CMDRF

സഹാറ ഗ്രൂപ്പിന് രണ്ട് കോടി രൂപ പിഴ; സിഎംഡിആർഎഫിലേക്ക് നൽകാൻ സുപ്രീംകോടതി നിർദേശം

ഉപഭോക്തൃ കേസിലെ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുക വയനാട്ടിലെ ഉരുള്‍‌പ്പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായി നൽകാൻ സഹാറ ഗ്രൂപ്പിനോട് സുപ്രീം കോടതി....

വയനാടിനായി… സിഎംഡിആർഎഫിലേക്ക് 5600 രൂപ നൽകി പേട്ട ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഭിന്നശേഷി കുട്ടികൾ

വയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നൽകാനായി പേട്ട ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഭിന്നശേഷി കുട്ടികളും കൂട്ടുകാരും ലോഷൻ....

വയനാടിന് കൈത്താങ്ങ്; സിഎംഡിആർഎഫിലേക്ക് 12 ലക്ഷം നൽകി പട്ടികജാതി ക്ഷേമസമിതി

പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി വയനാട് ദുരിതബാധിതരെ സഹായിക്കാൻ ജില്ലാ കമ്മിറ്റികൾ വഴി സ്വരൂപിച്ച പന്ത്രണ്ട് ലക്ഷം രൂപയുടെ ചെക്ക്....

മന്ത്രി വീണാ ജോര്‍ജും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി

വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ഓഫീസിലെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

വയനാടിനെ കരകയറ്റാന്‍ സഹായപ്രവാഹം; ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന 110 കോടി കടന്നു

വയനാടിനെ കരകയറ്റാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന 110 കോടി കടന്നു. നിരവധി ആളുകളും....

വയനാടിന് കരുതലും കൈത്താങ്ങും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍ ഇങ്ങനെ

വയനാട് ദുരന്തത്തില്‍ സര്‍വതും നഷ്ടമായവര്‍ക്കുവേണ്ടി ലോകം മുഴുവന്‍ ഒന്നിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. കരുതലും കൈത്താങ്ങുമായി നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ....

കിങ് കോഹ്ലിയുടെ കൈയ്യൊപ്പുള്ള ക്രിക്കറ്റ് ബാറ്റ് വേണോ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്ലൊരു തുക കരുതിവെച്ചോളൂ..ബാറ്റ് വീട്ടിലെത്തും

വയനാടിന്റെ വിങ്ങലൊപ്പാന്‍ പ്രിയ ക്രിക്കറ്റ് താരത്തില്‍ നിന്നും ലഭിച്ച സ്‌നേഹ സമ്മാനം ലേലത്തിനു വെച്ച് യുവാവിന്റെ വ്യത്യസ്ത മാതൃക. 20-20....

വയനാട് ജനതയ്ക്കായി കൈകോർത്ത്… സഫദാർ ഹാഷ്മി നാടകോത്സവത്തിൽ ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിക്ക് നൽകി ദില്ലിയിലെ സാംസ്കാരിക കൂട്ടായ്മ

വയനാട്ടിലെ ജനതക്കായി കൈകോർത്ത് ദില്ലിയിലെ സാംസ്കാരിക കൂട്ടായ്മ ജനസംസ്കൃതി. 33മത് സഫദാർ ഹാഷ്മി നാടകോത്സവത്തിൽ ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ....

വയനാടിനായി ധനുഷും; വയനാട് പുനരുദ്ധാരണത്തിനായി 25 ലക്ഷം രൂപ കൈമാറി

വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നടൻ ധനുഷും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനുഷ് 25 ലക്ഷം രൂപ കൈമാറി. നടൻമാരായ....

വയനാടിന് കൈത്താങ്ങ്; സിഎംഡിആർഎഫിലേക്ക് 10 ലക്ഷം നൽകി എസ്എടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി

എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവന ആശുപത്രി സൂപ്രണ്ട് എസ് ബിന്ദു മുഖ്യമന്ത്രിക്ക്....

വയനാടിനെ ചേര്‍ത്തുപിടിച്ച് ലോകം; ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തങ്ങളുടെ പ്രവാഹം

വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തങ്ങളുടെ പ്രവാഹം. കുടുക്കപൊട്ടിച്ചും, മറ്റാവശ്യങ്ങള്‍ക്കുമായി മാറ്റിവെച്ച തുക കൈമാറിയാണ് വയനാടിനെ ഇവര്‍ ചേര്‍ത്തുപിടിക്കുന്നത്. വിവിധ സംഘടനകളും....

വയനാടിന്റെ കണ്ണീരിന് സാന്ത്വനവുമായി രാംരാജ് കോട്ടണ്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു.. ബ്രാന്‍ഡ് അംബാസഡര്‍ നടന്‍ ജയറാം 5 ലക്ഷം രൂപയും കൈമാറി

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങേകി രാംരാജ് കോട്ടണും. വയനാട്ടിലെ അപ്രതീക്ഷിത ദുരന്തത്തില്‍ സകലതും നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ....

