Coimbatore

ലോക്‌സഭ തെരഞ്ഞെടുപ്പ്; കമൽ ഹാസൻ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കും

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ മത്സരിക്കുമെന്ന് കമൽ ഹാസൻ.കോയമ്പത്തൂരിൽ മക്കൾ നീതിമയ്യം യോഗത്തിലാണ് കമൽഹാസന്റെ പ്രഖ്യാപനം. ജനങ്ങളുടെ പിന്തുണ തനിക്ക് ഉണ്ടെന്നും....

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനം; ഒരാൾ കൂടി അറസ്റ്റിൽ

കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഉക്കടം അൻപുനഗർ സ്വദേശി മൊഹമ്മദ്‌ അസറുദ്ദീൻ എന്ന അസ്സാറാണ്‌ അറസ്റ്റിലായത്‌.....

കോയമ്പത്തൂർ ഡിഐജി വിജയകുമാർ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

കോയമ്പത്തൂർ ഡിഐജി വിജയകുമാർ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. വെള്ളിയാഴ്ച രാവിലെ റേസ് കോർസിലെ ക്യാമ്പ് ഓഫിസിലാണ് സംഭവമുണ്ടായത്. സർവീസ് റിവോൾവർ....

റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി രണ്ടര കോടി രൂപയും 100 പവനും കവര്‍ന്ന് 29കാരി

റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി രണ്ടര കോടി രൂപയും 100 പവന്‍ സ്വര്‍ണവും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.....

ലോക്സഭാ തെരഞ്ഞെടുപ്പിൽ കമൽ ഹാസൻ മത്സരിച്ചേക്കുമെന്ന് സൂചന

മക്കൾ നീതി മയ്യം സ്ഥാപകൻ കമൽഹാസൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. വെള്ളിയാഴ്ച പാർട്ടി പ്രവർത്തകരുമായി....

സ്വന്തമായി ബിസിനസ് ചെയ്യുന്നതിനെ കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തു; 22കാരിക്ക് നഷ്ടമായത് 14 ലക്ഷം രൂപ

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 22കാരിക്ക് നഷ്ടമായത് 14 ലക്ഷം രൂപ. സ്വന്തമായി ബിസിനസ് ചെയ്യാന്‍ ആശയം തേടി ഇന്റര്‍നെറ്റില്‍ തെരഞ്ഞ 22കാരിയായ....

കോടതി വളപ്പിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

കോയമ്പത്തൂരിൽ കോടതി വളപ്പിൽ വെച്ച് യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. കോയമ്പത്തൂർ ജില്ലാ കോടതിക്ക് മുന്നിൽ വെച്ചാണ് കവിതയ്ക്ക്....

കഥാകൃത്ത് എസ് ജയേഷ് അന്തരിച്ചു

കഥാകൃത്തും വിവര്‍ത്തകനുമായ എസ്.ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പനിബാധിതനായി തലചുറ്റി വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു....

Raid; കോയമ്പത്തൂർ സ്ഫോടനം; പാലക്കാടും NIA റെയ്ഡ്

കോയമ്പത്തൂർ സ്ഫോടന പശ്ചാത്തലത്തിൽ പാലക്കാട് എൻഐഎ റെയ്ഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് പരിശോധന നടത്തിയത്.ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ അബൂബക്കർ....

Vagamon: വാഗമണിൽ വിനോദയാത്രക്കെത്തി; കൊക്കയിൽ വീണ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി

വാഗമണിൽ(vagamon) കൊക്കയിലേക്ക് വീണ വിദ്യാർത്ഥി(student)യെ രക്ഷപ്പെടുത്തി. തമിഴ്നാട്(tamilnadu) കോയമ്പത്തൂർ ശരവണപ്പെട്ടി കുമാര ഗുരു എൻജിനീയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥിയായ....

Coimbatore:കോയമ്പത്തൂരില്‍ കാര്‍ ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്ത് NIA സംഘം പരിശോധന നടത്തി

(Coimbatore)കോയമ്പത്തൂരില്‍ കാര്‍ ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തി. സ്‌ഫോടനം നടന്ന കോട്ട സംഗമേശ്വര ക്ഷേത്രത്തിലേക്കുള്ള....

