cm kerala

നിരീക്ഷണം കൂടുതല്‍ ആളുകളിലേക്ക്; ജാഗ്രതയോടെ സര്‍ക്കാര്‍

കോവിഡ് -19 മുന്‍കരുതല്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അതിവേഗം ഉയരുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാന സര്‍ക്കാര്‍. മറ്റു രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ....

ഉരുള്‍പൊട്ടലിലും പേമാരിയിലും നാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് താങ്ങായി സംസ്ഥാന സര്‍ക്കാര്‍

കഴിഞ്ഞവര്‍ഷം കേരളത്തെ പിടിച്ചുലച്ച ഉരുള്‍പൊട്ടലിലും പേമാരിയിലും നാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് താങ്ങായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് മാസംകൊണ്ട് വിതരണം ചെയ്തത്....

അമ്മയ്ക്കും വേണം കരുതല്‍; കെെത്താങ്ങുമായി സര്‍ക്കാര്‍; പദ്ധതിയുമായി വനിതാ ശിശുവികസനവകുപ്പ്‌

കുറ്റകൃത്യത്തിലേക്ക്‌ നയിക്കുന്ന മാനസിക സംഘർഷം പരിഹരിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. അമ്മമാരുടെ നൊമ്പരങ്ങളും സമ്മർദങ്ങളും ഒഴിവാക്കാൻ കൗൺസലിങ്‌ ഉൾപ്പെടെ നൽകുന്ന....

സ്‌ത്രീരത്‌നങ്ങൾക്ക്‌ പുരസ്‌കാരം; വനിതാദിനാഘോഷത്തിന്‌ പ്രൗഢ ഗംഭീര തുടക്കം

സ്‌ത്രീരത്‌നങ്ങൾക്ക്‌ പുരസ്‌കാരം സമ്മാനിച്ച വർണാഭമായ ചടങ്ങിൽ വനിതാദിനാഘോഷത്തിന്‌ പ്രൗഢഗംഭീര തുടക്കം. വിവിധ മേഖലകളിൽ വിജയംവരിച്ചവർക്കുള്ള പുരസ്‌കാരവിതരണവും വനിതാദിനാഘോഷവും മുഖ്യമന്ത്രി പിണറായി....

ഒരു വാഗ്ദാനം കൂടി പാലിച്ചു; സംസ്ഥാനത്ത് വനിതകള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ വണ്‍ ഡേ ഹോം

സംസ്ഥാനത്ത് വനിതകള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ വണ്‍ ഡേ ഹോം ആരംഭിച്ചു. വനിതകള്‍ക്കു വേണ്ടിയുള്ള ഒരു സംരംഭം വനിതാദിനത്തോടനുബന്ധിച്ച് തുടങ്ങുന്നത് സന്തോഷകരമാണ്.....

ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്

ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് പൂർത്തികരണ പ്രഖ്യാപനം നടത്തുക. ഇതിലൂടെ....

രണ്ടു ലക്ഷം വീടുകള്‍, അതിലേറെ പുഞ്ചിരികള്‍”: ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍, പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ഇന്ന്....

”ഞങ്ങള്‍ക്ക് ക്രെഡിറ്റ് ആവശ്യമില്ല, അത് അദ്ദേഹം എടുത്തോട്ടെ; പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന സന്തോഷമാണ് ഞങ്ങള്‍ക്കുള്ളത്, അതാണ് പ്രധാനം..”; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായിയുടെ മറുപടി

ലൈഫ് മിഷനിലെ വീടുകളുടെ പൂർത്തികരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന ആളുകളെ ദുർബോധനപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയ‍ൻ.....

‘മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം’; വ്യാജവാര്‍ത്തയ്ക്ക് സുജ സൂസന്‍ ജോര്‍ജിന്റെ മറുപടി

മലയാളം മിഷന്റെ പ്രതിഭാ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം പ്രസംഗം തടഞ്ഞ് ഉദ്ഘാടനം നടത്തിയെന്ന് ചില....

ലൈഫ് ഭവനങ്ങള്‍ ഒരുങ്ങുന്നു പ്രീഫാബ് സാങ്കേതികവിദ്യയില്‍

ലൈഫ് ഭവന പദ്ധതിയില്‍ പ്രീഫാബ് സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. ആധുനിക നിര്‍മാണ....

യോജിപ്പ് മഹാശക്തി: പ്രതിപക്ഷത്തിന് സല്‍ബുദ്ധി ഉദിക്കട്ടെയെന്ന് ആശിക്കുന്നു; സംസ്ഥാന സര്‍ക്കാരിനെ പിന്നെയും എതിര്‍ക്കാമല്ലോ; ഇപ്പോള്‍ ഒന്നിക്കാം, രാജ്യം അപകടത്തിലാണ്: ഒന്നിച്ച സമരത്തിന് വീണ്ടും ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഒന്നിച്ച സമരത്തിന് ആഹ്വാനം ചെയ്ത് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന് സല്‍ബുദ്ധി....

