CM Pinarayi Vijayan

സംസ്ഥാനത്തെ വരിഞ്ഞു മുറുക്കാനുള്ള ശ്രമം കേന്ദ്രം നടത്തുന്നു, കേരളം രാജ്യത്ത് പ്രത്യേക തുരുത്തായി നിലനിൽക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്തെ വരിഞ്ഞു മുറുക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം രാജ്യത്ത് പ്രത്യേക തുരുത്തായി നിലനിൽക്കുന്നുവെന്നും,....

അടിയന്തരാവസ്‌ഥയുടെ നാളുകളിൽ പാർട്ടിയെ കരുത്തോടെ നയിച്ച പ്രക്ഷോഭകാരി, നികത്താനാവാത്ത നഷ്ടം: സഖാവ് പാട്യം ഗോപാലനെ അനുസ്‌മരിച്ച് മുഖ്യമന്ത്രി

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തനായ നേതാവ് സഖാവ് പാട്യം ഗോപാലനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ പാർലമെന്റിലും കേരള....

സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ....

എഴുത്തുകാരൻ സി ആര്‍ ഓമനക്കുട്ടന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

എഴുത്തുകാരൻ സി ആര്‍ ഓമനക്കുട്ടന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുശോചനം രേഖപ്പെടുത്തി. എഴുത്തുകാരന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍....

അങ്കമാലി- ശബരി റെയിൽ പദ്ധതി: എല്‍ദോസ് പി കുന്നപ്പിള്ളിയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

അങ്കമാലി- ശബരി റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട എല്‍ദോസ് പി കുന്നപ്പിള്ളിയുടെ സബ്മിഷന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.....

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സെപ്റ്റംബര്‍ 14ന് മുഖ്യമന്ത്രി സമ്മാനിക്കും

2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം 2023 സെപ്റ്റംബര്‍ 14 വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി....

കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്, അതിക്രമങ്ങൾ തടയാൻ ഒറ്റക്കെട്ടായി മുന്നോട്ടു പോകണം: മുഖ്യമന്ത്രി

കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം തടഞ്ഞ് അർഹമായ ശിക്ഷ....

‘അന്നും ഇന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ എന്നതാണ് ഞങ്ങളുടെ നിലപാട്’ സോളാർ കേസിൽ ഷാഫി പറമ്പിലിൻ്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി

സോളാർ കേസിലെ ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സോളാര്‍ തട്ടിപ്പ് കേസുകള്‍ കേരളത്തിലെ....

‘അര്‍ഹതപ്പെട്ട നികുതി വിഹിതം നല്‍കുന്നില്ല; ആയിരക്കണത്തിന് കോടി രൂപയുടെ കുറവ്’; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ നികുതി വിഹിതം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം കൃത്യമായി കേന്ദ്രത്തിന് വിഹിതം നല്‍കുന്നുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ട നികുതി....

ആലുവയിലെ പീഡനം; മുഖ്യമന്ത്രിയെ കണ്ട് ഡിഐജിയും എസ്പിയും; അന്വേഷണ പുരോഗതി അറിയിച്ചു

ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെ കണ്ട് ഡിഐജി പി വിമലാദിത്യയും എസ്പി വിവേക് കുമാറും. കേസിലെ അന്വേഷണ....

നമ്മുടെ വിദ്യാഭ്യാസ മേഖല വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതായി മാറിയതിനു പിന്നിൽ അധ്യാപകരുടെ കഠിന പ്രയത്നമുണ്ട്: മുഖ്യമന്ത്രി

കേരളത്തിന്റെ വിദ്യാഭ്യാസ മേഖല വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതായി മാറിയതിനു പിന്നിൽ അനേകം അധ്യാപകരുടെ കഠിന പ്രയത്നമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രീയമായ....

കേരളത്തെ ഇന്നത്തെ കേരളമാക്കിയത് ശ്രീനാരായണ ഗുരുവടക്കമുള്ള നവോത്ഥാന നായകരുടെ ഇടപെടലുകൾ: ചതയദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ശ്രീനാരായണ ഗുരുവിന്റെ ജന്മദിനത്തിൽ അദ്ദേഹം കേരളത്തിനും ലോക ജനതക്കും നൽകിയ സംഭാവനകളെ ഓർമ്മിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ചതയദിന ആശംസകൾ....

