CM Pinarayi Vijayan

‘കത്തുന്ന വെയിലത്ത് പ്രതിരോധം പരമപ്രധാനം’, അവധിക്കാല ക്ലാസുകൾക്ക് നിയന്ത്രണം; മുഖ്യമന്ത്രിയുടെ യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ വിവിധ ജില്ലകളിലെ....

സംസ്ഥാനത്തെ കൊടുംചൂട്: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ചേരുന്നു

സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. സൂര്യാഘാതം മൂലമുള്ള മരണങ്ങൾ തുടരുന്നതും,....

‘സൂറത്തില്‍ ബിജെപിക്ക് കോണ്‍ഗ്രസ് ഒരുക്കിക്കൊടുത്ത വിജയം’; ജയിച്ചാൽ ബിജെപിയിലേക്ക് പോവാത്ത എത്ര പേരുണ്ട് കോണ്‍ഗ്രസിലെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക....

“ബിജെപിക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയത് കോൺഗ്രസ്സ്”: മുഖ്യമന്ത്രി

ബിജെപിക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയത് കോൺഗ്രസ്സ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം യുപിഎ സർക്കാർ നടപ്പാക്കിയത് കടുത്ത ജനദ്രോഹ നയങ്ങളാണ്.....

‘മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രത്യാശ നൽകുന്നു, പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ചും സഹായിക്കും’, എൽഡിഎഫിനെ പിന്തുണച്ച് യാക്കോബായ സഭ

എൽഡിഎഫിന്റെ നിലപാടുകൾക്ക് പിന്തുണയുമായി യാക്കോബായ സഭ രംഗത്ത്. സഭയുടെ പ്രതിസന്ധികളിൽ സഹായിച്ചവരെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരിച്ച് സഹായിക്കണമെന്ന് സഭാ നേതൃത്വം....

“സിഎഎയ്ക്കെതിരെ ഒരിടത്തും പ്രതികരിക്കാത്തയാളാണ് രാഹുൽ ഗാന്ധി”: മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിയെപ്പറ്റി പ്രതികരിക്കാത്തയാളാണ് രാഹുൽ ഗാന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിൽ കേരളത്തിൽ പങ്കെടുക്കരുതെന്ന്....

പാലക്കാട്ടെ ഇടതുപക്ഷ കർഷക പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്ത കെവിആറിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

അന്തരിച്ച സി പി ഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.....

‘പാലക്കാടിനെ അവഗണിച്ചു, കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ നിലപാടില്ല’, കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

പാലക്കാടിനെ കേന്ദ്രസർക്കാർ അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേന്ദ്രത്തിന് നിലപാടില്ലെന്നും, കോച്ച് ഫാക്ടറി വേണമെന്ന് പറയുന്നവരാകണം....

“കേരളം നമ്പർ വൺ എന്ന സ്റ്റോറിയാണ് കേരളത്തിന്റെ റിയൽ സ്റ്റോറി”: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തെക്കുറിച്ച് പെരുംനുണ പറയുമ്പോൾ അത് കാണാൻ ആളുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദി കേരള സ്റ്റോറി കേരളത്തിൻ്റെ റിയൽ സ്റ്റോറി....

ഗാന്ധിമതി ബാലന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

സിനിമാ നിർമാതാവ് ഗാന്ധിമതി ബാലന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളത്തിലെ ശ്രദ്ധേയമായ നിരവധി സിനികളുടെ നിർമാതാവായിരുന്നു അദ്ദേഹമെന്ന്....

എൽഡിഎഫ് സ്ഥാനാർഥി ആരിഫിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുന്നതിനാണ് മുഖ്യമന്ത്രി രണ്ട് ദിവസത്തേക്ക് ആലപ്പുഴ എത്തിയത്. ആദ്യദിനം ആലപ്പുഴ....

മോദിയുടെ ചങ്ങാത്ത രാജ്യമായ അമേരിക്ക പോലും പൗരത്വ നിയമത്തെ തള്ളി പറഞ്ഞു, ലോകത്ത് ഒരു രാജ്യവും പൗരത്വം മതാടിസ്ഥാനത്തിലാക്കിയിട്ടില്ല: മുഖ്യമന്ത്രി

ലോകത്ത് ഒരു രാജ്യത്തും പൗരത്വം മതാടിസ്ഥാനത്തിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയുടെ ചങ്ങാത്ത രാജ്യമായ അമേരിക്ക പോലും പൗരത്വ നിയമത്തെ....

‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനം ദൂരദർശൻ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി....

