ആവേശത്തിരയിളക്കാന്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ ഇന്ന് കൊച്ചിയില്‍
എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശവും കരുത്തുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എറണാകുളം ജില്ലയിലെത്തും. കൊച്ചി തൃപ്പൂണിത്തുറ , കുന്നത്തുനാട്, കോതമംഗലം, കളമശ്ശേരി എന്നീ ...