CM Pinarayi – Page 2 – Kairali News | Kairali News Live
സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് വൈറസ് ബാധ; 80 പേര്‍ ചികിത്സയില്‍; രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ്-19; 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 3347 പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, ...

കടൽക്കൊല കേസിലെ  അന്വഷണം  അവസാനിപ്പിക്കാൻ  ദേശിയ തീവ്രവാദ വിരുദ്ധ സേന

കടൽക്കൊല കേസിലെ അന്വഷണം അവസാനിപ്പിക്കാൻ ദേശിയ തീവ്രവാദ വിരുദ്ധ സേന

കടൽക്കൊല കേസിലെ അന്വഷണം അവസാനിപ്പിക്കാൻ ദേശിയ തീവ്രവാദ വിരുദ്ധ സേന തീരുമാനിച്ചു. ഇറ്റാലിയൻ നാവികർക്ക് എതിരെ കേസെടുക്കാൻ ഇന്ത്യയ്ക്ക് നിയമപരമായ അവകാശം ഇല്ലെന്ന രാജ്യാന്തര ട്രിബുണലിന്റെ ഉത്തരവ് ...

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

ഇന്ന് 152 പേര്‍ക്ക് കൊവിഡ്; 81 പേര്‍ക്ക് രോഗമുക്തി; പുതിയ 14 ഹോട്ട് സ്പോട്ടുകള്‍; താത്പര്യമുള്ള പ്രവാസികളെയെല്ലാം നാട്ടിലെത്തിക്കും, എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ...

ഗള്‍ഫിലേക്ക് മരുന്നെത്തിക്കാന്‍ സംവിധാനമൊരുക്കും; ക്വാറന്റൈന്‍ ക്യാമ്പുകള്‍ വിപുലമാക്കാനുള്ള യുഎഇ നടപടി അഭിനന്ദനാര്‍ഹം

വിവാദങ്ങളൊക്കെ ജനം വിലയിരുത്തുന്നുണ്ട്; കേരളത്തിന്റെ പോരാട്ടം വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി: മുഖ്യമന്ത്രി

കോവിഡ് 19 എന്ന മഹാമാരിയെ കേരളം നേരിടാൻ നടത്തിയ ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ...

മുഖ്യമന്ത്രിയുടെ വാക്കുകളാണ് എപ്പോഴും പ്രചോദനം; കഥകളി അവതരണത്തിലൂടെ ലഭിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കൊച്ചു കലാകാരി

മുഖ്യമന്ത്രിയുടെ വാക്കുകളാണ് എപ്പോഴും പ്രചോദനം; കഥകളി അവതരണത്തിലൂടെ ലഭിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കൊച്ചു കലാകാരി

കഥകളി അവതരണത്തിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കൊച്ചു കലാകാരി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി വിശ്രുത വിജയകുമാറാണ് തനിക്ക് ...

കലാകാരന്‍മാര്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാറിന്‍റെ സാമ്പത്തിക സഹായം

ഇന്ന് ഏഴു പേര്‍ക്ക് കൊറോണ: 27 പേര്‍ രോഗമുക്തി നേടിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച 27 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരുടേയും എറണാകുളം, മലപ്പുറം, കണ്ണൂര്‍ ...

പ്രവാസികള്‍ക്കുവേണ്ടി ചെയ്യാനാകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും: മുഖ്യമന്ത്രി

ആശ്വാസദിനം; ഇന്ന് ഒരാള്‍ക്ക് മാത്രം കൊറോണ; ഏഴ് പേര്‍ക്ക് രോഗം ഭേദമായി: ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയവര്‍ കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ്-19 ബാധിച്ച 7 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ...

”പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികള്‍”; മുഖ്യമന്ത്രി പിണറായിയുടെ പരാമര്‍ശം ഏറ്റെടുത്ത് ഗള്‍ഫ് മാധ്യമങ്ങള്‍

”പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികള്‍”; മുഖ്യമന്ത്രി പിണറായിയുടെ പരാമര്‍ശം ഏറ്റെടുത്ത് ഗള്‍ഫ് മാധ്യമങ്ങള്‍

അബുദാബി: എക്കാലവും പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഏറ്റെടുത്ത് പ്രമുഖ ഗള്‍ഫ് മാധ്യമങ്ങള്‍. യുഎഇയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എമിറേറ്റ്‌സ് ...

