ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നഗ്നചിത്രങ്ങള്‍ ഷെയര്‍ ചെയ്യിക്കും; എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ഫേസ്ബുക്കിലൂടെ വ്യാജപേരില്‍ സുഹൃത്തുക്കളാക്കിയ ശേഷം അവരെക്കൊണ്ട് നഗ്നചിത്രങ്ങള്‍ അയപ്പിക്കുന്നത് പതിവാക്കിയ 21കാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ്....