പണം നല്കിയാല് വര്‍ഗീയ ഹിന്ദുത്വ ധ്രുവീകരണം വാര്‍ത്തയിലൂടെ; ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18, ഇന്ത്യ ടുഡെ, ഹിന്ദുസ്ഥാൻ ടൈംസ്, സീ ന്യൂസ്, സ്റ്റാർ ഇന്ത്യ, എബിപി ന്യൂസ് തുടങ്ങി വമ്പന്മാര് കുടുങ്ങി;കോബ്ര ഓപ്പറേഷന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
6 കോടി മുതൽ 500 കോടി വരെ നൽകാൻ തയ്യാറാണെന്നായിരുന്നു ഇവര്‍ വ്യക്തമാക്കിയത്....