CM PINARAYI VIJAYAN IDUKKI CONVENTION

ചെങ്കടലായ് മലനാട്

തെരഞ്ഞെടുപ്പ് ആവേശം മീനച്ചൂടിലും കൊടുമുടിയോളം എത്തിച്ച് ജനനായകന്റെ പര്യടനം. എൽഡിഎഫ് പ്രവർത്തകർക്കും ജനങ്ങൾക്കാകെയും ഊർജം പകർന്നാണ്‌ നവകേരളത്തിന്റെ വികസനശിൽപി മുഖ്യമന്ത്രി....