ബജറ്റ് 2020: മാന്ദ്യത്തെ മറികടക്കാന്‍ കേരളത്തിന്റെ ബദല്‍; ക്ഷേമത്തിലൂന്നി പുരോഗതിയിലേക്ക്; ആശ്വാസബജറ്റെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ ബദല്‍ നയങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസനം മുന്നോട്ടു കൊണ്ടു പോകാനും സാമാന്യ ജനങ്ങള്‍ക്ക്....

സംസ്ഥാന സര്‍ക്കാരിന്റേത് മികച്ചനേട്ടങ്ങള്‍; ഗവര്‍ണര്‍

സംസ്ഥാനത്തിന്റെ  പുനര്‍നിര്‍മ്മാണത്തിലടക്കം  വിവധ മേഖലകളില്‍ മികച്ചനേട്ടങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിനായിയെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുടര്‍ച്ചയായി രണ്ടാം  വര്‍ഷവും....

നയം വ്യക്തം; സുസ്ഥിരവികസനം; ലക്ഷ്യം മതനിരപേക്ഷ സംസ്ഥാനം

സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിലും സുസ്ഥിരവികസനത്തിലും മികച്ചനേട്ടം കൈവരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. ശക്തവും മതനിരപേക്ഷവുമായ....

സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നു; ഗവര്‍ണര്‍ പരാമര്‍ശം വായിച്ചു

പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു വരി പോലും മാറ്റില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനുമുന്നില്‍ ഗവര്‍ണര്‍ ആരിഫ്....

ഇത് ചരിത്രം; മതവെറിക്കെതിരെ മതിലുകെട്ടിയ കേരളം

മാനവ സാഹോദര്യത്തിന്റെ മഹാശൃംഖല തീര്‍ത്ത് കേരളം കേന്ദ്രഭരണത്തിന്റെ മതവെറിക്കെതിരെ മതിലുകെട്ടി. മതം പറഞ്ഞ് മനുഷ്യരെ വേര്‍തിരിക്കാന്‍ വരുന്നവര്‍ക്ക് മലയാളമണ്ണില്‍ സ്ഥാനമില്ലെന്ന....

”നമുക്ക് വിശ്രമിക്കാറായിട്ടില്ല, നിയമം റദ്ദാക്കുന്നതുവരെ പോരാട്ടം തുടരണം” മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം റദ്ദു ചെയ്യുന്നതുവരെ പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമുക്ക് വിശ്രമിക്കാറായിട്ടില്ല. നിയമം....

കേരളം സാമുദായിക മൈത്രിക്ക്‌ പേരുകേട്ട നാട്; മാനുഷികമൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളണമെന്ന പ്രതിബദ്ധതയാണ്‌ കേരളത്തിന്റെ ഊര്‍ജം; മുഖ്യമന്ത്രി

മാനുഷികമൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളണമെന്ന പ്രതിബദ്ധതയാണ്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ കേരളത്തെ പ്രേരിപ്പിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ....

സമരവുമായി മുന്നോട്ടു പോവുക: ഐഷി ഘോഷിനോട് മുഖ്യമന്ത്രി പിണറായി; പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തിന്റെ സമരം മാതൃകാപരമാണെന്നും സമരം തുടരുമെന്നും ഐഷി

ജെഎന്‍യുവിലെ സമരം മുന്നോട്ട് കൊണ്ടുപോകാന്‍ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഷി ഘോഷ്....

വിദ്യാർത്ഥികൾക്ക് നേരെയുള്ള കടന്നാക്രമണം; അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമെന്ന് മുഖ്യമന്ത്രി

വിദ്യാർത്ഥികൾക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ . ജവഹർലാൽ നെഹ്രു സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥികളെയും....

ദേശീയപാത വികസനം; കാസർകോട്‌ ഭൂമി ഏറ്റെടുത്തവർക്ക്‌ 360.44 കോടി നൽകി

ദേശീയപാത വികസനത്തിന്‌ ഭൂമി ഏറ്റെടുത്തവർക്ക്‌ കാസർകോട്‌ ജില്ലയിൽ ഇതുവരെ 360.44 കോടി രൂപ നൽകി. തലപ്പാടി– ചെങ്കള റീച്ചിൽ 147.83....

ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി; നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി

ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി എംപി. പ്രവാസി കേരളീയരെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭയെ ധൂര്‍ത്തെന്ന്....

Page 47 of 50 1 44 45 46 47 48 49 50