പ്രളയ കാലത്തെ പൊലീസിന്റെ പ്രവര്‍ത്തനം അഭിമാനകരം: പിണറായി വിജയന്‍
പ്രളയ കാലത്തെ പൊലീസിന്റെ പ്രവര്‍ത്തനം അഭിമാനിക്കാന്‍ കഴിയുന്ന വിധമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളോട് നല്ലരീതിയില്‍ സമീപിക്കുകയും, അവര്‍ക്ക് പിന്തുണ നല്കുന്ന സമീപനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ...