ജീവനാണ് പരമപ്രധാനം: ജാഗ്രത കൈവെടിയരുത്; രോഗത്തെ നിസ്സാരവൽക്കരിക്കരുതെന്ന് മുഖ്യമന്ത്രി
കേരളത്തിൽ രോഗികൾ ക്രമാനുഗതമായി കുറഞ്ഞു വരുകയാണ്. അതാത് ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 1മുതൽ 10 ശതമാനം വരെ കുറവ് രോഗ നിരക്കിലുണ്ട്. ഈ കണക്കുകള്‍ കാണുമ്പോള്‍ ...