്കു നീക്കം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയര്‍പോര്‍ട്, റെയില്‍വെ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ലെന്നും ഓക്‌സിജന്‍, ആരോഗ്യ മേഖലയ്ക്ക് വേണ്ട വസ്തുക്കള്‍, സാനിറ്റേഷന്‍ വസ്തുക്കള്‍ എന്നിവയുടെ ...

മുഖ്യമന്ത്രിക്ക്​ നേരിയ ലക്ഷണങ്ങള്‍; ആരോഗ്യനില തൃപ്​തികരം

അനാവശ്യ ഭീതിക്കോ ആശങ്കയ്ക്കോ അടിപ്പെടരുത്, ഈ മഹാമാരിയെ നമ്മള്‍ വിജയകരമായി മറികടക്കും ; മുഖ്യമന്ത്രി പിണറായി വിജയന്‍

അനാവശ്യ ഭീതിക്കോ ആശങ്കയ്ക്കോ അടിപ്പെടരുതെന്നും ഈ മഹാമാരിയെ നമ്മള്‍ വിജയകരമായി മറികടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആശങ്ക വരുത്തുന്ന സന്ദേശം അയക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ ...

ഗീബൽസിനെയാണ് കോൺഗ്രസും ബിജെപിയും അനുകരിക്കുന്നത്: മുഖ്യമന്ത്രി

ചില ജില്ലകളില്‍ പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും, ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം നടപ്പിലാക്കും ; മുഖ്യമന്ത്രി

സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണെന്നും എല്ലാ തരത്തിലും നിയന്ത്രണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ജില്ലകളില്‍ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും. ബാങ്കുകള്‍ കഴിവതും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തണമെന്നും ...

തീരദേശത്ത് ഇടതുപക്ഷത്തിന് ലഭിക്കുന്ന സ്വീകാര്യത പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നു; തീരദേശവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഗൂഢാലോചനയിലൂടെ സൃഷ്ടിച്ചത്: മുഖ്യമന്ത്രി

ആള്‍ക്കൂട്ടം മഹാമാരിയെ കൂടുതല്‍ ശക്തമാക്കും, ആള്‍ക്കൂട്ടം ഒഴിവാക്കണം ; മുഖ്യമന്ത്രി

ആള്‍ക്കൂട്ടം മഹാമാരിയെ കൂടുതല്‍ ശക്തമാക്കുമെന്നും ആള്‍കൂട്ടം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാഹത്തിന് പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂവെന്നും മരണാനന്തര ചടങ്ങുകള്‍ക്ക് 20 ആളുകള്‍ക്ക് ...

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം

കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടെന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ ...

സൈനികൻ ഷാനവാസിന്റെ നിര്യാണം:  മുഖ്യമന്ത്രി അനുശോചിച്ചു

സൈനികൻ ഷാനവാസിന്റെ നിര്യാണം: മുഖ്യമന്ത്രി അനുശോചിച്ചു

മലയാളി സൈനികന്‍ ചവറ കൊട്ടുകാട് സ്വദേശി ഷാനവാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു . അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും വേദനയില്‍ പങ്ക് ചേരുന്നതായി മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ‌ ...

കേരളത്തില്‍ തുടര്‍ഭരണം

കേരളത്തില്‍ തുടര്‍ഭരണം

കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വേ. എല്‍ ഡിഎഫ് 84 -96 സീറ്റ് വരെ നേടുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.യു ...

Page 1 of 4 1 2 4

Latest Updates

Advertising

Don't Miss