എല്ലാ കേരളീയർക്കും കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ്....
cm fb post
‘ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായി ഒരുമയോടെ മുന്നോട്ടു പോകാം’, കേരളപ്പിറവി ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി
അടിയന്തരാവസ്‌ഥയുടെ നാളുകളിൽ പാർട്ടിയെ കരുത്തോടെ നയിച്ച പ്രക്ഷോഭകാരി, നികത്താനാവാത്ത നഷ്ടം: സഖാവ് പാട്യം ഗോപാലനെ അനുസ്മരിച്ച് മുഖ്യമന്ത്രി
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തനായ നേതാവ് സഖാവ് പാട്യം ഗോപാലനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ പാർലമെന്റിലും കേരള....
നമ്മുടെ വിദ്യാഭ്യാസ മേഖല വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതായി മാറിയതിനു പിന്നിൽ അധ്യാപകരുടെ കഠിന പ്രയത്നമുണ്ട്: മുഖ്യമന്ത്രി
കേരളത്തിന്റെ വിദ്യാഭ്യാസ മേഖല വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതായി മാറിയതിനു പിന്നിൽ അനേകം അധ്യാപകരുടെ കഠിന പ്രയത്നമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രീയമായ....
‘ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷത’, അത് കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്: സ്വാതന്ത്ര്യദിനാംശസകൾ നേർന്ന് മുഖ്യമന്ത്രി
സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊളോണിയൽ ഭരണത്തിനെതിരെ ധീരരക്തസാക്ഷികൾ ഉൾപ്പെടെ അനേകം ദേശാഭിമാനികൾ ജാതി, മത, ഭാഷാ, വേഷ....
കൊവിഡിന് ശേഷമുള്ള ഓണക്കാലം ഭംഗിയായി ആഘോഷിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു:മുഖ്യമന്ത്രി|Pinarayi Vijayan
കൊവിഡിന് ശേഷമുള്ള ഓണക്കാലം ഭംഗിയായി ആഘോഷിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൂറിസം വകുപ്പിന്റെ ‘ഓണാഘോഷം 2022’ന്റെ....
വേനല്‍ച്ചൂട്;സംസ്ഥാനത്ത് തൊഴിലാളികളുടെ തൊഴില്‍സമയം പുന:ക്രമീകരിച്ചു
ഈ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് തൊഴില്‍ വകുപ്പ് ഉറപ്പു വരുത്തും.....