കൊറോണ ടെസ്റ്റുകളില്‍ ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ വന്‍വര്‍ദ്ധനവ്‌

സുരക്ഷിതരായെന്ന് ചിലര്‍ക്ക് തോന്നലുണ്ട്; അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് ഇപ്പോഴും

തിരുവനന്തപുരം: രോഗവ്യാപനം വര്‍ധിക്കാത്തത് കൊണ്ട് സുരക്ഷിതരായെന്ന് ചിലര്‍ക്ക് തോന്നലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ലോക്ക് ഡൗണ്‍ നിബന്ധന ലംഘിക്കാന്‍ ഇടയാകരുത്. പ്രത്യേകിച്ച് ഈസ്റ്ററും വിഷുവും വരുന്നു. ...

പ്രവാസികള്‍ക്കുവേണ്ടി ചെയ്യാനാകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും: മുഖ്യമന്ത്രി

ഇന്ന് 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി; 8 വിദേശികളുടെ രോഗം ഭേദമായി; പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും; എല്ലാ ജില്ലകളിലും ലാബുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും മലപ്പുറം ...

കൊറോണ പ്രതിരോധത്തിലും മാതൃകയാവുന്ന കേരളം; അതിജീവന നിരക്ക് ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടി കൂടുതല്‍

അഭിമാനം, ആരോഗ്യ കേരളം: കൊറോണയില്‍ ഗുരുതരാവസ്ഥയിലായിരുന്ന എട്ടു വിദേശികളുടെയും ജീവന്‍ രക്ഷിച്ചു; സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനെക്കാള്‍ മികച്ച ചികിത്സ കേരളത്തില്‍ നിന്നും ലഭിച്ചെന്ന് മറുപടി

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവരുള്‍പ്പെടെ 8 വിദേശികളുടേയും ജീവന്‍ രക്ഷിച്ച് കേരളം. എറണാകുളം ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞ 4 പേരുടെ പരിശോധ ഫലം കഴിഞ്ഞ ...

പ്രവാസികള്‍ക്കുവേണ്ടി ചെയ്യാനാകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും: മുഖ്യമന്ത്രി

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തി നേടി; 1,40,474 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ...

എല്ലാ കാലത്തും വര്‍ഗീയതയ്ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്: പിണറായി വിജയന്‍

കൊറോണ പ്രതിരോധം: മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് ഇന്ത്യന്‍ എക്സ്പ്രസ് മുഖപ്രസംഗം; കേരള മുഖ്യമന്ത്രിയുടേത് മറ്റ് മുഖ്യമന്ത്രിമാരെക്കാള്‍ മികച്ച പ്രവര്‍ത്തനം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്റെ മുഖപ്രസംഗം. മറ്റ് മുഖ്യമന്ത്രിമാരെക്കാള്‍ പിണറായി വിജയന്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ചു. ...

ചൂഷണരഹിത ലോകത്തിനായി പൊരുതുന്ന തൊഴിലാളി വര്‍ഗത്തിന്റെ ഊര്‍ജ്ജമാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ: പിണറായി

ചൂഷണരഹിത ലോകത്തിനായി പൊരുതുന്ന തൊഴിലാളി വര്‍ഗത്തിന്റെ ഊര്‍ജ്ജമാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ: പിണറായി

തിരുവനന്തപുരം: ചൂഷണരഹിതമായ ഒരു ലോകത്തിന്റെ സൃഷ്ടിക്കായി തൊഴിലാളി വര്‍ഗ്ഗം രാഷ്ട്രീയമായി സംഘടിക്കാനുള്ള മാനിഫെസ്റ്റോയുടെ ആഹ്വാനമാണ് ഇന്നും ലോകത്തെമ്പാടുമുള്ള പൊരുതുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഊര്‍ജ്ജവും ഉള്‍പ്രേരകശക്തിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...

