“ബഹിഷ്കരണം ബാലിശം, വിയോജിപ്പുകൾ ഇവിടെ വന്ന് പറയൂ, കേൾക്കാൻ സർക്കാർ തയ്യാർ”; ലോക കേരള സഭയിൽ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി
ലോക കേരള സഭയെ ഒരു വിഭാഗം ബഹിഷ്കരിക്കുന്നതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ചെറിയ കുട്ടികൾ ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് പിണങ്ങി....



