cm kerala

എല്‍ഡിഎഫ് ചരിത്രവിജയം നേടും ; മുഖ്യമന്ത്രി പിണറായി വിജയന്‍

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ കരുത്ത് പ്രകടമാകുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും മുഖ്യമന്ത്രി....

ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ജനങ്ങളാണ് ; കാപ്പന് മറുപടിയുമായി ജോസ് കെ മാണി 

മാണി സി കാപ്പന് മറുപടിയുമായി ജോസ് കെ മാണി.  ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും സ്ഥാനാർത്ഥികൾ അല്ലെന്നും ജോസ് കെ മാണി....

പ്രതിപക്ഷം കൈകാര്യം ചെയ്യുന്നത് നെഗറ്റീവ് രാഷ്ട്രീയം ; എ വിജയരാഘവന്‍

പ്രതിപക്ഷം കൈകാര്യം ചെയ്യുന്നത് നെഗറ്റീവ് രാഷ്ട്രീയമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേരളത്തെ കുറിച്ച് ശുഭപ്രതീക്ഷയുള്ള എല്ലാവരും....

തമിഴ്നാട്ടിലും പുതുച്ചേരിയിലും അസമിലും ഇന്ന് വോട്ടെടുപ്പ്

കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി അസം സംസ്ഥാനങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. തമിഴ് നാട്ടിൽ  234 സീറ്റുകളിലേക്കും  പുതുച്ചേരിയിൽ 30....

കണ്ണൂർ ജില്ലയിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ

കണ്ണൂർ ജില്ലയിൽ സുതാര്യവും സമാധാനപരവുമായ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ ടി വി സുഭാഷ് അറിയിച്ചു. നിശബ്ദ പ്രചാരണ....

സര്‍ക്കാരിനുകീഴില്‍ ജനങ്ങള്‍ സംതൃപ്തരെന്ന് എം വി ശ്രേയാംസ് കുമാര്‍

സര്‍ക്കാരിനു കീഴില്‍ ജനങ്ങള്‍ സംതൃപ്തരെന്ന് എല്‍ ജെ ഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍. കേരളത്തില്‍ തുടര്‍....

തൃശൂര്‍ ജില്ലയില്‍ 13 സീറ്റും എല്‍ഡിഎഫ് നേടും ; എ.സി മൊയ്തീന്‍

തൃശൂര്‍ ജില്ലയില്‍ 13 സീറ്റും എല്‍ഡിഎഫ് നേടുമെന്ന് മന്ത്രി എ.സി മൊയ്തീന്‍. വടക്കാഞ്ചേരിയില്‍ ഇടതു പക്ഷം ജയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.....

കേരളം പോളിംഗ് ബൂത്തിലേക്ക് ; മികച്ച പോളിംഗ്

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 2,74,46309 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുക. സംസ്ഥാനത്താകെ 40771 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.....

കേരളം പോളിംഗ് ബൂത്തിലേക്ക് ; മോക് പോളിങ് ആരംഭിച്ചു

വോട്ടെടുപ്പിന്റെ ഭാഗമായുള്ള മോക് പോളിങ് ആരംഭിച്ചു. സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലാണു മോക് പോളിങ്. ഒരു വോട്ടിങ് യന്ത്രത്തില്‍ 50....

യുഡിഎഫിന്റെ കാലത്ത് ഏത് വന്‍കിട പദ്ധതിയാണ് പൂര്‍ത്തിയായത്? കണ്ണൂര്‍ വിമാനത്താവളം ഉത്തമ ഉദാഹരണം ; തോമസ് ഐസക്

യുഡിഎഫിന്റെ കാലത്ത് ഏത് വന്‍കിട പദ്ധതിയാണ് പൂര്‍ത്തിയായതെന്ന് ധനമന്ത്രി തോമസ് ഐസക്. ഭരണകാലം അവസാനിക്കാറായപ്പോള്‍ പാതിവഴിയുള്ള പ്രോജക്ടുകളുടെ ഉദ്ഘാടന മഹാമഹങ്ങള്‍....

ജനാധിപത്യത്തോടുള്ള നമ്മുടെ നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട് ; മുഖ്യമന്ത്രി

ജനാധിപത്യത്തോടുള്ള നമ്മുടെ നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും വോട്ടവകാശം....

പി ബാലചന്ദ്രന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു

അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. പൊതു ദര്‍ശനത്തിനു ശേഷം വൈക്കത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ....

