‘എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് മൂന്ന് പുസ്തകങ്ങള്‍’; തൻ്റെ വായനാ ലോകത്തെക്കുറിച്ച് മുഖ്യമന്ത്രി
വീട്ടിൽ വലിയൊരു ലൈബ്രറി ഉണ്ടെങ്കിലും തിരക്കുകൾ കാരണം ഇപ്പോൾ വായനയ്ക്ക് സമയം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തകങ്ങള്‍ വായിക്കുമോയെന്ന....


