ഡാറ്റ ചോർത്തൽ എന്ന പേരുമായി പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. വിവിധ വകുപ്പുകൾ നൽകിവരുന്ന സേവനങ്ങളെ....
CMO
സംസ്ഥാനത്ത് ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടാകുന്നതിൽ ജാഗ്രത നിർദേശം നൽകി മുഖ്യമന്ത്രി. മത്സ്യബന്ധനത്തിനും വിനോദസഞ്ചാരത്തിനും ബീച്ചിലേക്കിറങ്ങുന്നതിനു പൂർണമായും വിലക്കുണ്ട്. മൽസ്യബന്ധന....
നവീകരിച്ച സി.എം ഒ പോർട്ടലിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവഹിക്കും. പൊതുജന പരാതി പരിഹാരവുമായി ബന്ധപ്പെട്ട എല്ലാ....
കൊച്ചി: റീസൈക്കിള്‍ കേരള പദ്ധതിയിലൂടെ ഡിവൈഎഫ്‌ഐ സമാഹരിച്ചത് 11 കോടി. 10,95,86,537 രൂപയാണ് ഡിവൈഎഫ്‌ഐ സമാഹരിച്ചത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ....
തിരുവനന്തപുരം: ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരു പദ്ധതി കൂടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ സാധ്യമായിരിക്കുന്നു. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന ഇടമണ്‍-....
പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി നിയമ സഹായസെല്ലിന്റെ പ്രവര്‍ത്തനമാരംഭിച്ചു. കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായം നല്‍കുന്ന പദ്ധതിയ്ക്കാണ്....
സ്കൂളുകളില്‍ നടന്ന ധനസമാഹരണത്തിലൂടെ 15 കോടി രൂപയാണ് സമാഹരിച്ചത്....
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയ ചെക്കുകളാണിത്....
ക്യാമ്പ് ഓഫീസ് സംവിധാനം കാര്യക്ഷമമായും ഫലപ്രദമായും പ്രവര്‍ത്തിക്കുന്നുണ്ട്.....


