വിജയസാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി കെസി വേണുഗോപാൽ, മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശനായി ക്യാമ്പയിൻ; ഫലം വരുന്നതിന് മുൻപ് കോണ്‍ഗ്രസിൽ തർക്കം
നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മുൻപേ കോണ്‍ഗ്രസിനുള്ളിൽ തർക്കം രൂക്ഷം. വാട്ട്സാപ്പ് വഴിയാണ് തര്‍ക്കം നടക്കുന്നത്. യു ഡി....