യുഡിഎഫ് ബിജെപി ധാരണയിലാണ് ബിജെപി നേമത്ത് ജയിച്ചത് , ഇത്തവണ വോട്ടുകച്ചവടം നടത്തിയാലും ബിജെപി വിജയിക്കില്ല ; എ വിജയരാഘവന്‍

യുഡിഎഫ് ബിജെപി ധാരണയിലാണ് ബിജെപി നേമത്ത് ജയിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇത്തവണ വോട്ടുകച്ചവടം നടത്തിയാലും ബിജെപി വിജയിക്കില്ലെന്നും....

ആരോഗ്യ മേഖലയില്‍ കേരളത്തിന് ഇനിയും ഏറെ നേട്ടങ്ങള്‍ കൈവരിക്കാനുണ്ട്, അതിനായി ഇടത് പക്ഷം അധികാരത്തില്‍ വരണം ; കെ കെ ശൈലജ

ആരോഗ്യ മേഖലയില്‍ കേരളത്തിന് ഇനിയും ഏറെ നേട്ടങ്ങള്‍ കൈവരിക്കാനുണ്ടെന്ന് കെ കെ ശൈലജ ടീച്ചര്‍. അതിനായി കേരളത്തിലെ ജനങ്ങള്‍ വീണ്ടും....

നാളിതുവരെയുള്ള തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി ഇതാദ്യമായി തുടര്‍ഭരണത്തിനുള്ള ജനാഭിലാഷമാകും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക ; എ.വിജയരാഘവന്‍

ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരമേറ്റതിന്റെ 64ാം വാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ് കേരളം വീണ്ടുമൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. കേരളത്തിന്റെ നാളിതുവരെയുള്ള തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി....

സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല ; വ്യാജവാര്‍ത്തക്കെതിരെ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍

വ്യാജവാര്‍ത്തക്കെതിരെ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത്. സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി കൂടുതല്‍ പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സ്....

വോട്ട് ചെയ്യാം ഭയമില്ലാതെ ജാഗ്രത അത്യാവശ്യം ; കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം

കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍....

കൊല്ലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സ്ഥാനാര്‍ത്ഥിയെ ഷാളിട്ട് സ്വീകരിച്ചതിനെതിരെ പരാതി

കൊല്ലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൊല്ലം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയെ ഷാളിട്ട് സ്വീകരിച്ചതിനെതിരെ പരാതി. ഇടതുമുന്നണിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നല്‍കിയത്.....

രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങള്‍ക്ക് ഒരൊറ്റ നയം ഉള്ളു…’എല്ലാം ശരിയാകും’ ; ആസിഫ് അലി

രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങള്‍ ഡി‌ഐവൈഎഫ് കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു. പറയുന്നത് വേറാരുമല്ല മലയാളികളുടെ പ്രിയനടന്‍ ആസിഫ്....

ഈ കാരണവര്‍ തന്നെ തുടരണം ; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നടന്‍ ഇന്ദ്രന്‍സ്

കുടുംബം അഭിവൃദ്ധിയോടുകൂടി മുന്നോട്ടുപോകേണ്ടതിനായി ഈ കാരണവര്‍ തന്നെ തുടരണം എന്നാണ് നടന്‍ ഇന്ദ്രന്‍സ് മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ....

ആവേശത്തിരയിളക്കി ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ

ആവേശത്തിരയിളക്കി ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ.തുറന്ന വാഹനത്തില്‍ സഞ്ചരിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍....

ആവേശം ചോരാതെ തിരുവനന്തപുരത്ത് പരസ്യ പ്രചരണത്തിന് കൊടിയിറക്കം

ആവേശം ചോരാതെ തലസ്ഥാന ജില്ലയില്‍ പരസ്യ പ്രചരണത്തിന് കൊടിയിറങ്ങി. കൊവിഡിന്റെ സാഹചര്യത്തില്‍ കെട്ടിക്കലാശമില്ലാതെയാണ് പരസ്യപ്രചരണം അവസാനിച്ചത്. മണ്ഡലങ്ങളില്‍ റോഡ് ഷോ....

പത്തനംതിട്ടയില്‍ ആര്‍എസ് എസ് ഡിവൈഎഫ്‌ ഐ സംഘര്‍ഷം ;ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പത്തനംതിട്ടയില്‍ ആര്‍എസ്എസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ 3 ഡിവൈഎഫ് ഐപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ് ഐപ്രവര്‍ത്തകരായ അഖില്‍ സതീഷ്,ആകാശ്....

Page 10 of 50 1 7 8 9 10 11 12 13 50