വയനാട്ടിലെ ദുരന്തബാധിതര്‍ക്കൊപ്പം നിന്ന് വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കും, 15 ലക്ഷം രൂപ കൈമാറി

വയനാട്ടിലെ ദുരന്തമേഖലകളില്‍ ജീവിതവും സമ്പാദ്യവും ഉറ്റവരെയും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന ദുരിന്തബാധിതരെ ചേര്‍ത്തുപിടിച്ച് വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കും. മുഖ്യമന്ത്രിയുടെ....

വയനാടിനായി ചെന്നൈയിലെ ചലച്ചിത്ര കൂട്ടായ്മയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ സംഭാവന നല്‍കി

വയനാടിന്റെ വേദനയില്‍ പങ്കുചേര്‍ന്ന് ചെന്നൈയിലെ ചലച്ചിത്ര കൂട്ടായ്മയും. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനായി ചെന്നൈയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ സ്വരൂപിച്ച 1....

വയനാട് ദുരന്തം; ദുരിതബാധിതർക്കായി 15 ലക്ഷം രൂപ നൽകി വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക്

വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി 15 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക്. വിസ്മയ....

വയനാട് ദുരന്തം: മഹാരാഷ്ട്ര സർക്കാർ 10 കോടി രൂപ വാഗ്ദാനം ചെയ്തു

കേരളത്തിൽ വയനാട്ടിൽ സംഭവിച്ച പ്രകൃതി ദുരന്തത്തിൽ സഹായഹസ്തവുമായി മഹാരാഷ്ട്ര സർക്കാർ. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി 10 കോടി രൂപ മുഖ്യമന്ത്രിയുടെ....

വയനാടിന് കൈത്താങ്ങായി ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം; ഇതുവരെ ലഭിച്ചത് 89 കോടിയിലധികം രൂപ

വയനാടിന് കൈത്താങ്ങാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 30 മുതല്‍ ആഗസ്ത് എട്ട് വൈകുന്നേരം നാലു മണി വരെ ആകെ....

വയനാടിനൊപ്പം കൊല്ലയില്‍ ഗ്രാമപഞ്ചായത്തും; 5 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിന് കൈത്താങ്ങായി കൊല്ലയില്‍ ഗ്രാമപഞ്ചായത്തും. വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ 5 ലക്ഷം രൂപ കൊല്ലയില്‍ ഗ്രാമ....

അഖില്‍ മാരാര്‍ക്ക് വിദ്യാകിരണവും വിദ്യാശ്രീയും രണ്ടു പദ്ധതികളാണെന്നുപോലും പിടികിട്ടിയിട്ടില്ല; പരിഹാസവുമായി സോഷ്യല്‍മീഡിയ

വിദ്യാശ്രീ – വിദ്യാകിരണം ലാപ്ടോപ്പുകളുമായും മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയുമായും അഖില്‍ മാരാര്‍ സോഷ്യല്‍മീഡിയയിലൂടെ നടത്തുന്ന വ്യജ പ്രചാരണളെ പരിഹസിച്ച് സോഷ്യല്‍മീഡിയ.....

അഖില്‍ മാരാരിന്റെ പ്രചാരണം പച്ചക്കള്ളം ! ലാപ്‌ടോപ്പുകളും ദുരിതാശ്വാസ നിധിയും; മറുപടിയുമായി അന്‍വര്‍ സാദത്ത്

വിദ്യാശ്രീ – വിദ്യാകിരണം ലാപ്‌ടോപ്പുകളുമായും മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയുമായും അഖില്‍ മാരാര്‍ സോഷ്യല്‍മീഡിയയിലൂടെ നടത്തുന്ന വ്യജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി കൈറ്റ്....

സമ്മേളനം വെട്ടിച്ചുരുക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പി എസ് സി എംപ്ലോയീസ് യൂണിയൻ

കേരള പി എസ് സി എംപ്ലോയീസ് യൂണിയൻ 51ാം സംസ്ഥാന സമ്മേളനം ഒരു ദിവസമാക്കി ചുരുക്കി സമ്മേളന ഫണ്ടിൽ നിന്നും....

വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും; ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ കൈമാറി

വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ കൈമാറിയെന്ന് മന്ത്രി എം ബി....

വയനാടിന് കൈത്താങ്ങ്; സിഎംഡിആർഎഫിലേക്ക് 3 ലക്ഷം നൽകി കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ്‌ ക്ലബ്

വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ്‌ ക്ലബ് 3 ലക്ഷം രൂപ സിഎംഡിആർഎഫിലേക്ക് നൽകി. എറണാകുളം ജില്ല....

വയനാടിന് കൈത്താങ്ങാകാൻ ഇസ്രയേലി യുവാവ് മലയാളി സുഹൃത്തിന് മൂന്ന് ലക്ഷം രൂപ അയച്ചുനൽകി

വയനാടിന് സഹായങ്ങൾ എത്തുന്നത് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമാണ്. മലയാളികൾ അല്ലാത്ത നിരവധി ആളുകളാണ് വയനാടിന് കൈത്താങ്ങായി സംഭാവന നൽകുന്നത്. മനുഷ്യത്വത്തിന്....

Page 3 of 12 1 2 3 4 5 6 12