Coffee: കാപ്പി കുടി കൂടുതലാണോ? ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ
കോഫി(Coffee) ഇഷ്ടമുള്ളവരാണ് നമ്മളില്‍ കൂടുതല്‍ പേരും. കാപ്പിയില്‍ രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ഇത് അമിതമായി കഴിക്കുന്നത് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) വികസിപ്പിക്കുന്നതിന് ...