CM Pinarayi Vijayan

‘കല ഓൺ ക്വയ്‌ലോൺ’ 62ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം, ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

62ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോലം ആരാമം മൈതാനത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മന്ത്രിമാരായ....

ഉറക്കത്തിൽ തട്ടി വിളിച്ചാലും കള്ളൻ പറയും അയ്യോ ഞാനല്ല സാറേ മോഷ്ടിച്ചത്, ഇതുപോലെ തന്നെയാണ് പ്രതിപക്ഷ നേതാവും; മന്ത്രി ഗണേഷ് കുമാർ

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണങ്ങൾ തന്റെ നാട്ടിലെ കള്ളന്റെ സ്ഥിരം പ്രതികരണങ്ങളോട് ഉപമിച്ച് മന്ത്രി കെ ബി ഗണേഷ്....

നവകേരള സദസിന് ഔദ്യോഗിക സമാപനം, ചരിത്രം കുറിച്ച് എൽഡിഎഫ് സർക്കാർ: ഫോട്ടോ ഗ്യാലറി

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച സംസ്ഥാന സർക്കാരിന്റെ ‘നവകേരള സദസ്സ്’ ഔദ്യോഗികമായി സമാപിച്ചു. നവംബർ 18 നാരംഭിച്ച്....

‘2025 ൽ ഒരു അതിദരിദ്രർപോലും കേരളത്തിൽ ഉണ്ടാവില്ല’, നവകേരള സദസിന്റെ സമാപനവേദിയിൽ മുഖ്യമന്ത്രി

അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 ൽ ഒരു അതിദരിദ്രർപോലും കേരളത്തിൽ ഉണ്ടാവില്ലെന്നും, നടക്കില്ലെന്ന്....

തൃപ്പൂണിത്തുറയുടെ ഹൃദയം കീഴടക്കി നവകേരള സദസ്, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റ് ജനങ്ങൾ; ചിത്രങ്ങൾ കാണാം

തൃപ്പൂണിത്തുറ, കുന്നത്ത് നാട് മണ്ഡലങ്ങളിലെ പര്യടനത്തോടെ നവകേരള സദസ് അതിൻ്റെ സമാപനത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടുമണ്ഡലങ്ങളിലും ജനസാഗരമായിരുന്നു മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും....

മുഖ്യമന്ത്രിക്ക് നേരെ ബോംബ് ഭീഷണി

മുഖ്യമന്ത്രിക്ക് നേരെ ബോംബ് ഭീഷണി. കേസെടുത്ത് തൃക്കാക്കര പൊലീസ്. എഡിഎമ്മിന്റെ ഓഫീസിലേക്കെത്തിയ കത്തിലൂടെയാണ് ഭീഷണി. ജനുവരി ഒന്നിന് നവകേരള സദസ്....

ഉണ്ണിയേശു കിടക്കേണ്ടിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹം, യേശു ജനിച്ച മണ്ണിൽ സമാധാനം മുങ്ങി മരിക്കുന്നു; ശിവഗിരി മഠത്തിൽ പലസ്തീൻ പരാമർശിച്ച് മുഖ്യമന്ത്രി

ശിവഗിരി മഠത്തിൽ പലസ്തീൻ പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉണ്ണിയേശു കിടക്കേണ്ടിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് കണ്ടതെന്നും മനുഷ്യത്വത്തിനെതിരായ യുദ്ധമാണ് നടക്കുന്നതെന്നും....

തൃശ്ശൂർ പൂരം; പ്രശ്നം പരിഹരിച്ചതിന് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ പരിഹാരമുണ്ടാക്കിയ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ. മുഖ്യമന്ത്രി....

“മാധ്യമ പ്രവർത്തനത്തിനെതിരെ ആരും കുതിര കയറില്ല, പ്രശ്നം ഗൂഢാലോചന”: മുഖ്യമന്ത്രി

മാധ്യമപ്രവർത്തകക്കെതിരായ കേസെടുത്ത സംഭവത്തിൽ പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. നിങ്ങൾക്ക്....

ഭരണാധികാരികൾ ജനങ്ങളിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നം, മുഖ്യമന്ത്രി പിണറായി വിജയൻ അത് സാക്ഷാത്കരിച്ചു; ശ്രീകുമാരൻ തമ്പി

ഭരണാധികാരികൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുന്ന സ്വപ്നമാണ് മുഖ്യമന്ത്രി പിണറായി വിജയൻ യാഥാർഥ്യമാക്കിയതെന്ന് സംഗീത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി.....

കെ സ്മാർട്ട് വരുന്നൂ.. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനിൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനിൽ ലഭ്യമാകുന്ന കെ സ്മാർട്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് കേരള സർക്കാർ.....

മുഖ്യമന്ത്രിയെ അക്രമിക്കുന്നവരെ പ്രതിരോധിക്കലാണ് ഗൺമാന്റെ ചുമതല, അത് അദ്ദേഹത്തിന്റെ ദൗത്യം; ഇ പി ജയരാജൻ

മുഖ്യമന്ത്രിയെ അക്രമിക്കുന്നവരെ പ്രതിരോധിക്കലാണ് ഗൺമാന്റെ ചുമതലയെന്ന് ഇ പി ജയരാജൻ. ഗൺമാൻ ചെയ്തത് അദ്ദേഹത്തിന്റെ ദൗത്യമാണെന്നും, ആ ദൗത്യം നിർവഹിച്ചില്ലെങ്കിൽ....