‘മത വിദ്വേഷവും വംശീയതയും പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെ വെല്ലുവിളികളെ മറികടക്കാൻ ഈസ്റ്റർ കരുത്തുപകരും’:മുഖ്യമന്ത്രി

ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിബന്ധങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ച് സ്നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങൾ....

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്: തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗം: മുഖ്യമന്ത്രി

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി....

‘കേരളത്തിന്റെ സ്വന്തം ‘സി സ്‌പേസ്’, ലോകത്തിലാദ്യമായി സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഒടിടി: ചരിത്ര നേട്ടവുമായി കേരളം

ഒടിടി രംഗത്ത് ചരിത്ര നേട്ടം സ്വന്തമാക്കാൻ കേരളം തയാറെടുക്കുന്നു. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഒടിടി (ഓവര്‍-ദ-ടോപ്)....

സിദ്ധാർത്ഥിന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ്....

“ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളർത്തുകയെന്നത് പൗരൻ്റെ കടമ; ചിലർ രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമം നടത്തുന്നു”: മുഖ്യമന്ത്രി പിണറായി വിജയൻ

ഭരണഘടനയിൽ ആർട്ടിക്കിൾ 51 അനുശാസിക്കുന്നത്, ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളർത്തുകയെന്നത് പൗരൻ്റെ കടമയാണ് എന്നുള്ളതാണ്. ചിലർ ആ കാഴ്ചപ്പാടിനെ കാറ്റിൽ....

‘സംസ്ഥാനങ്ങളെ അടിച്ചമർത്തുന്നതിനെതിരായ സമരം, ഫെഡറലിസം സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടം’: ജന്തർ മന്തറിൽ മുഖ്യമന്ത്രി സംസാരിക്കുന്നു

ജന്തർ മന്തറിലെ പ്രതിഷേധം സംസ്ഥാനങ്ങളെ അടിച്ചമർത്തുന്നതിനെതിരായ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഫെഡറലിസം സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണെന്നും, സംസ്ഥാന....

“നികുതി വിഹിതം ബിജെപി സർക്കാരിൻ്റെ കാലത്ത് ജനസംഖ്യാ അടിസ്ഥാനത്തിലാക്കി, ഇത് കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചടിയായി”: മുഖ്യമന്ത്രി പിണറായി വിജയൻ

15ാം ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങളിൽ കൈകടത്തി കേന്ദ്രം കേരളത്തിന്റെ അർഹതപ്പെട്ട വിഹിതം തടയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി വിഹിതം....

‘കേന്ദ്രത്തിനെതിരായ പോരാട്ടം’, കേരളത്തിനൊപ്പം തമിഴ്‌നാടും, പിന്തുണ പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ; മലയാളത്തിൽ കുറിപ്പ് പങ്കുവെച്ചു

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരേ ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിഎംകെ. തമിഴ്നാട് മുഖ്യമന്ത്രി....

പ്രധാനമന്ത്രി കൊച്ചിയിൽ; സ്വീകരിച്ച് മുഖ്യമന്ത്രി

രണ്ടുദിവസത്തെ കേരള സന്ദർശനത്തിന് കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ....

‘കർഷകത്തൊഴിലാളി’ പ്രഥമ കേരള പുരസ്കാരം; മുഖ്യമന്ത്രിയിൽ നിന്നും വി എസിന് വേണ്ടി മകൻ അരുൺ കുമാർ ഏറ്റുവാങ്ങി

കർഷക തൊഴിലാളി പ്രഥമ കേരള പുരസ്കാരം വി എസിന് വേണ്ടി മകൻ അരുൺകുമാർ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. കേരളത്തിൻ്റെ സാമൂഹിക....

മദ്യത്തിലും മയക്കുമരുന്നിലും കുഞ്ഞുങ്ങൾ അകപ്പെടാതെ നോക്കണം, അതിനെതിരായ പ്രചാരണം കൂടിയാക്കണം കല; കലോത്സവ വേദിയിൽ മുഖ്യമന്ത്രി

മദ്യത്തിനും മയക്കുമരുന്നിനും കുഞ്ഞുങ്ങൾ അകപ്പെടാതെ നോക്കണമെന്ന് കലോത്സവ വേദിയിൽ മുഖ്യമന്ത്രി. അതിനെതിരായ പ്രചാരണം കൂടിയാക്കണം കലയെന്നും, കലോത്സവങ്ങളിൽ മികച്ചു നിന്ന....

Page 2 of 84 1 2 3 4 5 84