വേർതിരിവില്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുന്ന ഭരണമാണ് എൽഡിഎഫിന്‍റേത്; ഭിന്നിപ്പുണ്ടാക്കി ജനങ്ങളെ വലയിൽ കുരുക്കാമെന്ന‌് ആരും കരുതേണ്ട‌: മുഖ്യമന്ത്രി

പോരാടി നേടിയ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ അനുവദിക്കരുത്; രാജ്യം എല്ലാ വിഭാഗം ജനങ്ങളുടേതുമാണ്: മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ത്യയുടെ മതനിരപേക്ഷ - ജനാധിപത്യ സ്വഭാവത്തിനുനേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്‍. ഇന്ത്യക്കാരായ എല്ലാവര്‍ക്കും മതത്തിന്‍റെയോ ജാതിയുടെയോ ഭാഷയുടെയോ സംസ്കാരത്തിന്‍റെയോ ലിംഗത്തിന്‍റെയോ ...

പ്രളയ പുനര്‍നിര്‍മാണത്തില്‍ പുതിയ രീതികള്‍; പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണരീതി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി

ബിജെപിക്കെതിരെ നാവനക്കാന്‍ കഴിയാത്ത ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറി: മുഖ്യമന്ത്രി പിണറായി വിജയന്‍

അരൂര്‍: ജനദ്രോഹനയങ്ങള്‍ മാത്രം നടപ്പിലാക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ അരയക്ഷരം പോലും പറയാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിന്റെ ...

കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കാൻ ഒക്‌ടോബർ നാലിന് ദുബായിയിൽ സമ്മേളനം: മുഖ്യമന്ത്രി

കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കാൻ ഒക്‌ടോബർ നാലിന് ദുബായിയിൽ സമ്മേളനം: മുഖ്യമന്ത്രി

കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കുന്നതിന് ഒക്‌ടോബർ നാലിന് ദുബായിയിൽ ചെറുകിട ഇടത്തരം വ്യവസായികളുടെ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ ...

സംസ്ഥാനത്ത് അഴിമതി വച്ച് പൊറുപ്പിക്കില്ല; രാജ്യത്ത് എന്ത് നടക്കണെമെന്ന് തീരുമാനിക്കുന്നത് കോര്‍പറേറ്റുകള്‍: പിണറായി വിജയന്‍

കണ്ണൂര്‍ വിമാനത്താവളത്തിലും ഹജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കും: മുഖ്യമന്ത്രി

കണ്ണൂര്‍ വിമാനത്താവളത്തില്‍ക്കൂടി ഹജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിപ്പൂര്‍ ഹജ് ഹൗസില്‍ സംസ്ഥാന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ...

ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിന് തുറന്നുകൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ

ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിന് തുറന്നുകൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ

ഇത്തരമൊരു ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രി കൂടിയാണ് പിണറായി വിജയന്‍

സാക്ഷര കേരളം മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ; ബോധവത്ക്കരണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി
അറബ് ലോകത്ത് ശ്രദ്ധനേടി മുഖ്യമന്ത്രി പിണറായിയുടെ സന്ദര്‍ശനവും പൊതുപരിപാടികളും;  സന്ദര്‍ശനത്തിന് വന്‍പ്രാധാന്യം നല്‍കി അറബ് ദേശീയ മാധ്യമങ്ങളും ടെലിവിഷന്‍ മാധ്യമങ്ങളും
ദുരന്തനിവാരണം: കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: യുപി സര്‍ക്കാര്‍ പ്രതിനിധി

ദുരന്തനിവാരണം: കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: യുപി സര്‍ക്കാര്‍ പ്രതിനിധി

ആവശ്യ ഘട്ടത്തില്‍ വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും ദുരന്തനിവാരണ അതോറിറ്റി കൈക്കൊള്ളുന്നുണ്ടൈന്നും അദിഥി ഉമാറാവു.

Page 2 of 2 1 2

Latest Updates

Don't Miss