Coconut Tree

ചാഞ്ഞ് നില്‍ക്കുന്ന തെങ്ങില്‍ കയറി പുഴയിലേക്ക് ചാടാന്‍ ശ്രമം; തെങ്ങ് കടപുഴകി പുഴയില്‍ വീണ് അപകടം

പുഴയിലേക്ക് ചാടാന്‍ ചാഞ്ഞുകിടന്ന തെങ്ങില്‍ തയറിയ നാല് യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. മലപ്പുറം കാളിക്കാവ് ഉദിരംപൊയില്‍ കെട്ടുങ്ങല്‍ ചിറയിലാണ് സംഭവം നടന്നത്.....

Students: വടകരയിൽ തെങ്ങ് മുറിഞ്ഞ് വീണ് രണ്ട് വിദ്യാർത്ഥിനികൾക്ക് പരുക്ക്

വടകര(vadakara)യിൽ തെങ്ങ് മുറിഞ്ഞ് വീണ് രണ്ട് വിദ്യാർത്ഥിനികൾക്ക് പരുക്കേറ്റു. രാവിലെ ട്യൂഷന് പോവുകയായിരുന്ന വിദ്യാർത്ഥികളുടെ ദേഹത്തേക്ക് തെങ്ങ് പതിക്കുകയായിരുന്നു. ശക്തമായ....

സെക്രട്ടേറിയറ്റ് വളപ്പിൽ അഞ്ചുവർഷം മുമ്പ് നട്ട തെങ്ങ് കുലച്ചത് കാണാൻ മുഖ്യമന്ത്രിയെത്തി

ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങ് നിറഞ്ഞ കായ്ഫലമോടെ നിൽക്കുന്നത് കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ്,....

പത്ത് വര്‍ഷം കൊണ്ട് 2 കോടി തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കും; സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് കോഴിക്കോട് തുടക്കമായി

പത്ത് വര്‍ഷം കൊണ്ട് 2 കോടി തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് കോഴിക്കോട് തുടക്കമായി. കേരകേരളം സമൃദ്ധ....

ആലപ്പുഴയിൽ തേങ്ങയിടാൻ കയറിയ ബംഗാളി യുവാവ് തെങ്ങിൽ കുടുങ്ങി; താഴെയിറക്കാൻ ഫയർഫോഴ്‌സ് വേണ്ടി വന്നു

ആലപ്പുഴ: തേങ്ങയിടാനും ഇതര സംസ്ഥാന തൊഴിലാളികൾ വേണ്ട അവസ്ഥയാണ് നമ്മുടെ നാട്ടിലിപ്പോൾ. ആലപ്പുഴയിൽ ഇന്നലെ തേങ്ങയിടാൻ തെങ്ങിൽ കയറിയ ബംഗാളി....