Blast: കോയമ്പത്തൂർ കാർ സ്ഫോടനം; അന്വേഷണം ഏർവാടിയിലേക്കും

കോയമ്പത്തൂർ(coimbatore) ഉക്കടം ക്ഷേത്രത്തിന് മുമ്പിലെ സ്ഫോടന(blast)ത്തിന്റെ അന്വേഷണം ഏർവാടിയിലേക്കും. ജമേഷ മുബീനിൻ്റെ വീട്ടിൽ നിന്നും രാസ വസ്തുക്കൾ പിടിച്ചെടുത്തതായി എഫ്‌ഐആർ(fir)....

കോയമ്പത്തൂര്‍ സ്ഫോടനക്കേസ് ; ഒരാള്‍ കൂടി അറസ്റ്റില്‍ | Coimbatore

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എന്‍ ഐ എ അന്വേഷണം ഊര്‍ജിതമാക്കി.അതേസമയം വര്‍ഗീയത ലക്ഷ്യമിട്ട് ആര്‍ എസ് എസ്....

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് ; എന്‍ഐഎ വിവര ശേഖരണം തുടങ്ങി | Coimbatore

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ എന്‍ഐഎ വിവര ശേഖരണം തുടങ്ങി.കൊല്ലപ്പെട്ട ജമീഷ മുബീന്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന നിഗമനത്തിലാണ് അന്വേഷണം. കേന്ദ്ര ഏജന്‍സികള്‍....

Coimbatore: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനം; പ്രതികൾക്ക് ഐഎസ്ഐഎസ് ബന്ധമോ?

കോയമ്പത്തൂർ(coimbatore) കാർ ബോംബ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ പ്രതികൾക്ക് ഐ.എസ്.ഐ.എസ്(ISIS). ബന്ധമെന്ന് സൂചന. ഞായറാഴ്ച പുലര്‍ച്ചെ ടൗണ്‍ഹാളിന് സമീപം കോട്ടൈ ഈശ്വരന്‍....

UAPA: കോയമ്പത്തൂര്‍ സ്‌ഫോടന കേസ്; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

കോയമ്പത്തൂര്‍(Coimbatore) സ്‌ഫോടന കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ വി. ബാലകൃഷ്ണന്‍. അസ്വാഭാവിക മരണമെന്ന നിലയിലായിരുന്നു ആദ്യ....

Coimbatore: കോയമ്പത്തൂരിൽ ഓടുന്ന കാറിൽ സ്ഫോടനം; ചാവേർ ആക്രമണമെന്ന് സംശയം

കോയമ്പത്തൂരിൽ(coimbatore) ഓടുന്ന കാർ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമെന്ന് സൂചന. ഉക്കടം ജിഎം നഗറില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ....

Coimbatore:ഫുട്ബോള്‍ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കോയമ്പത്തൂരിലെ വിദ്യാര്‍ഥിയും വയനാട് കോളിച്ചാല്‍ സ്വദേശിയുമായ യുവാവ് ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. വടംവലി, ഫുട്ബോള്‍ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍....

കോയമ്പത്തൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; 2 മരണം

കേ‍ായമ്പത്തൂരിനുസമീപം കെ.ജി.ചാവടിക്കും മധുക്കരയ്ക്കും ഇടയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ, ചരക്ക് ലേ‍ാറി ഇടിച്ച് രണ്ട് കുട്ടികൾ മരിച്ചു. 5....

കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥി റാഗിങിനിരയായി; 4 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥി റാഗിങിനിരയായി. സംഭവത്തിൽ 4 മലയാളി വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ശരവണം പട്ടിയിലെ പി....

യുവതിയുടെ മൃതദേഹം നടുറോഡില്‍ തള്ളി

കോയമ്പത്തൂരില്‍ യുവതിയുടെ മൃതദേഹം കാറിൽ നിന്ന് നടുറോഡില്‍ തള്ളി. അവിനാഷി റോഡിന് സമീപം ചിന്നംപാളയത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മൃതദേഹം....

മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് മരിച്ചു; സ്രവം പരിശോധനക്ക് അയച്ചു

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ ഒരു കുട്ടി മരിച്ചു. 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കട്ടിയുടെ സ്രവം....

പ്രകോപനപരമായ വാര്‍ത്തകള്‍; ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ അറസ്റ്റില്‍

കോയമ്പത്തൂര്‍: അടിസ്ഥാനമില്ലാത്തതും പ്രകോപനപരവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപകന്‍ അറസ്റ്റില്‍. കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സിംപ്ലിസിറ്റി എന്ന പോര്‍ട്ടലിന്റെ....

Page 1 of 21 2