നവകേരള ബസിന് മുന്നിൽ ചാടി വീഴാൻ ചിലർ ശ്രമിച്ചു, അംഗരക്ഷകർ ചെയ്യുന്നത് അവരുടെ ഡ്യൂട്ടി; മുഖ്യമന്ത്രി

നവകേരള ബസിന് മുന്നിൽ ചിലർ ചാടി വീഴാൻ ചിലർ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനെയാണ് പോലീസ് തടഞ്ഞതെന്നും, തൻ്റെ....

തകർച്ചയുടെ വക്കിലായിരുന്ന കയർ മേഖല ഇപ്പോൾ ഉണർവ്വിൻ്റെ പാതയിൽ, കുപ്രചരണങ്ങൾ ജനങ്ങൾ പരിഗണിക്കില്ല; മുഖ്യമന്ത്രി

തകർച്ചയുടെ വക്കിലായിരുന്ന കയർ മേഖല ഇപ്പോൾ ഉണർവ്വിൻ്റെ പാതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമ്പരാഗത മേഖലയ്ക്ക് സർക്കാർ മുന്തിയ പരിഗണന....

കേരളത്തിൽ ഭരണത്തുടർച്ച വേണം, സർക്കാരിനെയും നവകേരള സദസിനെയും അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശൻ

എൽഡിഎഫ് സർക്കാരിനെയും നവകേരള സദസിനെയും അഭിനന്ദിച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നവകേരള....

‘കരുതലോടെ സർക്കാർ’, മന്ത്രിസഭാ യോഗത്തിൽ പുതിയ തീരുമാനങ്ങൾ

ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി നടപ്പിലാക്കാൻ മന്ത്രിസഭാ തീരുമാനം. സർക്കാർ ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി....

‘ഇടുക്കിയുടെ പൊതുപ്രസക്തിയുള്ളതും ജില്ലയുടെ പുരോഗതിയുമായി ബന്ധപ്പെട്ടതുമായ ഒട്ടേറെ നിർദേശങ്ങൾ ലഭിച്ചു’: മുഖ്യമന്ത്രി

ഇടുക്കി ജില്ലയുടെ സവിശേഷമായ പ്രശ്നങ്ങളാണ് തിങ്കളാഴ്ച ചെറുതോണിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമായും പരാമർശിച്ചത്. അവിടെ നടന്ന പ്രഭാതയോഗത്തിലും ഇടുക്കിയുടെ സമഗ്രപുരോഗതിക്കുള്ള....

ലഭിക്കുന്ന പരാതികളിലെല്ലാം സർക്കാരിനോട് വിശദീകരണം ചോദിക്കുന്ന ഗവർണറുടെ നടപടി അഭികാമ്യമല്ല; മുഖ്യമന്ത്രി

ലഭിക്കുന്ന പരാതികളിലെല്ലാം സർക്കാരിനോട് വിശദീകരണം ചോദിക്കുന്ന ഗവർണറുടെ നടപടി അഭികാമ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളെ സംഘടിപ്പിച്ച് കരിങ്കൊടി കാണിച്....

സ്ത്രീധനം ചോദിക്കുന്നവരോട് ‘താൻ പോടോ’ എന്ന് പെൺകുട്ടികൾ പറയണമെന്ന് മുഖ്യമന്ത്രി

ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം ചോദിക്കുന്നവരോട് ‘താൻ പോടോ’ എന്ന് പെൺകുട്ടികൾ പറയണമെന്ന് മുഖ്യമന്ത്രി....

വലിയ ശിഷ്യസഞ്ചയമുളള അധ്യാപകൻ; എം. കുഞ്ഞാമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

എം. കുഞ്ഞാമന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൂല സാമൂഹ്യ സാഹചര്യങ്ങളെ നിശ്ചയദാർഢ്യത്തോടെ മറികടന്ന് ഉയർന്നുവന്ന പ്രഗത്ഭനാണ്....

എൽ ഡി എഫിന്റെ വിശ്വാസ്യത തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്, ഇതിന് പുറത്തുള്ള കേന്ദ്രങ്ങളെ ആശ്രയിക്കുന്നു; മുഖ്യമന്ത്രി

എൽ ഡി എഫിന്റെ വിശ്വാസ്യത തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് വേണ്ടി പുറത്തെ കേന്ദ്രങ്ങളെ ആശ്രയിക്കുന്നുവെന്നും,....

‘വേങ്ങരയുടെ ഹൃദയം തൊട്ട് നവകേരള സദസ്’, കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉജ്വല സ്വീകരണം

നവകേരള സദസ് ജനങ്ങളുടെ ഇടയിലേക്കുള്ള, അവരുടെ പ്രശ്നങ്ങളിലേക്കും അതിന്റെ പരിഹാരങ്ങളിലേക്കുമുള്ള സംസ്ഥാന സർക്കാരിന്റെ വേർതിരിവുകൾ ഇല്ലാത്ത യാത്രയാണ്. ഇത് തെളിയിക്കുന്നതാണ്....

സാറാ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കുസാറ്റ് ദുരന്തത്തിൽ മരണപ്പെട്ട സാറാ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും. കോഴിക്കോട് സാറ പഠിച്ച....

സംസ്ഥാനം കണക്കുകൾ നൽകിയില്ല എന്ന വാദം അടിസ്ഥാനരഹിതം, കേന്ദ്രധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; മുഖ്യമന്ത്രി

സംസ്ഥാനം കണക്കുകൾ നൽകിയില്ല എന്ന കേന്ദ്ര ധനമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമല സീതാരാമൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.....

Page 3 of 84 1 2 3 4 5 6 84