Cochin Cancer Research Centre Inaugurated

മധ്യകേരളത്തിന് ഇനി കാൻസർ ചികിത്സാ കവചം; കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കേരളത്തിൻ്റെ പൊതുജനാരോഗ്യ ചരിത്രത്തിലെ അഭിമാനകരമായ നേട്ടമായി, കൊച്ചിൻ കാൻസർ റിസർച്ച് സെൻ്ററിന്റെ (CCRC) അത്യാധുനിക ഹോസ്പിറ്റൽ സമുച്ചയം ഇന്ന് നാടിന്....