cm press meet

കുറേക്കാലം നോക്കിയില്ലേ വല്ലതും നടന്നോ, ഇനിയും ശ്രമിച്ചോളു പിണറായി ഇവിടെ ഇങ്ങനെ തന്നെയുണ്ട്; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മുല്ലപ്പള്ളിയുടെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെയും മകളെയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉടന്‍....

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് തെറ്റായ കീഴ്‌വഴക്കം; കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും കാരണം വ്യക്തമാക്കണം: മുഖ്യമന്ത്രി

കേന്ദ്ര നിയമമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചുവെന്നതാണ് പുറത്തുവരുന്ന വാര്‍ത്ത. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയും ഉത്തരവാദിത്വവുമാണ്....

ജീവനാണ് പരമപ്രധാനം: ജാഗ്രത കൈവെടിയരുത്; രോഗത്തെ നിസ്സാരവൽക്കരിക്കരുതെന്ന് മുഖ്യമന്ത്രി

കേരളത്തിൽ രോഗികൾ ക്രമാനുഗതമായി കുറഞ്ഞു വരുകയാണ്. അതാത് ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 1മുതൽ 10 ശതമാനം വരെ കുറവ്....

മാസ്ക് ധരിക്കൂ.. കുടുംബത്തെ രക്ഷിക്കൂ: മുഖ്യമന്ത്രി അറിയിച്ച പുതിയ ക്യാമ്പയിൻ

കൊവിഡ് രോഗ്യവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ്ക് ധരിക്കുന്നതിന്‍റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു.....

ചില അന്വേഷണ ഏജൻസികളുടെ പ്രവർത്തികൾ കാരണം ഭരണഘടനയുടെ അന്തസത്ത ലംഘിക്കപ്പെടുമ്പോള്‍ ചിലത് പറയാതിരിക്കാൻ കഴിയില്ല: മുഖ്യമന്ത്രി

വിവിധ കേസുകളിലായി കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട്....

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ്; 7108 പേര്‍ക്ക് രോഗമുക്തി; 21 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ....

അന്വേഷണം അതിന്‍റെ വ‍ഴിയ്ക്ക് സ്വതന്ത്രമായി നടക്കട്ടെ; ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം വേണ്ട: മുഖ്യമന്ത്രി

രാജ്യാന്തര കള്ളക്കടത്ത് കേവലം നികുതിവെട്ടിപ്പില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല എന്ന അഭിപ്രായം പൊതുമണ്ഡലത്തിലും കേന്ദ്രസര്‍ക്കാരിന് മുമ്പാകെയും മുന്നോട്ടുവച്ചത് സംസ്ഥാനസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി....

ഇന്ന് 1184 പേര്‍ക്ക് കൊവിഡ്; 784 പേര്‍ക്ക് രോഗമുക്തി; 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 255 പേര്‍ക്കും,....

നിങ്ങള്‍ക്ക് തൃപ്തി നല്‍കുന്നത് എന്റെ രാജിയായിരിക്കാം; അത് നിങ്ങള്‍ ആഗ്രഹിച്ചതുകൊണ്ട് കാര്യമില്ല; ജനങ്ങള്‍ തീരുമാനിക്കണം: മുഖ്യമന്ത്രി

നിങ്ങള്‍ക്ക് തൃപ്തി നല്‍കുന്നത് എന്റെ രാജിയായിരിക്കാമെന്നും അത് നിങ്ങള്‍ ആഗ്രഹിച്ചതുകൊണ്ട് കാര്യമില്ലെന്നും ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ്....

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ്-19; 143 പേര്‍ക്ക് രോഗമുക്തി; തുടര്‍ച്ചയായി രണ്ടാം ദിവസവും നാനൂറിലധികം രോഗികള്‍; ഇന്ന് രണ്ട് മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും,....

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് വൈറസ് ബാധ; 167 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുന്നതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 167 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സമ്പര്‍ക്കത്തിലൂടെ ഇന്ന് 35 പേര്‍ക്കാണ് രോഗബാധ....

നിങ്ങളുടെ ഏതെങ്കിലും ചോദ്യത്തെ ഞാന്‍ തടഞ്ഞോ? അസഹിഷ്ണുത കാട്ടിയോ?; ചോദ്യങ്ങള്‍ തടഞ്ഞുവെന്നത് നുണ വാര്‍ത്തകളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കാന്‍ അവസരം നല്‍കാതെ മൈക്ക് പിടിച്ചുവെച്ചുവെന്ന തരത്തില്‍ കള്ളവാര്‍ത്തകള്‍ പ്രചരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.....

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മൈക്ക് പിടിച്ചുവെച്ചുവെന്ന ആരോപണം തെറ്റ്; ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ യാതൊരു തടസവുമുണ്ടായിട്ടില്ല; സംഘികള്‍ക്ക് മറുപടിയുമായി ഇന്ത്യ ടുഡേ അസോസിയേറ്റ് എഡിറ്റര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കാന്‍ അവസരം നല്‍കാതെ മൈക്ക് പിടിച്ചുവെച്ചുവെന്ന ആരോപണം തെറ്റാണെന്ന് ഇന്ത്യ ടുഡേ....

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഏതെങ്കിലും ഇന്ദ്രജാലം കൊണ്ട് സാധ്യമായതല്ല; അഭിനന്ദനങ്ങള്‍ യുദ്ധമുഖത്തുള്ള എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്: മുഖ്യമന്ത്രി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഈ നിമിഷംവരെ നാം നേടിയ നേട്ടം ഏതെങ്കിലും ഇന്ദ്രജാലംകൊണ്ട് സാധ്യമായതല്ലെന്നും കേരളത്തിന്‍റെ ഐക്യവും സഹവര്‍ത്തിത്വവും കൊണ്ടാണ്....

കൊവിഡ് അവലോകന യോഗമുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമുണ്ടാകും

തിരുവനന്തപുരം: കോവിഡ് അവലോകന യോഗമുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍....

Page 2 of 2 1 2