വ്യാപക പരാതി: സിഎന്‍ആര്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് എമിഗ്രേഷന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് തല്ക്കാലം പിന്‍വലിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു
ആര്‍ക്കെങ്കിലും രജിസ്ട്രേഷന് നടത്താന്‍ താല്പര്യമുണ്ടെങ്കില് തുടരാമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്....