മതനിരപേക്ഷതക്ക് പോറൽ എൽക്കാതിരിക്കാൻ പുതുപ്പള്ളിയിൽ ജെയ്‌ക് ജയിക്കണമെന്ന് മുഖ്യമന്ത്രി

മതനിരപേക്ഷതക്ക് പോറൽ എൽക്കാതിരിക്കാൻ പുതുപ്പള്ളിയിൽ ജെയ്‌ക് ജയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിടങ്ങൂരിൽ സംഘ പരിവാറുമായി ചിലർ യോജിച്ചുവെന്നും....

നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച കാര്യങ്ങളാണ് മണിപ്പൂരിൽ നടക്കുന്നത്, രാജ്യത്ത് ചിലർക്ക് സ്വൈര്യമായി ജീവിക്കാൻ സാഹചര്യമില്ല: മുഖ്യമന്ത്രി

നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച കാര്യങ്ങളാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ചിലർക്ക് സ്വൈര്യമായി ജീവിക്കാൻ സാഹചര്യമില്ലെന്നും, മണിപ്പൂർ....

ഏഴരക്കൊല്ലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയെ നേരിൽ കാണാനായത് ഭാഗ്യം: ഫഹദ് ഫാസിൽ

ഏഴരക്കൊല്ലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണാൻ കഴിഞ്ഞത് തന്റെ ഭാ​ഗ്യമായി കാണുന്നുവെന്ന് നടൻ ഫഹദ് ഫാസിൽ.....

‘വെറും ആരോപണങ്ങള്‍ മാത്രം’; മുഖ്യമന്ത്രിക്കും വീണാ വിജയനുമെതിരായ ഹര്‍ജി തള്ളിക്കൊണ്ട് കോടതിയുടെ സുപ്രധാന നിരീക്ഷണം

മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ വസ്തുതകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ....

60 ഇലക്ട്രിക് ബസുകള്‍, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഹൈബ്രിഡ് ഹൈടെക് ബസുകള്‍; ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് മുഖ്യമന്ത്രി

തിരുവന്തപുരത്ത് 60 ഇലക്ട്രിക് സ്മാര്‍ട്ട് ബസുകളുടെയും കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് ഹൈടെക് ബസുകളുടെയും ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി....

‘സംസ്ഥാനത്തെ പൊതുഗതാഗതം മെച്ചപ്പെടുത്തും; സര്‍ക്കാര്‍ ഈ ലക്ഷ്യത്തോടെ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു’: മുഖ്യമന്ത്രി

സംസ്ഥാനത്തെ പൊതുഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.....

‘രാജ്യത്ത് ഭക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്നു; പശു സംരക്ഷണത്തിന്റെ പേരില്‍ വേട്ടയാടുന്നു’: മുഖ്യമന്ത്രി

രാജ്യത്ത് ഭക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ കഴിക്കുന്ന ഭക്ഷണം തന്നെ മറ്റൊരാള്‍ കഴിക്കണമെന്ന്....

ഗാന്ധി വധവുമായി ബന്ധപ്പെട്ട പാഠഭാഗമാണ് വെട്ടിമാറ്റിയത്, ബന്ധപ്പെട്ടവരെയും സംഘടനകളെയും വെള്ള പൂശാനാണ് ശ്രമം: മുഖ്യമന്ത്രി

ഗാന്ധി വധവുമായി ബന്ധപ്പെട്ട പാഠഭാഗമാണ് എൻ സി ഇ ആർ ടി വെട്ടിമാറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ധപ്പെട്ടവരെയും സംഘടനകളെയും....

സംസ്ഥാനം രാജ്യത്തിന് മാതൃക, കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖല ലോകം തന്നെ ശ്രദ്ധിക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ലോകം തന്നെ ശ്രദ്ധിക്കുന്നുവെന്നും, എൻ സി ഇ....

60 ലക്ഷത്തോളം പേര്‍ക്ക് 3,200 രൂപ വീതം; ഓണം പ്രമാണിച്ചുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി

ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ സുരക്ഷാ....

77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം, ബ്രിട്ടീഷ് അധിനിവേശത്തിന് മുൻപിൽ മുട്ടുമടക്കാത്ത ഇന്ത്യ

77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. ദില്ലി ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതോടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കമാകും.....

‘തോമസ് കെ തോമസിന്റെ പരാതിയില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു; സുരക്ഷയൊരുക്കുന്നതിന് നടപടി സ്വീകരിച്ചു’: മുഖ്യമന്ത്രി

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിന്റെ പരാതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ്....

Page 1 of 801 2 3 4 80